Asianet News MalayalamAsianet News Malayalam
137 results for "

Ind Vs Eng

"
ICC T20 World Cup 2021 How to watch India vs England Warm Up gameICC T20 World Cup 2021 How to watch India vs England Warm Up game

ടി20 ലോകകപ്പ് 2021: ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ആവേശപ്പോരാകും; തല്‍സമയം കാണാന്‍ ഈ വഴികള്‍

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും കാണാനുള്ള സൗകര്യങ്ങള്‍ നോക്കാം

Cricket Oct 18, 2021, 2:20 PM IST

ind vs eng test Michael Vaughan defends England over ball tampering accusationsind vs eng test Michael Vaughan defends England over ball tampering accusations

ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ? ഇംഗ്ലണ്ടിനെ ന്യായീകരിച്ച് മൈക്കിള്‍ വോണ്‍

തങ്ങളുടെ ഷൂസിന്‍റെ സ്പൈക്ക് ഉപയോഗിച്ച് പന്ത് ഗ്രൗണ്ടിലിട്ട് അമര്‍ത്തി ചവിട്ടിയെന്നാണ് പ്രധാന ആരോപണം. 

Cricket Aug 16, 2021, 9:50 AM IST

Ind vs Eng: England Super Star to take indefinite break from all forms of cricketInd vs Eng: England Super Star to take indefinite break from all forms of cricket

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇം​ഗ്ലണ്ടിന് കനത്ത തിരിച്ചടി; സൂപ്പർ താരം പിൻമാറി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുത്ത ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യക്കെതിരായ പരമ്പരയിൽ കളിക്കില്ല. ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ഇം​ഗ്ലണ്ട് ടീമിൽ നിന്ന് സ്റ്റോക്സിനെ ഒഴിവാക്കിയതായി ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്(ഇസിബി) അറിയിച്ചു.

 

Cricket Jul 30, 2021, 11:09 PM IST

Ind vs Eng: Indian team to play warm-up game from July 20 to 22Ind vs Eng: Indian team to play warm-up game from July 20 to 22

ഇം​ഗ്ലണ്ട് പരമ്പരക്ക് മുമ്പ് ഇന്ത്യ പരീശീലന മത്സരം കളിക്കും

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരം വേണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ(ബിസിസിഐ) ആവശ്യം ഒടുവിൽ ഇം​ഗ്ലൺ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അം​ഗീകരിച്ചു. ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ടീമുമായി ത്രിദിന പരിശീലന മത്സരം നടത്താമെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചു. ഈ മാസം 20 മുതൽ 22 വരെയായിരിക്കും പരിശീലന മത്സരം.

Cricket Jul 2, 2021, 5:52 PM IST

Sam Curran 95 v India in Pune highest individual score batting at 8 or below in odiSam Curran 95 v India in Pune highest individual score batting at 8 or below in odi

ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്നിംഗ്‌സ്, വീരോചിത പോരാട്ടം; സാം കറന്‍ റെക്കോര്‍ഡിനൊപ്പം

ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി കയ്യടിവാങ്ങിയ കറന്‍ ഒരു റെക്കോര്‍ഡുമായാണ് പുനെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 

Cricket Mar 29, 2021, 12:37 PM IST

India vs England 3rd odi Watch Virat Kohli Stunning One Handed Catch to Dismiss Adil RashidIndia vs England 3rd odi Watch Virat Kohli Stunning One Handed Catch to Dismiss Adil Rashid

അവിശ്വസനീയം! കൈവിട്ട കളിക്കിടെ റോള്‍ മോഡലായി കോലി, കാണാം വണ്ടര്‍ ക്യാച്ച്

ഷാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറിലെ രണ്ടാം പന്തില്‍ ആദില്‍ റഷീദിനെ ലോകോത്തര ക്യാച്ചില്‍ പുറത്താക്കി കോലി മാതൃക കാട്ടി. 

Cricket Mar 29, 2021, 11:43 AM IST

England tour of India 2021 Team India Won Odi SeriesEngland tour of India 2021 Team India Won Odi Series

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം

ഇംഗ്ലണ്ടിന് മേല്‍ വെന്നിക്കൊടി പാറിച്ച് ടീം ഇന്ത്യ. ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം

Cricket Mar 28, 2021, 10:23 PM IST

India vs England 3rd ODI England lose early wicketsIndia vs England 3rd ODI England lose early wickets

ഭുവിക്ക് മുന്നില്‍ മറുപടിയില്ല; ഇംഗ്ലണ്ടിന് കാലിടറി തുടക്കം, മുന്‍നിര തകര്‍ന്നു

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ജേസന്‍ റോയിയെയും ജോണി ബെയര്‍സ്റ്റോയെയും ഭുവി പുറത്താക്കി. 

