Asianet News MalayalamAsianet News Malayalam
66 results for "

Ind Vs Pak

"
Hafees says Only Two India players can handle pressure in IND vs PAK matchHafees says Only Two India players can handle pressure in IND vs PAK match

IND vs PAK : ഇന്ത്യ- പാക് മത്സരത്തിലെ സമ്മര്‍ദ്ദം താങ്ങാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കേ സാധിക്കൂ: ഹഫീസ്

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ തോല്‍വി ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയെ പുറത്തെക്കെറിഞ്ഞു.

Cricket Jan 25, 2022, 9:28 PM IST

pak cricket board proposal four nations tournament including india Australia Englandpak cricket board proposal four nations tournament including india Australia England

ഇന്ത്യയും പാകിസ്ഥാനും കൂടെ രണ്ട് കൊമ്പന്മാരും; വമ്പൻ ആശയവുമായി പാക് ബോർഡ്, നടന്നാൽ ആരാധകർക്ക് വിരുന്ന്

 പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ ഒരു ട്വീറ്റാണ് വലിയ ചർച്ചയായി മാറിയിട്ടുള്ളത്. എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ട്വന്റി 20 ടൂർണമെന്റിന്റെ ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

Cricket Jan 13, 2022, 9:13 AM IST

U19 Asia Cup: India Lose To Pakistan In Last-Ball ThrillerU19 Asia Cup: India Lose To Pakistan In Last-Ball Thriller

U19 Asia Cup : അവസാന ബോള്‍ ത്രില്ലറില്‍ പാക്കിസ്ഥാനോട് ഇന്ത്യക്ക് തോല്‍വി

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍(U19 Asia Cup) ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനോട് ഇന്ത്യക്ക് തോല്‍വി(IND vs PAK) . ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബൗണ്ടറിയടിച്ച് പാക്കിസ്ഥാന്‍ മറികടന്നു. അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബൗണ്ടറി നേടിയ അഹമ്മദ് ഖാനാണ് പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. രവികുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

 

Cricket Dec 25, 2021, 10:21 PM IST

Asian Champions Trophy 2021: India beat Pakistan to clinch bronze medalAsian Champions Trophy 2021: India beat Pakistan to clinch bronze medal

Asian Champions Trophy hockey: ആവേശപ്പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി(Asian Champions Trophy hockey)യില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ(IND v PAK). മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ആവേശജയം. ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ അര്‍ഫ്രാസ്, അബ്ദുള്‍ റാണ, നദീം എന്നിവരാണ് പാക്കിസ്ഥാനുവേണ്ടി ഗോളടിച്ചത്.

Other Sports Dec 22, 2021, 5:28 PM IST

Shaheen Afridi says Mohammad Rizwan is a better captain than Babar AzamShaheen Afridi says Mohammad Rizwan is a better captain than Babar Azam

Babar Azam : ബാബറിനെക്കാള്‍ മികച്ച നായകന്‍ മുഹമ്മദ് റിസ്‌വാനെന്ന് ഷഹീന്‍ അഫ്രീദി

ബാബര്‍ അസമിനെക്കാള്‍(Babar Azam) മികച്ച നായകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെന്ന്(Mohammad Rizwan ) പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.

 

Cricket Dec 21, 2021, 10:50 PM IST

Babar Azam's reply to reporter asking about chat with Virat Kohli during T20 World CupBabar Azam's reply to reporter asking about chat with Virat Kohli during T20 World Cup

T20 World Cup : അന്ന് കോലിയുമായി എന്താണ് സംസാരിച്ചത് ?, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ബാബറിന്‍റെ മറുപടി

ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍ (IND vs PAK) സൂപ്പര്‍ പോരാട്ടത്തിനുശേഷം ആരാധകര്‍ ഏറ്റെടുത്ത ചിത്രങ്ങളായിരുന്നു വിരാട് കോലി(Virat Kohli) മത്സരശേഷം പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെ ആലിംഗനം ചെയ്യുന്നതും സമ്മാനദാച്ചടങ്ങിന് മുമ്പ് കോലിയും പാക് നായകന്‍ ബാബര്‍ അസമും(Babar Azam) ചിരിച്ചുകൊണ്ട് സംസാരിച്ചു നില്‍ക്കുന്നത്.

