Asianet News MalayalamAsianet News Malayalam
16 results for "

India Pakistan Match

"
T20 World Cup 2021 Super 12 Group 2 IND vs PAK Wasim Jaffer posts hilarious tweets ahead India Pakistan matchT20 World Cup 2021 Super 12 Group 2 IND vs PAK Wasim Jaffer posts hilarious tweets ahead India Pakistan match

ടി20 ലോകകപ്പ്: ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെ; കലക്കന്‍ ട്വീറ്റുകളുമായി വസീം ജാഫര്‍

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 

Cricket Oct 24, 2021, 4:31 PM IST

Expats in UAE eagerly waiting for T20 match between india and pakistanExpats in UAE eagerly waiting for T20 match between india and pakistan

ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശത്തോടെ യുഎഇയിലെ പ്രവാസികള്‍

ഇത്തവണത്തെ ട്വന്റി 20 (T20 World cup) ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം (International Cricket Stadium, Dubai) ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന വേദിയാണിത്. ചിരവൈരികളായ പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ (India - Pakistan match) ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ കാണാത്ത ആരവമായിരിക്കും അലയടിക്കുക.

pravasam Oct 24, 2021, 10:49 AM IST

pakistan fans insults  Sarfaraz Ahmedpakistan fans insults  Sarfaraz Ahmed

'സര്‍ഫ്രാസെ തടിയാ..'; പാക് നായകനെ ആക്ഷേപിച്ച് ആരാധകര്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക് മത്സരത്തിന് ഇറങ്ങുംവരെ. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാത്ത ടീം എന്ന നാണക്കേട് മാറ്റാന്‍ ഇത്തവണ സാധിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു

Off the Field Jun 19, 2019, 6:22 PM IST

world cup 2019: kuldeep yadav talking about his best ball in this world cupworld cup 2019: kuldeep yadav talking about his best ball in this world cup

'ലോകകപ്പിലെ തന്‍റെ ഏറ്റവും മികച്ച പന്ത് അതായിരുന്നു'; കുല്‍ദീപ് യാദവ് പറയുന്നു

ഇന്ത്യ പാക് മത്സരത്തില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ബൗളിംഗ് നിരയില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്.

Specials Jun 17, 2019, 1:24 PM IST

world cup 2019 It was an amazing experience to watch India-Pakistan match: Actor SivaKarthikeyanworld cup 2019 It was an amazing experience to watch India-Pakistan match: Actor SivaKarthikeyan

ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയവരില്‍ വെള്ളിത്തിരയിലെ ഈ താരങ്ങളും

ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയവരില്‍ തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയനും. ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിനൊപ്പമാണ് ശിവ കാര്‍ത്തികേയന്‍ മാഞ്ചസ്റ്ററിലെത്തിയത്. ടീം ഇന്ത്യയുടെ വലിയ വിജയം. ബ്രില്യന്‍റ് എക്സ്പീരിയന്‍സ്.

Specials Jun 17, 2019, 12:26 PM IST

world cup 2019: India pakistan match,  reason behind kohli's outworld cup 2019: India pakistan match,  reason behind kohli's out

ചതിച്ചത് സ്വന്തം ബാറ്റ്; കോലി ഇന്നലെ ഔട്ടായതിന്‍റെ കാരണം ഇതാണ്

ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നെങ്കിലും കോലിയുടെ മടക്കം ആരാധകര്‍ക്ക് വേദനയായി. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നലെ പുറത്തായത്. ബാറ്റിൽ കൊള്ളാതെ പന്ത് കീപ്പറുടെ കൈകളിലെത്തിയിട്ടും വിക്കറ്റാണെന്ന് തെറ്റിധരിച്ച് കോലി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 

Specials Jun 17, 2019, 9:43 AM IST

world cup cricket 2019 India vs Pakistan social media celebrities India win through trollsworld cup cricket 2019 India vs Pakistan social media celebrities India win through trolls

ഇന്ത്യയുടെ പാക് വധം; ട്രോളില്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയ

മഴ രസംകൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. - എന്നാല്‍ ഇന്ത്യന്‍ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍ ഗംഭീര ട്രോളുകളാണ് ഇതിനായി ഇവര്‍ ഒരുക്കുന്നത്.

