Asianet News MalayalamAsianet News Malayalam
118 results for "

Ind Vs Nz

"
ICC Player of the Month for December announcedICC Player of the Month for December announced

ICC Player of the Month: ഡിസംബറിലെ മികച്ച ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ച് ഐസിസി

ഡിസംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തെ(ICC Player of the Month) പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs NZ) മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിലെ പത്ത് വിക്കറ്റ് ഉള്‍പ്പെടെ 14 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ്

Cricket Jan 10, 2022, 6:51 PM IST

IND vs NZ : Mitchell McClenaghan's tweet on India's series win over New Zealand goes viralIND vs NZ : Mitchell McClenaghan's tweet on India's series win over New Zealand goes viral

IND vs NZ : ഇന്ത്യയുടെ ടെസ്റ്റ് പരമ്പരനേട്ടത്തെ കളിയാക്കിയ കിവീസ് താരത്തിന് മറുപടി നല്‍കി ആരാധകര്‍

മുംബൈ ക്രിക്കറ്റ് ടെസ്റ്റിലെ ഹിമാലയന്‍ ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര(IND vs NZ) 1-0ന് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ (Team India)കളിയാക്കി അഭിനന്ദിച്ച ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്‌ലെനാഗന് (Mitchell McClenaghan)ഉരുളക്ക് ഉപ്പേരി മറുപടിയുമായി ആരാധകര്‍. മുംബൈ ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെയായിരുന്നു മക്‌ലെനാഗന്‍ പരിഹാസച്ചുവയുള്ള അഭിനന്ദന ട്വീറ്റിട്ടത്.

Cricket Dec 8, 2021, 5:37 PM IST

IND vs NZ Ajaz Patel hands over 10 wicket ball to Mumbai Cricket Association museumIND vs NZ Ajaz Patel hands over 10 wicket ball to Mumbai Cricket Association museum

Ajaz Patel : മുംബൈ ഓര്‍മ്മയ്‌ക്ക് മുംബൈയില്‍ തന്നെ; 10 വിക്കറ്റ് നേടിയ പന്ത് അജാസ് പട്ടേല്‍ ചെയ്‌തത്

'പെര്‍ഫക്‌ട് 10' സ്‌കോര്‍ ഷീറ്റും പ്രത്യേക ഉപഹാരവും അജാസ് പട്ടേലിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമ്മാനിച്ചു

Cricket Dec 7, 2021, 12:09 PM IST

IND vs SA : VVS Laxman selects Final XI for the 1st test against South AfricaIND vs SA : VVS Laxman selects Final XI for the 1st test against South Africa

IND vs SA : ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റില്‍ അയാളെ കളിപ്പിക്കരുത്, അന്തിമ ഇലവനെ നിര്‍ദേശിച്ച് ലക്ഷ്മണ്‍

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര (IND vs NZ)സ്വന്തമാക്കിയതിന് പിന്നലെ ഈ മാസം അവസാനം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം(India-South Africa) ആരംഭിക്കുകയാണ്. 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റോടെയാണ് പരമ്പര തുടങ്ങുക.

 

Cricket Dec 7, 2021, 11:44 AM IST

IND vs NZ : Ajaz Patel repsonds to Virender Sehwag congratulatory message, saying Sehwag had hit him out of the parkIND vs NZ : Ajaz Patel repsonds to Virender Sehwag congratulatory message, saying Sehwag had hit him out of the park

IND vs NZ : അന്ന് നിങ്ങളെന്നെ അടിച്ചുപറത്തിയത് ഞാന്‍ മറന്നിട്ടില്ല, സെവാഗിനോട് അജാസ് പട്ടേല്‍

മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ പത്തു വിക്കറ്റുകളും വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡിന്‍റെ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലിനെ(Ajaz Patel) അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). മുംബൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പത്തും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് വിഴ്ത്തിയ അജാസ് മത്സരത്തില്‍ പതിനാല് വിക്കറ്റെടുത്തിരുന്നു.

Cricket Dec 6, 2021, 6:56 PM IST

IND vs NZ 2nd Test Ravichandran Ashwin completes 300 test wicket in India with two rare milestoneIND vs NZ 2nd Test Ravichandran Ashwin completes 300 test wicket in India with two rare milestone

IND vs NZ : മുംബൈ ടെസ്റ്റില്‍ അശ്വിന്‍റെ അശ്വമേധം; റെക്കോര്‍ഡ് ബുക്കില്‍ ഇരട്ട നേട്ടം

ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 22.3 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു

Cricket Dec 6, 2021, 12:26 PM IST

372 runs lose to India in Mumbai become biggest defeat for New Zealand in Test on runs margin372 runs lose to India in Mumbai become biggest defeat for New Zealand in Test on runs margin

IND vs NZ : ഇതിലും വലിയ അപമാനമില്ല; 372 റണ്‍സിന്‍റെ തോല്‍വിയോടെ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ കിവീസ്

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു

Cricket Dec 6, 2021, 11:29 AM IST

India Beat New Zealand by 372 runs in mumbai become biggest victory for India in test by runsIndia Beat New Zealand by 372 runs in mumbai become biggest victory for India in test by runs

IND vs NZ : മുംബൈ ടെസ്റ്റില്‍ ഹിമാലയന്‍ ജയം; റെക്കോര്‍ഡിന്‍റെ നെറുകയില്‍ ടീം ഇന്ത്യ

2015ല്‍ ഡല്‍ഹിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 337 റണ്‍സിന് വിജയിച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്

Cricket Dec 6, 2021, 10:58 AM IST

India vs New Zealand 2nd Test India won by 372 runs and Clinch SeriesIndia vs New Zealand 2nd Test India won by 372 runs and Clinch Series

IND vs NZ : കറക്കിവീഴ്‌ത്തി അശ്വിന്‍, ജയന്ത്; ന്യൂസിലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര

ഇന്ത്യക്കായി ജയന്ത് യാദവും രവിചന്ദ്ര അശ്വിന്‍ നാല് വീതം വിക്കറ്റ് നേടി. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. 