Cricket Mar 28, 2021, 6:42 PM IST

India vs England 3rd Odi Team India got big totalIndia vs England 3rd Odi Team India got big total

മൂന്ന് അര്‍ധ സെഞ്ചുറികള്‍ തുണച്ചു; ഇന്ത്യക്ക് മികച്ച സ്‌കോര്‍, ജയിച്ചാല്‍ പരമ്പര

ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്. 

Cricket Mar 28, 2021, 5:20 PM IST

India vs England 3rd Odi Team India into big totalIndia vs England 3rd Odi Team India into big total

റിഷഭ്-ഹര്‍ദിക് വെടിക്കെട്ട്; ഇംഗ്ലണ്ടിനെ തല്ലിച്ചതച്ച് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

മികച്ച തുടക്കത്തിന് ശേഷം 18 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ റിഷഭ്-ഹര്‍ദിക് വെടിക്കെട്ടാണ് കരകയറ്റിയത്. 

Cricket Mar 28, 2021, 4:12 PM IST

India vs England 3rd ODI Team India lose three wickets after good startIndia vs England 3rd ODI Team India lose three wickets after good start

സ്‌പിന്‍ കെണിയില്‍ മുന്‍നിര വീണു; മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി

ഇംഗ്ലീഷ് സ്‌പിന്‍ ജോഡികളായ ആദില്‍ റഷീദും-മൊയീന്‍ അലിയുമായാണ് ഇന്ത്യക്ക് പ്രഹരമേല്‍പിച്ചത്. 

Cricket Mar 28, 2021, 3:11 PM IST

India vs England 3rd ODI Rohit Sharma and Shikhar Dhawan gave India good startIndia vs England 3rd ODI Rohit Sharma and Shikhar Dhawan gave India good start

കൊട്ടിക്കലാശത്തിന് തിരികൊളുത്തി രോഹിത്തും ധവാനും; ഇന്ത്യക്ക് മികച്ച തുടക്കം

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

Cricket Mar 28, 2021, 2:17 PM IST

ind vs eng last odi toss and team detailsind vs eng last odi toss and team details

ടോസ് ഭാഗ്യം തുണയ്ക്കാതെ ഇന്ത്യ; അവസാന ഏകദിനത്തിന് ഒരു മാറ്റവുമായി ഇരുടീമും

ആദ്യ രണ്ട് മത്സരങ്ങളിലേത് പോലെ തന്നെ വമ്പന്‍ സ്കോര്‍ പിറക്കാവുന്ന പിച്ച് തന്നെയാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന കാര്യം ഉറപ്പായിരുന്നു

Cricket Mar 28, 2021, 1:10 PM IST

india vs england thrid odi pune previewindia vs england thrid odi pune preview

ഇംഗ്ലീഷ് പരീക്ഷയില്‍ ടോപ്പറാകാന്‍ ഇന്ത്യ; അവസാന ഏകദിനം ഇന്ന്

മൂന്ന് മത്സരങ്ങള്‍ നീണ്ട ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ജേതാക്കളെ ഇന്നറിയാം. പൂനെയില്‍ ഉച്ചക്ക് ഒന്നരക്കാണ് മൂന്നാം ഏകദിനം. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. തുടർച്ചയായി പരാജയമാവുന്ന കുൽദീപിന് പകരം യുസ്വേന്ദ്ര ചഹാൽ ഇന്ത്യൻ ടീമിലെത്തുമെന്നാണ് സൂചന

Cricket Mar 28, 2021, 8:53 AM IST

India vs England 2nd ODI Kuldeep Yadav unwanted recordIndia vs England 2nd ODI Kuldeep Yadav unwanted record

തൊടുന്നതെല്ലാം സിക്‌സ്; കുല്‍ദീപ് യാദവിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ബെംഗളൂരുവില്‍ 2013ല്‍ ഓസ്‌ട്രേലിയയോട് ഏഴ് സിക്‌സുകള്‍ വഴങ്ങിയ പേസര്‍ വിനയ് കുമാറിന്‍റെ പേരിലായിരുന്നു മുമ്പ് നാണക്കേടിന്‍റെ ഈ റെക്കോര്‍ഡ്.  

Cricket Mar 27, 2021, 11:42 AM IST