Income Tax Notice
(Search results - 9)IndiaSep 22, 2020, 8:11 PM IST
ആദായ നികുതി വകുപ്പ് നോട്ടീസയച്ചത് 'സ്നേഹം' കൊണ്ട്; പരിഹാസവുമായി ശരദ് പവാര്‍
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
IndiaFeb 10, 2020, 9:36 AM IST
നടൻ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകണം: ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
മൂന്ന് ദിവസത്തിനകം ആദായ നികുതി വകുപ്പിന്റെ ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.
IndiaJan 17, 2020, 1:01 PM IST
ദിവസ വേതനം വെറും 300 രൂപ; ഒരു കോടി ആദായ നികുതി അടയ്ക്കാൻ നോട്ടീസ്
സ്വന്തമായൊരു വിട് പോലുമില്ലാത്ത ബാഹു സഹേബ് അഹിർ എന്നയാൾക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയെത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ
NewsJan 16, 2020, 10:30 PM IST
മാസ വരുമാനം ആറായിരം രൂപ, നികുതി അടക്കേണ്ടത് കോടികള്‍, നോട്ടീസ് കണ്ട് കണ്ണുതള്ളി രവി ഗുപ്ത
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി 132 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്. എന്നാല്‍...
IndiaSep 14, 2019, 8:50 AM IST
അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും എതിരെ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2015 ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.
IndiaSep 14, 2019, 8:17 AM IST
വിദേശബാങ്കിലെ നിക്ഷേപം: അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
Nov 28, 2017, 4:50 PM IST
Oct 23, 2017, 10:11 PM IST
Dec 27, 2016, 12:19 PM IST