Asianet News MalayalamAsianet News Malayalam
48 results for "

India Election

"
11 dons & wives fighting Bihar polls from RJD & JD(U)11 dons & wives fighting Bihar polls from RJD & JD(U)
Video Icon

ബീഹാറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരും

ബീഹാർ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ മത്സരിക്കാൻ രംഗത്തുള്ളത് ക്രിമിനൽ പശ്ചാത്തലമുള്ള 11 മത്സരാർത്ഥികൾ. ആർ.ജെ.ഡി., ജെ.ഡി പാർട്ടികളിൽ ഉൾപ്പെട്ടവരാണ് മിക്കവരും.
 

Explainer Oct 13, 2020, 9:30 PM IST

byelection in 65 constituencies in novemberbyelection in 65 constituencies in november
Video Icon

65 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറില്‍; തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തീരുമാനമായി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
 

India Sep 4, 2020, 3:07 PM IST

election commission of india new directives on electionselection commission of india new directives on elections
Video Icon

പ്രത്യേക ഗ്രൗണ്ടില്‍ പൊതുയോഗം, അഞ്ചുവാഹനങ്ങളുമായി റോഡ് ഷോ; തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശം

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുറാലികളും യോഗങ്ങളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം.
 

India Aug 21, 2020, 5:42 PM IST

covid 19 new guidelines for election conduct announced by election commissioncovid 19 new guidelines for election conduct announced by election commission

കൊവിഡ് കാല തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി; രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം

കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം നൽകും. വീട് വീടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിക്കാപ്പം അഞ്ചുപേരെ അനുവദിക്കും

India Aug 21, 2020, 5:07 PM IST

by election postponed in india election commissionby election postponed in india election commission

ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ല, ചവറ അടക്കമുള്ള മണ്ഡലങ്ങളിലേത് മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ.

India Jul 23, 2020, 12:29 PM IST

amid Covid spread BJP prepares for virtual election ralliesamid Covid spread BJP prepares for virtual election rallies
Video Icon

കൊവിഡ് വ്യാപനം തുടരുന്നു, വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് റാലിയുമായി അമിത് ഷാ

ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളും മാളുകളും അടക്കം തുറന്നുതുടങ്ങി. രാജ്യം അണ്‍ലോക്കിലേക്ക് കടക്കുമ്പോഴും കൊവിഡ് വ്യാപനം കൂടുന്നതിനാല്‍ ലോക്ക് ഡൗണ്‍ ഇപ്പോഴാണ് വേണ്ടിയിരുന്നതെന്നും ചര്‍ച്ചകളുണ്ടാകുന്നു. എന്തായാലും ഇതൊന്നും തെരഞ്ഞെടുപ്പ് കാഹളം മുഴക്കുന്നതില്‍ നിന്ന് ബിജെപിയെ പിന്തിരിപ്പിക്കുന്നതേയില്ല. കാണാം ഇന്ത്യന്‍ മഹായുദ്ധം..
 

program Jun 9, 2020, 9:11 PM IST

Election commission seek report over Rape in India comment of Rahul GandhiElection commission seek report over Rape in India comment of Rahul Gandhi

'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശം: രാഹുലിനെതിരെയുള്ള പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിജെപി നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. 

India Dec 16, 2019, 10:27 AM IST

election commission act like puppet of central governmentelection commission act like puppet of central government

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുന്നതായി സിദ്ധരാമയ്യ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കളിപ്പാവയാകുകയാണെന്ന്  കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

India Sep 28, 2019, 11:45 AM IST

pk kunhalikkutty says bjp will face failure in electionpk kunhalikkutty says bjp will face failure in election
Video Icon

സമയമാകുമ്പോള്‍ സ്ഥാനാര്‍ഥിയെ തങ്ങള്‍ പ്രഖ്യാപിക്കും; വന്‍ വിജയം നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി


ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു പ്രതീക്ഷയും ഉണ്ടാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കും. ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Kerala Sep 21, 2019, 2:47 PM IST

udf got majority in ward by election resultudf got majority in ward by election result
Video Icon

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ

പത്ത് ജില്ലകളിലായി ഇരുപത്തിയേഴ് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്
 

News Sep 4, 2019, 1:04 PM IST

bjp huge win in tripura panchayat electionsbjp huge win in tripura panchayat elections

ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് സിപിഎം

85 ശതമാനം സീറ്റുകളിലും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയത്. ജൂലെെ 27നായിരുന്നു വോട്ടെടുപ്പ്. 833 ഗ്രാമപഞ്ചായത്തുകള്‍, 82 പഞ്ചായത്ത് സമിതികള്‍, 79 ജില്ലാ പഞ്ചായത്തുകള്‍ എന്നീ സീറ്റുകളിലേക്കാണ് മത്സരം നടന്നത്

India Aug 2, 2019, 12:10 PM IST

sc seek explanation from ec  for conducting rajyasabh election in different dayssc seek explanation from ec  for conducting rajyasabh election in different days

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി: വിശദീകരണം തേടി സുപ്രീംകോടതി

വ്യത്യസ്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നാൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിക്ക് മാത്രമെ പ്രതിനിധ്യം ഉണ്ടാവുകയുള്ളൂ.

Kerala Jun 19, 2019, 1:16 PM IST

EVM on mind Congress goes for booth level vote studyEVM on mind Congress goes for booth level vote study

ഇവിഎം തട്ടിപ്പ് നടന്നോ? ബൂത്ത് തലത്തിൽ കിട്ടിയ വോട്ടിന്റെ കണക്ക് കോൺഗ്രസ് പരിശോധിക്കുന്നു

തങ്ങളുടെ തോൽവിക്ക് കാരണം ഇവിഎം തട്ടിപ്പാണെന്ന് സംശയിക്കുന്ന സ്ഥാനാർത്ഥികളാണ് പാർട്ടി നേതൃത്വത്തോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്

India Jun 3, 2019, 1:18 PM IST

17th Loksabha in numbers explainer17th Loksabha in numbers explainer
Video Icon

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍, പുതുമുഖങ്ങള്‍ 300; പുതിയ സഭയിലെ വിശേഷങ്ങള്‍

സ്ത്രീപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ലോക്‌സഭയാണ് നിലവില്‍ വരാനിരിക്കുന്നത്. മുസ്ലീം എംപിമാരുടെ എണ്ണം കൂടിയപ്പോള്‍ ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും അക്കൂട്ടത്തിലില്ല. പതിനേഴാം ലോക്‌സഭയുടെ ചില പൊതുവായ വിവരങ്ങള്‍ അറിയാം.
 

Special May 25, 2019, 2:32 PM IST

Farm distress not effect BJP WaveFarm distress not effect BJP Wave

കാര്‍ഷിക പ്രശ്നങ്ങള്‍ നേരിടുന്ന മേഖലകളും തൂത്തുവാരി ബിജെപി

ഇന്ത്യയില്‍ ശക്തമായ കര്‍ഷകരോഷം നിലനില്‍ക്കുന്നു എന്ന് പറയുന്ന മേഖലകളിലും ബിജെപി മുന്നേറ്റം നടത്തിയെന്ന് കണക്കുകള്‍. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിക്കെതിരെ പ്രയോഗിച്ച

news May 24, 2019, 3:41 PM IST