 

Cricket Dec 13, 2021, 8:41 PM IST

T20 World Cup : Ramiz Raja says he Advised Babar Azam On How To Get Rohit SharmaT20 World Cup : Ramiz Raja says he Advised Babar Azam On How To Get Rohit Sharma

T20 World Cup : രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം ബാബറിന് പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ

ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍(IND vs PAK) ക്ലാസിക് പോരാട്ടാത്തില്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഓപ്പണിംഗ് സ്പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) വീഴ്ത്തി അഫ്രീദി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് കരകയറാനായില്ല.

Cricket Dec 3, 2021, 7:40 PM IST

T20 World Cup: Shaheen Afridi thanks teammate for the special ball to dismiss KL Rahul in WC OpenerT20 World Cup: Shaheen Afridi thanks teammate for the special ball to dismiss KL Rahul in WC Opener

T20 World Cup| രാഹുലിനെ പുറത്താക്കാനുള്ള തന്ത്രം ഉപദേശിച്ച സഹതാരത്തിന് നന്ദി പറഞ്ഞ് ഷഹീന്‍ അഫ്രീദി

ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യയുടെ(Team India) വിധി നിര്‍ണയിച്ചത് രണ്ട് പന്തുകളായിരുന്നു. പാക്കിസ്ഥാനെതിരെ ആദ്യ പോരാട്ടത്തില്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) പുറത്താക്കിയ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) രണ്ട് പന്തുകള്‍. രോഹിത്തും രാഹുലും തുടക്കത്തിലെ മടങ്ങിയതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

Cricket Nov 12, 2021, 9:43 PM IST

T20 World Cup: Watch Shaheen Afridi Enacts Dismissals indian batters in the IND vs PAK matchT20 World Cup: Watch Shaheen Afridi Enacts Dismissals indian batters in the IND vs PAK match

T20 World Cup 2021|ബൗണ്ടറി ലൈനിനരികില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പുറത്താകല്‍ അനുകരിച്ച് ഷഹീന്‍ ആഫ്രീദി

 ടി20 ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയക്കെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന്‍റെ(Aus vs PAK) വജ്രായുധമാണ് ഷഹീന്‍ അഫ്രീദിയെന്ന(Shaheen Afridi) ഇടം കൈയന്‍ പേസര്‍. വേഗം കൊണ്ടും സ്വിംഗ് കൊണ്ടും എതിരാളികളെ വിറപ്പിക്കുന്ന അഫ്രീദിയാണ് ഇന്ത്യക്കെതിരായ(India) അഭിമാന പോരാട്ടത്തില്‍ പാക്കിസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Cricket Nov 11, 2021, 5:38 PM IST

T20 World Cup: Shaheen Afridis delivery to dismiss KL Rahul one of the best balls Ive ever seen says Mathew HaydenT20 World Cup: Shaheen Afridis delivery to dismiss KL Rahul one of the best balls Ive ever seen says Mathew Hayden

'ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച പന്ത്', രാഹുല്‍ പുറത്തായ ഷഹീന്‍ അഫ്രീദിയുടെ പന്തിനെക്കുറിച്ച് ഹെയ്ഡന്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍(Pakistan) നാളെ ഓസ്ട്രേലിയയുമായി(Austraia) ഏറ്റുമുട്ടാനിറങ്ങുകയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമാണ് പാക്കിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ലോകകപ്പിലെ ഇന്ത്യക്കെതിരായ(India) തോല്‍വികളുടെ ചരിത്രം തിരുത്തി ജയവുമായി തുടങ്ങിയ പാക്കിസ്ഥാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

Cricket Nov 10, 2021, 5:32 PM IST

T20 World Cup Shoaib Akhtar Want India to reach final so that Pakistan can beat them againT20 World Cup Shoaib Akhtar Want India to reach final so that Pakistan can beat them again

ഇന്ത്യ ഫൈനലിലെത്തണം, എന്നാലെ പാക്കിസ്ഥാന് ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനാവൂവെന്ന് അക്തര്‍

ടി20 ലോകകപ്പില്‍9T20 World Cup) സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ് ഇന്ത്യന്‍ ടീം(Team India). സൂപ്പര്‍ 12ലെ(Super 12)  ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും(Pakistan) ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റതാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്.

