India’s Team Combination  

(Search results - 1)
  • ভারতীয় দলের ছবি

    Cricket19, Feb 2020, 5:46 PM

    ആദ്യ ടെസ്റ്റില്‍ ആര് ഓപ്പണ്‍ ചെയ്യും; അന്തിമ ഇലവനെക്കുറിച്ച് സൂചനയുമായി കോലി

    ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിന് മുന്നോടിയായി നടത്തിയ വര്‍ത്താസമ്മേളനത്തിലാണ് കോലി അന്തിമ ഇലവനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ മികച്ച താളത്തിലാണ് പന്തെറിയുന്നതെന്നും കൃത്യമായ സ്ഥലങ്ങളില്‍ പന്ത് പിച്ച് ചെയ്യിക്കാന്‍ ഇഷാന്തിന് കഴിയുന്നുണ്ടെന്നും കോലി പറഞ്ഞു.