India England Final  

(Search results - 1)
  • <p>2011 ರ ನಂತರ, ಯುವರಾಜ್ ಯಾವುದೇ ಅದ್ಭುತ ಇನ್ನಿಂಗ್ಸ್ ಆಡದಿರಬಹುದು, ಆದರೆ ಐಪಿಎಲ್ ಮೂಲಕ ಅವರ ಗಳಿಕೆಯ ಮೇಲೆ ಯಾವುದೇ ಪರಿಣಾಮ ಬೀರಲಿಲ್ಲ.</p>

    Cricket20, Apr 2020, 10:32 AM

    അന്ന് ഞാനുമത് ചെയ്തു, പക്ഷെ ഗാംഗുലിയെ മാത്രമാണ് എല്ലാവരും കണ്ടത്; യുവരാജ് സിംഗ്

    ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ വിജയങ്ങളിലൊന്നായിരുന്നു ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഐതിഹാസിക ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് സച്ചിനെയും സെവാഗിനെയും ഗാഗുലിയെയും എല്ലാം നഷ്ടമായെങ്കിലും യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്ന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.