Cricket Nov 6, 2021, 8:29 PM IST

T20 World Cup 2021 Saqlain Mushtaq wants India Pakistan finalT20 World Cup 2021 Saqlain Mushtaq wants India Pakistan final

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‍ലൈൻ മുഷ്‌താഖ്

ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീമുകളിലൊന്ന് ഇന്ത്യയാണെന്നും സാഖ്‍ലൈൻ മുഷ്‌താഖ് പറഞ്ഞു

Cricket Oct 29, 2021, 11:11 AM IST

T20 World Cup 2021 IND vs PAK Starting with Jasprit Bumrah may have turned things around says Zaheer KhanT20 World Cup 2021 IND vs PAK Starting with Jasprit Bumrah may have turned things around says Zaheer Khan

ടി20 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വഴിയുണ്ടായിരുന്നു! തന്ത്രം വെളിപ്പെടുത്തി സഹീര്‍ ഖാന്‍

പാകിസ്ഥാന് മുന്നില്‍ 152 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷം ഭുവനേശ്വര്‍ കുമാറിനെയും മുഹമ്മദ് ഷമിയേയും അയച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്

Cricket Oct 25, 2021, 3:01 PM IST

T20 World Cup 2021 IND vs PAK umpire is sleeping fans shared images as KL Rahul out in no ballT20 World Cup 2021 IND vs PAK umpire is sleeping fans shared images as KL Rahul out in no ball

ടി20 ലോകകപ്പ്: നോബോളല്ലേ...ഉറങ്ങുവാണോ അംപയര്‍? കെ എല്‍ രാഹുലിന്‍റെ ഔട്ടില്‍ ആഞ്ഞടിച്ച് ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) തീപാറും പോരാട്ടത്തില്‍ പാകിസ്ഥാനോട്(Pakistan) ഇന്ത്യ(Team India) 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് മുന്‍നിരയുടെ ബാറ്റിംഗ് പരാജയമായിരുന്നു ഒരു പ്രധാന കാരണം. പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക്(Shaheen Afridi) മുന്നില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും(Rohit Sharma) കെ എല്‍ രാഹുലും(KL Rahul) 2.1 ഓവറുകള്‍ക്കിടെ വീണു. ഇരു വിക്കറ്റും ഇന്ത്യക്ക് കനത്ത ആഘാതവും സമ്മര്‍ദവുമാണ് നല്‍കിയത്. എന്നാല്‍ രാഹുല്‍ പുറത്തായത് നോബോളിലാണ് എന്നാണ് ഉയരുന്ന വാദം. മത്സരത്തിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വലിയ വിമര്‍ശനം അംപയറിംഗിനെതിരെ ഉന്നയിക്കുകയാണ് ആരാധകര്‍. അംപയര്‍ ഉറങ്ങുകയാണോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. 

Cricket Oct 25, 2021, 2:06 PM IST

T20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viralT20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viral

ടി20 ലോകകപ്പ്: 'ക്രിക്കറ്റിന്‍റെ സൗന്ദര്യം'! പാക് താരങ്ങളെ അഭിനന്ദിച്ച് കോലിയും ധോണിയും; വാഴ്‌ത്തി ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും  വാശിയേറിയ പോരാട്ടമാണ് ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) മത്സരം. അയല്‍ക്കാരുടെ ആവേശപ്പോരില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിന് ശേഷമുള്ള കാഴ്‌ചകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി പാകിസ്ഥാന്‍റെ വിജയശില്‍പികളായ മുഹമ്മദ് റിസ്‌വാനെയും(Mohammad Rizwan), ബാബര്‍ അസമിനേയും(Babar Azam) ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോള്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയും(MS Dhoni) പാക് താരങ്ങളുടെ അടുത്തെത്തി ഏറെ നേരം സംസാരിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ മത്സരത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റി. 

Cricket Oct 25, 2021, 12:23 PM IST