Asianet News MalayalamAsianet News Malayalam
49 results for "

India Sri Lanka

"
Salman Butt says Sanju Samson looked like a lazy batsman against Sri LankaSalman Butt says Sanju Samson looked like a lazy batsman against Sri Lanka

അലസമായി കളിച്ച് ‌സഞ്ജു സുവര്‍ണാവസരം നഷ്ടമാക്കിയെന്ന് മുന്‍ പാക് താരം

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ലഭിച്ച അവസരം മുതലാക്കിയിരുന്നെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ എക്കാലത്തേക്കും ഓര്‍മിപ്പിക്കപ്പെടുമായിരുന്നുവെന്ന് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ അലസനായാണ് സഞ്ജു കളിച്ചതെന്നും സല്‍മാന്‍ ബട്ട് യുട്യൂബ് ചാനലില്‍ പറഞ്ഞു.

Cricket Jul 30, 2021, 8:08 PM IST

India-Sri Lanka: Krunal Pandya's eight close contacts test negative for COVID-19India-Sri Lanka: Krunal Pandya's eight close contacts test negative for COVID-19

ടീം ഇന്ത്യക്ക് ആശ്വാസം; ക്രുനാലുമായി സമ്പർക്കമുള്ളവരുടെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്

ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗം ക്രനാൽ‌ പാണ്ഡ്യക്ക് കൊവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ക്രുനാലുമായി അടുത്തിടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവായി. ക്രുനാലുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഫലം ​നെ​ഗറ്റീവായെങ്കിലും ഇവരാരും നാളെ നടക്കുന്ന രണ്ടാം ടി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

 

Cricket Jul 27, 2021, 11:40 PM IST

Manish Pandey may no longer get a chance for India in ODIs Says Virendar SehwagManish Pandey may no longer get a chance for India in ODIs Says Virendar Sehwag

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; ഇന്ത്യൻ ബാറ്റ്സ്മാനെക്കുറിച്ച് സെവാ​ഗ്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.

 

Cricket Jul 24, 2021, 10:53 PM IST

India vs England: Prithvi Shaw and Suryakumar Yadav to join Indian Test squad in EnglandIndia vs England: Prithvi Shaw and Suryakumar Yadav to join Indian Test squad in England

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ പൃഥ്വി ഷായെയും ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യായദവിനെയും സ്പിന്നര്‍ ജയന്ത് യാദവിനെയും ഉള്‍പ്പെടുത്തി.

Cricket Jul 24, 2021, 6:22 PM IST

Deepak Chahar was once rejected by former India coach Greg Chappell, reveals Venkatesh PrasadDeepak Chahar was once rejected by former India coach Greg Chappell, reveals Venkatesh Prasad

അന്ന് ചാഹറിനോട് ഗ്രെഗ് ചാപ്പൽ പറഞ്ഞു, ക്രിക്കറ്റ് നിനക്ക് പറ്റിയ പണിയല്ലെന്ന്; വെളിപ്പെടുത്തി പ്രസാദ്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ബാറ്റിം​ഗുമായി ഇന്ത്യക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത് ദീപക് ചാഹറെന്ന പേസ് ബൗളറുടെ ബാറ്റിം​ഗായിരുന്നു. എട്ടാമനായി ക്രീസിലെത്തി 82 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന ചാഹർ ടീമിന്റെ വിജയശിൽപ്പിയായി. 
 

Cricket Jul 22, 2021, 5:41 PM IST

ICC ODI Rankings: Shikhar Dhawan, Chahal gains, Virat Kohli remains 2nd spotICC ODI Rankings: Shikhar Dhawan, Chahal gains, Virat Kohli remains 2nd spot

ഐസിസി ഏകദിന റാങ്കിം​ഗ്: നേട്ടവുമായി ധവാനും ചാഹലും; ഒന്നാം സ്ഥാനം കൈവിടാതെ ബാബർ അസം

ഐസിസി ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ അർധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ധവാൻ പതിനാറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ധവാൻ 86 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശിൽപ്പിയായിരുന്നു.

 

Cricket Jul 21, 2021, 8:22 PM IST

Australian legend Greg Chappell says Prithvi Shaw is perfect ok nowAustralian legend Greg Chappell says Prithvi Shaw is perfect ok now

പെര്‍ഫെക്ട് ഓക്കെ...പൃഥ്വി ഷായെ അഭിനന്ദിച്ച് ഓസീസ് ഇതിഹാസം

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ പരിശീലകനും മുന്‍ ഓസീസ് നായകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍. ശ്രീലങ്കക്കെതിരായ പൃഥ്വിയുടെ ഇന്നിംഗ്സിന്‍റെ ഹൈലൈറ്റ്സ് കണ്ടുവെന്നും ബൗളർ പന്ത് റിലീസ് ചെയ്യുമ്പോഴുള്ള താങ്കളുടെ മൂവ്മെന്‍റ്സ് ഇപ്പോള്‍ പെര്‍ഫെക്ട് ആണെന്നും ചാപ്പല്‍ പൃഥ്വിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 

Cricket Jul 20, 2021, 1:36 PM IST

SL v IND 2nd ODI Team India looking surpass Australia Pakistan to create world recordSL v IND 2nd ODI Team India looking surpass Australia Pakistan to create world record

പാകിസ്ഥാനെയും ഓസീസിനേയും പിന്തള്ളാം; ലങ്കയില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്

ഇന്ന് ശ്രീലങ്കയ്‌ക്ക് എതിരെ രണ്ടാം ഏകദിനം ടീം ഇന്ത്യ വിജയിച്ചാല്‍ അത് ചരിത്രം. ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്‌ടിക്കപ്പെടും.  

