Asianet News MalayalamAsianet News Malayalam
11 results for "

India Book Of Records

"
Bullet made in Nilambur Teak Jithin gets  India Book of RecordsBullet made in Nilambur Teak Jithin gets  India Book of Records

നിലമ്പൂർ തേക്കിൽ ബുള്ളറ്റ് റെഡി: ഒപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും

ചെറുപ്പം മുതലെ ബുള്ളറ്റിനോടുള്ള വലിയ ആരാധനയാണ് നിലമ്പൂരിന്റെ പേരിൽ ലോകപ്രശസ്തി നേടിയ നിലമ്പൂർ തേക്കിൽ ഒരു ബുള്ളറ്റ് നിർമ്മിക്കാമെന്ന ആശയത്തിലേക്കെത്തിച്ചത്... 

Chuttuvattom Jan 12, 2022, 11:06 PM IST

Arooj holds the India Book of Records for fast nunchaku rotationArooj holds the India Book of Records for fast nunchaku rotation

Record in Nunchaku Rotation : നെഞ്ചക്ക് അതിവേഗം കറക്കി അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

കൈവിരലുകൾക്കിടയിലൂടെ നെഞ്ചക്ക് അതിവേഗം കറക്കി നെഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്,...

Chuttuvattom Dec 28, 2021, 10:32 PM IST

India Book Of Records recognition to keralite expatIndia Book Of Records recognition to keralite expat

India Book Of Records : ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നിറവില്‍ പ്രവാസി മലയാളി ബാലന്‍

പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് നിമിഷങ്ങള്‍ കൊണ്ട്  പിരമിഡ് തീരത്ത് ഇന്ത്യാ ബുക്ക്  ഓഫ് റെക്കോര്‍ഡ്‌സ് (India Book Of Records )നിറവില്‍ അല്‍കോബാറിലെ പ്രവാസി മലയാളി(Keralite expat) വിദ്യാര്‍ഥി ബദര്‍ നുഫൈല്‍.15 വര്‍ഷത്തിലധികമായി അല്‌കോബാറിലെ റാക്കയില്‍  താമസിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ മുജീബു ദ്ധീന്‍ - ഷാലിന്‍ ദമ്പതികളുടെ  ഒന്‍പതുകാരനായ മകന്‍ ബദര്‍ നുഫൈ ലാണ് 3 മിനിറ്റ് 22 സെക്കന്റ് കൊണ്ട് 105 പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് പിരമിഡ് തീര്‍ത്ത് 6 മിനിറ്റില്‍ 69 ഗ്ലാസ് എന്നത് തിരുത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

pravasam Dec 22, 2021, 11:48 PM IST

Covid data collection by Krishnaprasad now a record achievementCovid data collection by Krishnaprasad now a record achievement

കൊവിഡ് കണക്കുകൾ കൃഷ്ണപ്രസാദിന്റെ കൈകളിൽ ഭദ്രം, ഇപ്പോൾ റെക്കോർഡ് നേട്ടവും

കഴിഞ്ഞ 18 മാസത്തിലേറെയായി കൃഷ്ണപ്രസാദ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഈ സമൂഹാവബോധ സോഷ്യൽ മീഡിയാ കാംപയിൻ 600 ദിവസത്തിലേക്ക് കടക്കുകയാണ്

Chuttuvattom Nov 15, 2021, 12:49 PM IST

Nine-year-old named sixty plants in a breathNine-year-old named sixty plants in a breath

ഒറ്റ ശ്വാസത്തിൽ അറുപത് സസ്യങ്ങളുടെ പേര് പറഞ്ഞ് ഒമ്പത് വയസ്സുകാരൻ

ചെടികളെ ജീവന് തുല്യം സ്നേഹിക്കുന്ന സഹിൽ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്...
 