Photo Gallery Jun 17, 2019, 8:38 AM IST

inzamam about india pakistan matchinzamam about india pakistan match

'ഫെെനലിന് മുമ്പുള്ള ഫെെനല്‍'; ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് ഇന്‍സമാം

ഇന്ത്യക്കെതിരെയുള്ള മത്സരം ഏറെ പ്രാധാന്യം ഉള്ളതാണ്. ടൂര്‍ണമെന്‍റിലെ നിലനില്‍പ്പ് പോലും നിര്‍ണയിക്കുന്ന പോരാട്ടമാണത്. ചെറിയ ചില മാറ്റങ്ങള്‍ കൂടെ വന്നാല്‍ വിജയിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്നും ഇന്‍സമാം പറഞ്ഞു

News Jun 16, 2019, 3:41 PM IST

world cup 2019: india pakistan match muhammed amir about indian cricket and muhammed amirworld cup 2019: india pakistan match muhammed amir about indian cricket and muhammed amir

ഇന്ത്യക്കെതിരെ സ്ട്രോങ് ആകണമെന്നത് മരിച്ചു പോയ അമ്മയുടെ ആഗ്രഹം: മുഹമ്മദ് ആമിര്‍

ലോകകപ്പിലെ ഇന്ന് ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുകയാണ്.  ഇരുടീമുകളുടേയും കളി ആരാധകര്‍ ഏറെ ഉറ്റു നോക്കുന്ന മത്സരമാണ് ഇന്നത്തേത്. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്.

Specials Jun 16, 2019, 1:24 PM IST

world cup 2019: india pakistan match, Ganguli advices Indian teamworld cup 2019: india pakistan match, Ganguli advices Indian team

'ആ ചിന്തയില്‍ ഇറങ്ങരുത്'; ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഗംഗുലിയുടെ മുന്നറിയിപ്പ്

ലോകകപ്പിലെ ഇന്നത്തെ മത്സരം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നു. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്.

Specials Jun 16, 2019, 12:32 PM IST

Sanju Samson to report for Asianet News - India Pakistan matchSanju Samson to report for Asianet News - India Pakistan match
Video Icon

സഞ്ജു പറയുന്നു, ഇന്ത്യ- പാക് മത്സരത്തില്‍ കാണികളെ നിയന്ത്രിച്ച് നിര്‍ത്തുക പ്രയാസം

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കളിച്ച പരിചയവുമായി സഞ്ജു ഇന്ത്യ-പാക് മത്സരം വിലയിരുത്തുന്നു

Video Gallery Jun 15, 2019, 12:41 PM IST

world cup 2019: match prediction, shoaib akhtar on india pakistan matchworld cup 2019: match prediction, shoaib akhtar on india pakistan match

പഴയ പ്രവചനങ്ങളെല്ലാം വിജയിച്ചു; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെക്കുറിച്ച് പുതിയ പ്രവചനവുമായി അക്തർ

പാകിസ്ഥാൻ മുൻ താരം ഷുഐബ് അക്തർ ഈ ലോകകപ്പില്‍ പല പ്രവചനങ്ങളും നടത്തിയിരുന്നു. അതെല്ലാം ശരിയാവുകയും ചെയ്തു. ഇന്ത്യ - പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു പ്രവചനം ഇരു ടീമുകളുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

Specials Jun 15, 2019, 10:18 AM IST

World cup 2019: Virat kohli about India-Pakistan matchWorld cup 2019: Virat kohli about India-Pakistan match

ന്യൂസിലന്‍ഡിനെതിരായ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ല; വിരാട് കോലി

ന്യുസീലൻഡിനെതിരായ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് പാകിസ്ഥാനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യ-പാകിസ്ഥാൻ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

Specials Jun 14, 2019, 8:40 AM IST

R Ashwin predicts india pakistan match winnerR Ashwin predicts india pakistan match winner

ഇന്ത്യ-പാക് മത്സരത്തിലെ വിജയി ആര്? ആര്‍ അശ്വിന്‍റെ പ്രവചനം

ലോകകപ്പിലെ ഫേവറിറ്റ് ടീം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരുടെ വരവ് ടീമിന്‍റെ ഘടനയെ സമതുലമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേദാര്‍ ജാദവ് ടീമില്‍ ചെയ്യുന്ന ചെറിയ റോള്‍ ഏറെ പ്രശംസിക്കേണ്ടതാണെന്നും അശ്വിന്‍ പറഞ്ഞു.

Off the Field Jun 4, 2019, 12:41 PM IST

suresh raina talking about India- Pakistan match in world cupsuresh raina talking about India- Pakistan match in world cup

'അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കും': റെയ്ന

നിരവധി റെക്കോഡുകളുമായി ലോകകപ്പിന്‍റെ ചരിത്രത്താളുകളില്‍ ഇടം പിടിച്ച ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനെതിരെ വലിയ വിജയങ്ങള്‍ നേടിയ ചരിത്രമുള്ള ടീം ഇന്ത്യ ഇത്തവണയും വിജയത്തില്‍ താഴെയൊന്നും പ്രതീക്ഷിക്കുന്നില്ല. 

Specials Jun 2, 2019, 10:33 AM IST