Asianet News MalayalamAsianet News Malayalam
33 results for "

India Government

"
India government will introduce new digital lawIndia government will introduce new digital law
Video Icon

ഇ- ലോകത്തെ സ്വാതന്ത്ര്യം മാറ്റങ്ങളുടെ പാതയിലോ?

രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമം കൊണ്ടുവരാൻ തയാറെടുക്കുകയാണ്. ഇന്റർനെറ്റ് ലോകം മാറ്റങ്ങളിലേക്കോ? കാണാം നിങ്ങളറിഞ്ഞോ? 

program Nov 10, 2021, 9:58 PM IST

India government can trigger Pakistan Cricket Board collapse: Ramiz RajaIndia government can trigger Pakistan Cricket Board collapse: Ramiz Raja

ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പാക് ക്രിക്കറ്റ് അവിടെ തീരും: റമീസ് രാജ

പാകിസ്ഥാന്‍‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജറായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Cricket Oct 9, 2021, 11:37 AM IST

Cairn accepts refund offer to drop cases against central governmentCairn accepts refund offer to drop cases against central government

ആ പണം കിട്ടിയാൽ രണ്ടുദിവസത്തിനുള്ളിൽ കേസുകളെല്ലാം പിൻവലിക്കും: കേന്ദ്രത്തിന് കമ്പനിയുടെ ഉറപ്പ്

കമ്പനിയുടെ ഓഹരി ഉടമകളും ഈ തീരുമാനത്തിൽ സംതൃപ്തരാണ്.

Companies Sep 7, 2021, 10:12 PM IST

india government name rescue operation in afganisthan as operation devi shaktiindia government name rescue operation in afganisthan as operation devi shakti

ഓപ്പറേഷൻ ദേവി ശക്തി; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്രം

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്‍റെ മൂന്നു പതിപ്പുകളും വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടു വന്നു

India Aug 24, 2021, 1:01 PM IST

india government decisions on afghanistan taliban issueindia government decisions on afghanistan taliban issue

താലിബാനോടുള്ള നിലപാട് എന്ത് ? വ്യക്തമാക്കാതെ ഇന്ത്യ, മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കും

അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ  എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു

International Aug 16, 2021, 7:47 PM IST

NSO hacking spyware leak uncovers global abuse of cyber surveillance weaponNSO hacking spyware leak uncovers global abuse of cyber surveillance weapon

പെഗാസസ്; സൈബര്‍ നീരീക്ഷണത്തിന്‍റെ ദുരുപയോഗം, വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. 

International Jul 19, 2021, 12:07 AM IST

Indian government response to media reports about pegasus projectIndian government response to media reports about pegasus project

പെഗാസസ് ചോർച്ച: വാർത്തകൾ തള്ളി കേന്ദ്രസർക്കാർ, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങൾ

 ലോകത്തെ പത്തോളം രാജ്യങ്ങളിൽ പെ​ഗാസസ് ഉപയോ​ഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോൺ ചോർത്തലിന് പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നതെന്നുമാണ് മാധ്യമക്കൂട്ടായ്മയുടെ കണ്ടെത്തൽ.
 

India Jul 18, 2021, 11:03 PM IST

india Government steps in to expedite WHO approval for Covaxin covid vaccineindia Government steps in to expedite WHO approval for Covaxin covid vaccine

'ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീൻ പട്ടികയിൽ ഉൾപ്പെടുത്തണം', കൊവാക്സീന് അനുമതി തേടി ഇന്ത്യ

കൊവീഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൊവാക്സീനും അംഗീകാരം നൽകണമെന്നാണ് ആവശ്യം. 

India May 23, 2021, 9:21 AM IST

Lancet journal against PM modi and india governmentLancet journal against PM modi and india government

കൊവിഡ്: പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ശാസ്ത്ര മാസിക ലാൻസെറ്റ്

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള റിസർച്ച് ജേണലുകളിൽ ഒന്നാണ് ബ്രിട്ടണിൽ നിന്നും പുറത്തിറങ്ങുന്ന ലാൻസെറ്റ്

India May 9, 2021, 11:28 AM IST

5G to roll out in India by early 2022 parliamentary panel pulls up DoT for delay5G to roll out in India by early 2022 parliamentary panel pulls up DoT for delay

ഇന്ത്യയില്‍ 5ജി നടപ്പിലാക്കുന്നത് വൈകുന്നു: ടെലികോം ഡിപ്പാര്‍ട്ട്മെന്‍റിന് കടുത്ത വിമര്‍ശനം

ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സമിതി ഇന്ത്യയില്‍ 4ജി സേവനം ഒരു 5 വര്‍ഷം കൂടി തുടരും എന്നാണ് പറയുന്നത്. 5ജി 2021 അവസാനമോ, 2022 ആദ്യമോ രാജ്യത്ത് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

What's New Feb 9, 2021, 2:58 PM IST

India Hits back at foreign celebsIndia Hits back at foreign celebs

'ഉത്തരവാദിത്തത്തോടെ ട്വീറ്റ് ചെയ്യുക'; കര്‍ഷകരെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ കേന്ദ്രം

പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അഭിഭാഷകയുടെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.
 

India Feb 3, 2021, 4:57 PM IST

violence against women: India government to take action against officials who fail in  investigationviolence against women: India government to take action against officials who fail in  investigation

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം:  അന്വേഷണത്തില്‍ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് കേന്ദ്രം

പരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കണം. പൊലീസ് സ്റ്റേഷന്‍ പരിധി പറഞ്ഞ് തള്ളിക്കളയരുത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വൈദ്യ പരിശോധന നടത്തണം

India Oct 10, 2020, 9:47 PM IST

common qualification test for central government jobscommon qualification test for central government jobs
Video Icon

ഗസറ്റഡ് ഇതര പരീക്ഷാനടത്തിപ്പിന് കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി, പുതിയ തീരുമാനവുമായി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കും പൊതുമേഖലാ ബാങ്ക് ജോലികള്‍ക്കും ഇനിമുതല്‍ പൊതുയോഗ്യതാപരീക്ഷ നടത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പരീക്ഷാ നടത്തിപ്പിന് കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 

India Aug 19, 2020, 4:50 PM IST

India Government Mint employee faces up to 7 years in jail for stealing  two unreleased Rs 20 coinsIndia Government Mint employee faces up to 7 years in jail for stealing  two unreleased Rs 20 coins

പുറത്തിറങ്ങാത്ത 20 രൂപയുടെ രണ്ട് നാണയങ്ങള്‍ മോഷ്ടിച്ചു, മിന്‍റ് ജീവനക്കാരനെതിരെ കേസ്

പുറത്തിറക്കാത്ത 20 രൂപയുടെ പുതിയ  രണ്ട് നാണയങ്ങൾ ലോക്കറിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ചൗബുക്സാർ എന്ന ജീവനക്കാരനെതിരേ  കേസെടുത്തത്. 

crime Jul 29, 2020, 6:15 PM IST