Asianet News MalayalamAsianet News Malayalam
595 results for "

Increased

"
mullaperiyar dam shutters opened periyar water level increasedmullaperiyar dam shutters opened periyar water level increased

Mullaperiyar : ' അറിയിപ്പ് കിട്ടിയില്ല, തോന്നും പോലെ ഷട്ടർ തുറക്കുന്നു', വീടുകളിൽ വെള്ളംകയറി, പരാതിപ്രവാഹം

ഇന്ന് പുലർച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും സാധനം മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്

Kerala Nov 30, 2021, 11:04 AM IST

Reliance Jio raises tariffs on unlimited plansReliance Jio raises tariffs on unlimited plans

Jio : നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി റിലയന്‍സ് ജിയോ, അണ്‍ലിമിറ്റഡ് പ്ലാനുകളുടെ താരിഫ് അറിയാം

പ്രീപെയ്ഡ് ഉപയോക്താക്കളുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. എല്ലാ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകളുടെയും നിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി റിലയന്‍സ് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. 

Technology Nov 28, 2021, 11:01 PM IST

covid recoveries in Bahrain increased on November 27covid recoveries in Bahrain increased on November 27

Covid 19 : കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 16  പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Nov 28, 2021, 8:51 AM IST

Rubber imports should be increased Tire manufacturers approach the Central GovernmentRubber imports should be increased Tire manufacturers approach the Central Government

Rubber imports : റബര്‍ ഇറക്കുമതി കൂട്ടണം ; കേന്ദ്ര സർക്കാരിനെ സമീപിച്ച് ടയര്‍ നിര്‍മ്മാതാക്കള്‍

കൊവിഡും കാലം തെറ്റിയുള്ള മഴയും നിമിത്തം നിലവിലിത് 50,000 മെട്രിക് ടണ്ണോളം മാത്രമാണ്. എന്നാൽ ഈ രണ്ടുമാസങ്ങളിൽ സ്വാഭാവിക റബറിന്‍റെ ഉപഭോഗം ഒരു ലക്ഷം ടണ്ണിന് മുകളിലെത്തി. 

India Nov 27, 2021, 9:48 PM IST

covid recoveries increased in Saudi on November 26covid recoveries increased in Saudi on November 26

Covid 19 : സൗദിയില്‍ കൊവിഡ് മുക്തരുടെ എണ്ണം കുതിച്ചുയരുന്നു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡില്‍ (Covid 19)നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 44 രോഗബാധിതര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ പുതുതായി 24 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Nov 26, 2021, 9:18 PM IST

Railways reduce platform ticket pricesRailways reduce platform ticket prices

Railway | പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ . കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു

Kerala Nov 25, 2021, 10:35 PM IST

Airtel Prepaid Pack Price Increased upto 501 From November 26Airtel Prepaid Pack Price Increased upto 501 From November 26

താരിഫ് 20 രൂപ മുതൽ 501 രൂപ വരെ വർധിപ്പിച്ച് എയർടെൽ; പുതിയ നിരക്കുകൾ ഇങ്ങനെ

മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി 20 രൂപ മുതൽ 501 രൂപ വരെ താരിഫ് വർധന ഏർപ്പെടുത്തിയതെന്ന് എയർടെൽ പറയുന്നു

Money News Nov 22, 2021, 4:26 PM IST

Chances of generalised anxiety disorder increased in adultsChances of generalised anxiety disorder increased in adults

anxiety disorder| അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം?

മുതിർന്നവരുടെ എഡിഎച്ച്ഡി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും ബന്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എഡിഎച്ച്ഡി ഉള്ളവരിൽ ജിഎഡിയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പഠനം തിരിച്ചറിഞ്ഞതായി ടൊറന്റോ സർവകലാശാലയിലെ പ്രൊഫ. എസ്മെ ഫുള്ളർ തോംസൺ പറഞ്ഞു.

Health Nov 20, 2021, 6:55 PM IST

gold rate kerala 2021 november 18gold rate kerala 2021 november 18

Gold Rate Today| ഇന്നത്തെ സ്വർണ വില; ഒരു പവൻ സ്വർണ വില വീണ്ടും ഉയർന്നു

ഇന്നത്തെ സ്വർണ്ണവില പവന് 36800 രൂപയാണ്. 800 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണവിലയിൽ ഇന്ന് ഉണ്ടായത്. ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വർണവില 46000 രൂപയാണ്.

Money News Nov 18, 2021, 10:35 AM IST

covid deaths increased in saudi on November 15covid deaths increased in saudi on November 15

Covid 19|സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ വീണ്ടും ഉയര്‍ന്നു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ചുള്ള പ്രതിദിന മരണസംഖ്യ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രണ്ടും ഒന്നുമൊക്കെയായി മരണസംഖ്യ കുറഞ്ഞിരുന്നു.

pravasam Nov 15, 2021, 8:50 PM IST

cyber crime cases committed against children increased in 2020cyber crime cases committed against children increased in 2020

Sexual Abuse | കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ വന്‍ വര്‍ധനവ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ ( Child Abuse ) ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ ( Online Sexual Attack ) രാജ്യത്ത് വന്‍ വര്‍ധനവ്. എന്‍സിആര്‍ബി ( നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Lifestyle Nov 14, 2021, 9:51 PM IST

drug used prevent miscarriage lead increased risk of developing cancerdrug used prevent miscarriage lead increased risk of developing cancer

miscarriage| അബോർഷൻ തടയാനുള്ള മരുന്നുകൾ, തുടർന്ന് ജനിക്കുന്ന ശിശുക്കളിൽ കാൻസറിന്‌ കാരണമാവുന്നു; പഠനം

ഹ്യൂസ്റ്റണിലെ ടെക്സസ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിന്റെ കണ്ടെത്തലുകൾ 'അമേരിക്കൻ ജേണൽ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Health Nov 11, 2021, 11:39 AM IST

gold rate kerala 2021 november 11gold rate kerala 2021 november 11

Gold Rate Today| ഇന്നത്തെ സ്വർണ വില: ഒരു പവൻ സ്വർണ വില കുതിച്ചുയർന്നു

ഇന്നലെയും ഇന്നുമായി സ്വർണ വില വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി.

Money News Nov 11, 2021, 11:25 AM IST

Five Years Of Demonetisation The Notes In Circulation Value Terms Have Increased By 57 Per centFive Years Of Demonetisation The Notes In Circulation Value Terms Have Increased By 57 Per cent

Demonetisation | രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?

പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലം. സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയിക്കാതെ ജനങ്ങൾ വേദനയും കഷ്ടപ്പാടും സഹിച്ചു. എന്നാൽ അഞ്ച് വര്‍ഷത്തിനിപ്പുറം ആർബിഐ തന്നെ പുറത്തുവിടുന്ന കണക്കുകൾ കാണുക. 

Money News Nov 8, 2021, 7:33 AM IST

Mullaperiyar Tamilnadu minister said Water level will be increased to 152 kerala side on worriesMullaperiyar Tamilnadu minister said Water level will be increased to 152 kerala side on worries

Mullaperiyar‌ ‌| മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് ആശങ്ക

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

Kerala Nov 7, 2021, 6:34 AM IST