Chuttuvattom Sep 1, 2021, 7:18 PM IST

Thiruvananthapuram native got India book of recordsThiruvananthapuram native got India book of records

കരാട്ടെ പരിശീലനത്തിലൂടെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി വഴിമുക്ക് സ്വദേശി അബ്ദുല്‍ സമദ്

മൂന്ന് പതിറ്റാണ്ടിലെറെയായി കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട മാഷിന് കിട്ടിയ അംഗീകരത്തില്‍ ഏറെ ആഹ്ലദത്തിലാണ് നാട് മുഴുവൻ...

Chuttuvattom Aug 17, 2021, 9:22 AM IST

4 year old boy enters india book of records by recognizing car logos and current affairs4 year old boy enters india book of records by recognizing car logos and current affairs

30 സെക്കന്‍ഡില്‍ ഓര്‍മയുടെ മാജിക്; ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍ ഇടംനേടി 4 വയസുകാരന്‍

30 സെക്കന്‍ഡിനുള്ളിലാണ്‌ അഹില്‍ കാര്‍ ലോഗോകള്‍ തിരിച്ചറിയുന്നത്‌. ഇന്ത്യയേയും ഖത്തറിനെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയാണ്‌ അഹിന്‍ പൊതുവിജ്‌ഞാനത്തില്‍ മികവ് കാട്ടിയത്‌. 

Chuttuvattom Jul 13, 2021, 3:09 PM IST

Girl who get world record with bottle artGirl who get world record with bottle art

ബോട്ടിൽ ആ‍ർട്ടിലൂടെ റെക്കോ‍ഡ് നേട്ടവുമായി നിയമവിദ്യാ‍ർത്ഥി, 65 കുപ്പികളിൽ വിസ്മയം തീർത്തത് ആറ് മണിക്കൂറുകൊണ്ട്

ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ എന്നിവയാണ്‌ സൂര്യപുത്രിയെ തേടിയെത്തിയ റെക്കോര്‍ഡുകള്‍...

Chuttuvattom Jun 10, 2021, 2:19 PM IST

bhavik 2 years old got india book of recordsbhavik 2 years old got india book of records

അക്ഷരമാല മുതൽ സം​ഗീതോപകരണങ്ങൾ വരെ മനഃപാഠം; കയ്യിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി രണ്ടുവയസ്സുകാരൻ

ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും ഒക്കെ ഈ കൊച്ചുപ്രായത്തിൽ തന്നെ ഭവിക്കിന് സുപരിചിതം. ഇവയുടെയൊക്കെ ലോ​ഗോയുടെ ചിത്രങ്ങൾ കയ്യിൽ കൊടുത്താൽ മതി. ഏതൊക്കെയാണെന്ന് കൃത്യമായി അവൻ തിരിച്ചറിഞ്ഞ് പറയും.

Kerala Apr 17, 2021, 3:22 PM IST

Tata Altroz makes it to India Book of RecordsTata Altroz makes it to India Book of Records

24 മണിക്കൂറില്‍ താണ്ടിയത് ഇത്രയും കിമീ, റെക്കോഡുമായി അൾട്രോസ്

ടാറ്റ ആൾട്രോസ് ഉടമയായ ദേവ്ജീത് സാഹയാണ് തന്റെ കാറിൽ റെക്കോർഡ് റൺ കൈവരിച്ചത്

auto blog Feb 18, 2021, 2:11 PM IST

The teacher who attempted to enter India book of records by swimming in Padmasana postureThe teacher who attempted to enter India book of records by swimming in Padmasana posture

പത്മാസനത്തില്‍ നീന്തി റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ

"പത്മാസനത്തിൽ വെറും നിലത്ത് തന്നെ ഇരിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ആ പോസിൽ കിടന്ന് കാലുകൾ ചങ്ങലകൊണ്ട് കെട്ടിയാണ് നീന്തിയത്. ഇത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്" ഖാർവി പറഞ്ഞു.

Magazine Dec 22, 2020, 3:28 PM IST