Incubators  

(Search results - 1)
  • <p>startup incubators</p>

    SME1, Jul 2020, 12:13 PM

    സംരഭങ്ങൾക്ക് ഇൻക്യുബേഷൻ സെന്ററുകൾ

    ഒരു സംരംഭകന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളെല്ലാം ലഭ്യമായ ഇടമാണ് ഇൻക്യുബേഷൻ സെന്ററുകൾ. തിരുവനന്തപുരം ടെക്നോപാർക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ഇൻക്യുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സ്റ്റാർട്ടപ്പ് വിപ്ലവത്തിനു തുടക്കം കുറിച്ചത്.