Asianet News MalayalamAsianet News Malayalam
3 results for "

India England Warm Up Match

"
T20 World Cup 2021:India beat England by 6 wickets in warm up matchT20 World Cup 2021:India beat England by 6 wickets in warm up match

ടി20 ലോകകപ്പ്; ബാറ്റിംഗ് വെടിക്കെട്ടുമായി ഇഷാനും രാഹുലും, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയസന്നാഹം

ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഇഷാന്‍ കിഷന്‍റെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടുകളുടെ കരുത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 188-5. ഇന്ത്യ 19 ഓവറില്‍ 192-3. 46 പന്തില്‍ 70 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ്(Ishan Kishan) ഇന്ത്യയുടെ ടോപ് സ്കോറര്‍.

Cricket Oct 18, 2021, 11:14 PM IST

T20 World Cup 2021:England set 189 runs target in warm up matchT20 World Cup 2021:England set 189 runs target in warm up match

ടി20 ലോകകപ്പ് സന്നാഹം; മൊയീന്‍ അലി വെടിക്കെട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റണ്‍സ് 189 വിജയലക്ഷ്യം

ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും(Moeen Ali) ജോണി ബെയര്‍സ്റ്റോയുടെയും(Jonny Bairstow) ലിയാം ലിവിംഗ്സ്റ്റണിന്‍റെയും(Liam Livingstone) വെിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

Cricket Oct 18, 2021, 9:22 PM IST

T20 World Cup 2021: India won the toss against England in warm up matchT20 World Cup 2021: India won the toss against England in warm up match

ടി20 ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ഓപ്പണ്‍ ചെയ്യാന്‍ കോലിയില്ല

ടി20 ലോകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ((Team India) ) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിനുശേഷം(IPL 2021) ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്(Eoin Morgan) വിശ്രമം നല്‍കിയപ്പോള്‍ ജോസ് ബട്‌ലറാണ്(Jos Buttler) ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്.

Cricket Oct 18, 2021, 7:24 PM IST