Cricket Dec 6, 2021, 10:22 AM IST

IND vs NZ 2nd Test India sets 540 runs target to New Zealand on Axar Patel batting fireIND vs NZ 2nd Test India sets 540 runs target to New Zealand on Axar Patel batting fire

IND vs NZ : മായങ്കിന് ഫിഫ്റ്റി, അക്‌സര്‍ വെടിക്കെട്ട്, മുംബൈ ടെസ്റ്റില്‍ കിവീസിന് 540 റണ്‍സ് വിജയലക്ഷ്യം

26 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 41 റണ്‍സുമായി അക്‌സര്‍ വെടിക്കെട്ട് ഇന്ത്യന്‍ ലീഡ് ടോപ് ഗിയറിലാക്കി

Cricket Dec 5, 2021, 2:03 PM IST

IND vs NZ 2nd Test India crosses 400 runs lead amid Ajaz Patel continue formIND vs NZ 2nd Test India crosses 400 runs lead amid Ajaz Patel continue form

IND vs NZ : അജാസ് തരംഗത്തിനിടയില്‍ ഇന്ത്യയുടെ റണ്‍മഴ; മുംബൈയില്‍ ലീഡ് 500 പിന്നിട്ടു

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 142-2 സ്‌കോറിലായിരുന്ന ഇന്ത്യക്കായി രണ്ടാം സെഷനില്‍ ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും 82 റണ്‍സ് കൂട്ടുകെട്ടുമായി ലീഡുയര്‍ത്തി

Cricket Dec 5, 2021, 1:50 PM IST

IND vs NZ 2nd Test Day 3 India crosses 400 runs leadIND vs NZ 2nd Test Day 3 India crosses 400 runs lead

IND vs NZ : അജാസ് ഭീഷണി ഏശുന്നില്ല; മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ ലീഡ് 400 കടന്നു

മൂന്നാം ദിവസം വിക്കറ്റ് നഷ്‌ടമാവാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്

Cricket Dec 5, 2021, 11:33 AM IST

Congratulation to Ajaz Patel former players laud after he took 10 wickets in an inningsCongratulation to Ajaz Patel former players laud after he took 10 wickets in an innings

Ajaz Patel : പെര്‍ഫെക്‌ട് 10ന് പത്തരമാറ്റ് അഭിനന്ദനം; അജാസ് പട്ടേലിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

മുംബൈ: അവിശ്വസനീയം എന്ന വാക്കുകൊണ്ടല്ലാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സിലെ 10 വിക്കറ്റ് (10 Wickets in an Innings) നേട്ടത്തില്‍ ഒരു ബൗളറെ അഭിനന്ദിക്കാനാവില്ല. ഇന്ത്യക്കെതിരായ മുംബൈ ടെസ്റ്റില്‍ (India vs New Zealand 2nd Test) ആദ്യ ഇന്നിംഗ്‌സിലാണ് 10 വിക്കറ്റും കൊയ്‌ത് ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേല്‍ (Ajaz Patel) അതുല്യനേട്ടം കീശയിലാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാം താരമാണ് അജാസ്. ജിം ലേക്കറും (Jim Laker) അനില്‍ കുംബ്ലെയും (Anil Kumble) മാത്രമാണ് ടെസ്റ്റില്‍ മുമ്പ് ഈ സുവര്‍ണ നേട്ടത്തിലെത്തിയിട്ടുള്ളൂ. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്‌ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. 

Cricket Dec 4, 2021, 3:02 PM IST

IND vs NZ 2nd Test Anil Kumble welcomes Ajaz Patel to Perfect 10 club with a warm tweetIND vs NZ 2nd Test Anil Kumble welcomes Ajaz Patel to Perfect 10 club with a warm tweet

Ajaz Patel : 10/10 ! 'പെര്‍ഫെക്‌ട് 10 ക്ലബിലേക്ക് സ്വാഗതം'; അജാസ് പട്ടേലിന് അനില്‍ കുംബ്ലെയുടെ അഭിനന്ദനം

ജിം ലേക്കറും അനില്‍ കുംബ്ലെയും മാത്രമാണ് ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ

Cricket Dec 4, 2021, 2:01 PM IST

IND vs NZ 2nd Test Ajaz Patel third bowler in test history to claim 10 Wickets in an inningsIND vs NZ 2nd Test Ajaz Patel third bowler in test history to claim 10 Wickets in an innings

Ajaz Patel : പത്തില്‍ 10! ചരിത്രത്തിലെ മൂന്നാമന്‍; ഇന്ത്യയെ എറിഞ്ഞിട്ട് അജാസ് പട്ടേല്‍ എലൈറ്റ് പട്ടികയില്‍

47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്

Cricket Dec 4, 2021, 1:33 PM IST