Income Tax
(Search results - 364)IndiaJan 22, 2021, 12:24 PM IST
പോള്‍ ദിനകരന്റെ ഓഫീസുകളിലും വീട്ടിലും റെയിഡ്; രേഖകള്‍ പിടിച്ചെടുത്തു
ബുധനാഴ്ച രാവിലെ ആരംഭിച്ച റെയിഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും. പോള്‍ ദിനകരന്റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു.
IndiaJan 6, 2021, 3:54 PM IST
നികുതി വെട്ടിച്ചിട്ടില്ല; അനധികൃത സ്വത്തു സമ്പാദന കേസ് രാഷ്ട്രീയ പ്രേരിതമെന്ന് റോബർട്ട് വദ്ര
ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായ ഉത്തരം നൽകി. തന്റെ ഭാഗത്തു നിന്നും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വദ്ര പറഞ്ഞു.
IndiaJan 5, 2021, 4:27 PM IST
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയുടെ വീട്ടില്‍; ചോദ്യം ചെയ്യുന്നു
ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ 8 മണിക്കൂർ നേരം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വദ്രയെ ചോദ്യം ചെയ്തിരുന്നു.
KeralaJan 3, 2021, 7:03 AM IST
സ്വര്‍ണക്കള്ളക്കടത്ത്: അന്വേഷണ ഏജന്‍സികളുടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയാകുമോ?
ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുകയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവര്‍ത്തിക്കുന്നു.
Money NewsDec 30, 2020, 8:44 PM IST
ആദായനികുതി, ജിഎസ്ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി നീട്ടി
കൊവിഡ് പ്രതിസന്ധി മൂലമുള്ള പ്രയാസം കണക്കിലെടുത്താണ് തീയതി നീട്ടിയത്.
My MoneyNov 26, 2020, 7:07 PM IST
രണ്ട് ലക്ഷം രൂപയോ അതിലധികമോ കൈ നീട്ടി വാങ്ങരുത്; എട്ടിന്റെ പണി കിട്ടും
ഒരു വ്യക്തി ആരിൽ നിന്നെങ്കിലും രണ്ട് ലക്ഷം രൂപയോ അതിലധികമോ തുക പണമായി കൈയിൽ വാങ്ങിയാൽ അയാൾ കൊടുക്കേണ്ടി വരിക വലിയ വിലയാണ്.
IndiaNov 26, 2020, 1:30 AM IST
24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു
കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ദില്ലിയിൽ കർഷക സംഘടനകൾ സംയുക്തമായി...
KeralaNov 23, 2020, 11:50 AM IST
ബിലിവേഴ്സ് ചർച്ചിലെ റെയ്ഡ്: ബിഷപ്പ് കെ.പി.യോഹന്നാൻ ചോദ്യം ചെയ്യല്ലിന് ഹാജരായില്ല
കെ.പി.യോഹന്നാൻ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും
KeralaNov 17, 2020, 10:31 AM IST
ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശ പണം വന്നതും പണം ചെലവഴിച്ചതിന്റെയും വിശദാംശങ്ങൾ അറിയിക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. ബിഷപ്പിന്റെ മൊഴിയെടുത്ത ശഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
crimeNov 15, 2020, 3:53 PM IST
മോഹന്‍ലാല്‍ ഗ്രൂപ്പില്‍ ആദായനികുതി റെയ്ഡ്; കണ്ടെത്തിയത് 500 കോടിയിലധികം അനധികൃത സ്വത്ത്
ചെന്നൈ, സേലം, കോയമ്പത്തൂര്‍, ട്രിച്ചി, മധുരൈ, തിരുനെല്‍വേലി എന്നിവടങ്ങളിലെ റെയ്ഡിന് പുറമേ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പിടിച്ചെടുത്ത അനധികൃത സ്വത്തിന്റെ കണക്കുകൂട്ടല്‍ ഫോറന്‍സിക് വിദഗ്ധര്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്
IndiaNov 12, 2020, 7:07 PM IST
തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് പരിശോധന, 814 കിലോ സ്വർണം പിടിച്ചെടുത്തു
ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.
KeralaNov 9, 2020, 5:00 PM IST
'പരിശോധന സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജം'; വിശദീകരണവുമായി ബിലീവേഴ്സ് ചര്‍ച്ച്
പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ പരിഹരിക്കും. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്.
KeralaNov 7, 2020, 9:29 AM IST
ബിലിവേഴ്സ് സഭ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന: 13.5 കോടി കണ്ടെടുത്തു
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സാന്പത്തിക ഇടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചില സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
KeralaNov 7, 2020, 9:10 AM IST
ബിലീവേഴ്സ് സഭ സ്ഥാപനങ്ങളിൽ ഇന്നും പരിശോധന തുടരും
ബിലീവേഴ്സ് സഭ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്നും പണം സ്വീകരിച്ച് അത് വക മാറ്റി ചെലവഴിച്ചു എന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
KeralaNov 6, 2020, 9:46 PM IST
ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഏഴ് കോടി രൂപ കൂടി പിടിച്ചെടുത്തു
സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ വെളുപ്പിനെ മുതലാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്.