India England Test
(Search results - 26)CricketMar 3, 2021, 2:57 PM IST
വീണ്ടും മൊട്ടേറയിലേക്ക്; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍
പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തിൽ മുഖാമുഖമെത്തുന്നത്.
CricketMar 2, 2021, 5:26 PM IST
ഇന്ത്യന്‍ പിച്ചുകളെ ഉഴുതുമറിച്ച പാടത്തോട് ഉപമിച്ച് മൈക്കല്‍ വോണ്‍
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ചുള്ള വിവാദം ബൗണ്ടറി കടക്കുന്നതിനിടെ ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. ഉഴുതു മറിച്ച പാടത്ത് ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ച മൈക്കല്‍ വോണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് നാലാം ടെസ്റ്റിനായുള്ള തയാറെടുപ്പ് എന്നാണ്.
CricketFeb 24, 2021, 2:57 PM IST
നൂറാം ടെസ്റ്റില്‍ ഇശാന്ത് ആഘോഷം തുടങ്ങി; ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടം
നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു.
CricketFeb 24, 2021, 2:14 PM IST
പിങ്ക് ബോള്‍ ടെസ്റ്റിന് പിച്ചൊരുങ്ങി; ടോസ് ഇംഗ്ലണ്ടിന്; ഇരു ടീമിലും മാറ്റങ്ങള്‍
രണ്ട് പേസര്‍മാര്‍ മാത്രമേ ഇന്ത്യന്‍ നിരയിലുള്ളൂ. പേസര്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.
CricketFeb 24, 2021, 10:39 AM IST
പിങ്ക് ബോള്‍ ടെസ്റ്റ്: ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി കോലി
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറയില്‍ പിങ്ക് പന്തിലെ പോരിനിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും അത്ര നല്ല ഓർമ്മകളല്ല
കൂട്ടിനുള്ളത്.CricketFeb 24, 2021, 9:37 AM IST
പിങ്ക് പന്തിലെ അങ്കം തുടങ്ങുന്നു; ജയിക്കാനുറച്ച് ടീം ഇന്ത്യ, ചരിത്രം കുറിക്കാന്‍ ഇശാന്ത്
മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടിയാണ്.
CricketFeb 23, 2021, 10:32 AM IST
400 വിക്കറ്റും തകര്‍പ്പന്‍ റെക്കോര്‍ഡും അരികെ; ഇതിഹാസങ്ങളെ പിന്തള്ളാന് അശ്വിന്
76 ടെസ്റ്റിൽ അശ്വിൻ 394 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ആറ് വിക്കറ്റ് കൂടി നേടിയാൽ അശ്വിന് 400 വിക്കറ്റ് ക്ലബിലെത്താം.
CricketFeb 23, 2021, 8:55 AM IST
പിങ്ക് പന്തില്‍ ചരിത്രത്തിലേക്ക് പന്തെറിയാന്‍ ഇശാന്ത്; കാത്തിരിക്കുന്നത് എലൈറ്റ് ക്ലബിലിടം
നൂറാം ടെസ്റ്റിനിറങ്ങുമ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തും ഇശാന്ത് ശർമ്മ.
CricketFeb 23, 2021, 8:03 AM IST
മൊട്ടേറ ഒരുങ്ങി; മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ഇരു ടീമിനും നിര്‍ണായകം! മാറ്റങ്ങള്‍ക്ക് ടീം ഇന്ത്യ
ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പമാണ്.
CricketFeb 12, 2021, 12:45 PM IST
മോശം ഫോം; രോഹിത്തിന് കട്ട സപ്പോര്‍ട്ടുമായി മുന്‍താരങ്ങള്‍; ശൈലി മാറ്റേണ്ടതില്ലെന്ന് ശ്രീകാന്ത്
രോഹിത്തിനെ തനത് ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നു മുന്‍താരം കൃഷ്ണമാചാരി ശ്രീകാന്ത്.
CricketJan 29, 2021, 9:48 AM IST
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത
ക്വാറന്റീനിലുള്ള ഇന്ത്യൻ താരങ്ങൾ ചൊവ്വാഴ്ചയാണ് പരിശീലനം തുടങ്ങുക. രണ്ടുതവണ കൂടി താരങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
CricketJan 23, 2021, 11:17 AM IST
ഇംഗ്ലണ്ടിനെതിരായ പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളില്‍ കാണികള്‍ക്ക് പ്രവേശനമില്ല
കൊവിഡ് സാഹചര്യത്തിൽ താരങ്ങളുടേയും കാണികളുടേയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.
CricketJan 19, 2021, 8:20 AM IST
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തും
കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ടർമാരുടെ യോഗത്തില്‍ പങ്കെടുക്കും.
CricketOct 21, 2020, 11:07 AM IST
ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു; സമയവും വേദിയും പ്രഖ്യാപിച്ച് ദാദ
ഇംഗ്ലണ്ടിനെ പിങ്ക് ബോളില്‍ തളയ്ക്കാന്‍ ഇന്ത്യ. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തെ കുറിച്ചും മനസുതുറന്ന് ദാദ.
CRICKETAug 3, 2018, 5:53 PM IST
അശ്വിനും ഇശാന്തും തകര്‍ത്താടി; ഇംഗ്ലണ്ട് പ്രതിരോധത്തില്‍
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആര്. അശ്വിനും ഇശാന്ത് ശര്‍മയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.