Cricket Jul 20, 2021, 11:44 AM IST

SL v IND Ishan Kishan reveals why he hits first ball in odi debut for SixSL v IND Ishan Kishan reveals why he hits first ball in odi debut for Six

ചുമ്മാതല്ല ഇഷാന്‍ കിഷന്‍ അരങ്ങേറ്റത്തിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയത്; രഹസ്യം പുറത്ത്

നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമായിരുന്നു ഇഷാന്‍റെ വെടിക്കെട്ട്. ആദ്യ പന്തിലെ സിക്‌സറിന് പിന്നിലെ രഹസ്യം മത്സര ശേഷം ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി. 

Cricket Jul 19, 2021, 12:48 PM IST

Ishan Kishan creates record,  become second player to score half centuries on ODI and T20I debutIshan Kishan creates record,  become second player to score half centuries on ODI and T20I debut

ടി20ക്ക് പിന്നാലെ ഏകദിന അരങ്ങേറ്റത്തിലും തിളങ്ങി; ഇഷാന്‍ കിഷന് അപൂര്‍വനേട്ടം

ഇഷാന്‍ കിഷന്‍റെ ടി20 അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയോടെ ആയിരുന്നു. ഇപ്പോഴിതാ ഏകദിന അരങ്ങേറ്റവും അര്‍ധസ‍െഞ്ചുറിയോടെ ആഘോഷമാക്കിയിരിക്കുകയാണ് കിഷന്‍. ഒപ്പം ഒരു അപൂര്‍വ  റെക്കോര്‍ഡും കിഷന്‍ സ്വന്തം പേരിലാക്കി.

Cricket Jul 19, 2021, 10:09 AM IST

Shikhar Dhawan may break Sourav Gangulys ODI recordShikhar Dhawan may break Sourav Gangulys ODI record

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നാളെ, റെക്കോര്‍ഡ് നേട്ടത്തിലേക്ക് ബാറ്റ് വീശാന്‍ ശിഖര്‍ ധവാന്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാളെ ഇന്ത്യയെ നയിച്ച് ഇറങ്ങുമ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഒരുപിടി റെക്കോര്‍ഡുകള്‍ കൈയകലത്തിലാണ്. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനായി അരങ്ങേറുന്ന 35കാരനായ ധവാന്‍ ബാറ്റിംഗില്‍ അനുപമമായ മറ്റൊരു റെക്കോര്‍ഡ് നാളെ സ്വന്തമാക്കിയേക്കും.

Cricket Jul 17, 2021, 4:25 PM IST

Sri Lankan Legend Muttiah Muralitharans son Naren Shows similar bowling action as his fatherSri Lankan Legend Muttiah Muralitharans son Naren Shows similar bowling action as his father

അച്ഛനെപ്പോലെ മകനും, മുരളീധരന്റെ അതേ ബൗളിം​ഗ് ആക്ഷനുമായി മകൻ നരേൻ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു. കളിക്കുന്ന കാലത്ത് മുരളിയുടെ പ്രത്യേക ബൗളിം​ഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്.

 

Cricket Jul 16, 2021, 12:25 PM IST

India Sri Lanka limited over series Likely To Be PostponedIndia Sri Lanka limited over series Likely To Be Postponed

ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പര മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ പരമ്പര മാറ്റിവെക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.

Cricket Jul 9, 2021, 10:12 PM IST

India- Sri Lanka: Sri Lankan cricket teams video analyst tests positive for Covid-19India- Sri Lanka: Sri Lankan cricket teams video analyst tests positive for Covid-19

​ബാറ്റിം​ഗ് കോച്ചിന് പിന്നാലെ ശ്രീലങ്കൻ ടീമിന്റെ വീഡിയോ അനലിസ്റ്റിനും കൊവിഡ്

ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ‍് സ്ഥിരീകരിച്ചതിന് പിന്നാലെ വീഡിയോ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചു.

Cricket Jul 9, 2021, 6:06 PM IST

Before India series Sri Lanka batting coach Grant Flower tests positive for Covid-19Before India series Sri Lanka batting coach Grant Flower tests positive for Covid-19

ശ്രീലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ്, ഇന്ത്യ-ശ്രീലങ്ക പരമ്പര പ്രതിസന്ധിയില്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ‍് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഗ്രാന്‍റ് ഫ്ലവറിനെ ഇന്ന് പിസിആര്‍ പരിശോധനക്ക് വിധേയനായിക്കിയിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗ്രാന്‍റ് ഫ്ലവറെ ഐസോലേഷനിലേക്ക്  മാറ്റിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Cricket Jul 8, 2021, 9:49 PM IST