Asianet News MalayalamAsianet News Malayalam
35 results for "

India Hockey

"
Junior Hockey World Cup India takes France todayJunior Hockey World Cup India takes France today

Junior Hockey World Cup| സീനിയര്‍ താരങ്ങളായ ശ്രീജേഷും മന്‍പ്രീത് സിംഗും കൂടെയണ്ട്; ഇന്ത്യ ആദ്യ മത്സരത്തിന്

നവംബര്‍ 24ന് തുടങ്ങുന്ന ജൂനിയര്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകള്‍. കൊവിഡ് പ്രതിസന്ധിയെ മറികടന്നും കോച്ച് ഗ്രഹാം റീഡിന്റെ നേതൃത്ത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് ടീം ഇറങ്ങുക.

Other Sports Nov 24, 2021, 3:30 PM IST

1st Hockey India Sub Junior Men Academy National Championship 2021 Madhya Pradesh Hockey Academy win Gold1st Hockey India Sub Junior Men Academy National Championship 2021 Madhya Pradesh Hockey Academy win Gold

ഇന്ത്യന്‍ ഹോക്കിക്ക് ശോഭന ഭാവി; മധ്യപ്രദേശ് സബ്‌ ജൂനിയര്‍ ഹോക്കി ജേതാക്കള്‍

പ്രഥമ സബ്‌ ജൂനിയര്‍ മെന്‍ അക്കാദമി ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി ജേതാക്കള്‍

Other Sports Oct 13, 2021, 10:18 PM IST

Tokyo 2020 Indian Womens Hockey team lose to Britain in Bronze fightTokyo 2020 Indian Womens Hockey team lose to Britain in Bronze fight

ഒളിംപിക്‌സ് വനിതാ ഹോക്കി: ഇന്ത്യ പോരാടി കീഴടങ്ങി; വെങ്കലശോഭ കൈയ്യകലെ നഷ്‌ടം

ഇരു ടീമിനും തുല്യ സാധ്യതകള്‍ കല്‍പിച്ച അവസാന ക്വാര്‍ട്ടര്‍ ആവേശമായി. എന്നാല്‍ തുടക്കത്തിലെ പെനാല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

Other Sports Aug 6, 2021, 8:45 AM IST

Watch video Sreejesh saves last moment shot vs GermanyWatch video Sreejesh saves last moment shot vs Germany

41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് മെഡല്‍ സമ്മാനിച്ചത് ശ്രീജേഷിന്റെ രക്ഷപ്പെടുത്തല്‍- വീഡിയോ

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീജേഷിന്റേത്. ഇന്ന് ജര്‍മനിക്കെതിരായ മത്സരത്തില്‍ അവസാന നിഷത്തില്‍ നടത്തിയ രക്ഷപ്പെടുത്താലാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.

Other Sports Aug 5, 2021, 1:52 PM IST

here the reactions of celebrities after India hockey bronzehere the reactions of celebrities after India hockey bronze

സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം

41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസകളുമായി പ്രമുഖര്‍. മുന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, വസിം ജാഫര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസയുമായെത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.
 

Other Sports Aug 5, 2021, 11:12 AM IST

Manpreet Singh mens hockey team captain dedicates Olympics bronze medal to covid warriorsManpreet Singh mens hockey team captain dedicates Olympics bronze medal to covid warriors

കൊവിഡ് പോരാളികള്‍ക്ക് ഒളിംപിക്സ് വെങ്കല മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

കൊവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ പോരാടിയവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ജര്‍മ്മനിക്കെതിരായ വിജയത്തിന് പിന്നാലെ മന്‍പ്രീത് സിംഗ് 

Other Sports Aug 5, 2021, 10:41 AM IST

Tokyo 2020 Indian Mens Hockey Team wins historical Bronze MedalTokyo 2020 Indian Mens Hockey Team wins historical Bronze Medal

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം

അവിശ്വസനീയ തിരിച്ചുവരവില്‍ ജര്‍മനിയെ ഗോള്‍മഴയില്‍ മുക്കി ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ 
 

Other Sports Aug 5, 2021, 8:47 AM IST

Tokyo 2020 India lose to Belgium in Semi FinalTokyo 2020 India lose to Belgium in Semi Final

ഒളിംപിക്‌സ് ഹോക്കി: സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് തോല്‍വി

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‍റെ ജയം

Other Sports Aug 3, 2021, 8:53 AM IST

India Mens hockey team makes big step in FIH RankingIndia Mens hockey team makes big step in FIH Ranking

ഹോക്കി റാങ്കിംഗ്: ഇന്ത്യയുടെ പുരുഷ ടീമിന് വന്‍ നേട്ടം, വനിതകള്‍ക്ക് തിരിച്ചടി

പുരുഷ ടീം മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യയുടെ വനിതാ ടീമിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ വനിതാ ടീമിന് നഷ്ടമായി.

Other Sports Jul 31, 2021, 12:36 PM IST

India won over Spain in men's hockeyIndia won over Spain in men's hockey

ഒളിംപിക്‌സ് ഹോക്കി: രുപിന്ദറിന് ഇരട്ട ഗോള്‍, സ്‌പെയ്‌നിനെ തകര്‍ത്ത ഇന്ത്യ വിജയവഴിയില്‍

ജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഒമ്പത് പോയിന്റുള്ള ഓസ്‌ട്രേലിയക്ക്് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. നാല് പോയിന്റുള്ള അര്‍ജന്റീനയാണ് മൂന്നാമത്.

Other Sports Jul 27, 2021, 8:27 AM IST

Australia Humiliated India in Olympics Mens HockeyAustralia Humiliated India in Olympics Mens Hockey

ഇന്ത്യന്‍ വലയില്‍ വീണത് ഏഴ് ഗോളുകള്‍; പുരുഷ ഹോക്കിയില്‍ ദയനീയ തോല്‍വി

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഓസ്‌ട്രേലിയ വെറ്റണിന്റെ ഗോളിലൂടെ മുന്നിലെത്തി. ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Other Sports Jul 25, 2021, 4:59 PM IST

Indian hockey star Mandeep Singh tested positive for covidIndian hockey star Mandeep Singh tested positive for covid

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സായിയുടെ ദക്ഷിണേന്ത്യന്‍ സെന്ററില്‍ മടങ്ങിയെത്തിയ കായിക താരങ്ങള്‍ക്ക് സായി നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.

Other Sports Aug 10, 2020, 5:46 PM IST

India Hockey Captain Manpreet Singh Positive For CoronavirusIndia Hockey Captain Manpreet Singh Positive For Coronavirus

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

സായിയുടെ പരിചരണയില്‍ സെല്‍ഫ് ക്വറന്‍റെനിലാണെന്നും. സായി നല്‍കിയ സൌകര്യങ്ങളില്‍ തൃപ്തനാണെന്നും. വേഗം സുഖപ്പെടും എന്നാണ് കരുതുന്നത് എന്നും മല്‍പ്രീത് പ്രതികരിച്ചു. 

Other Sports Aug 7, 2020, 9:18 PM IST

India host 2023 FIH Mens World CupIndia host 2023 FIH Mens World Cup

ഹോക്കി ലോകകപ്പ് 2023ന് ഇന്ത്യ വേദി

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് ലോകകപ്പ് വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തത്. 

Other Sports Nov 9, 2019, 10:21 AM IST

Tokyo 2020 India Olympic Hockey QualifiersTokyo 2020 India Olympic Hockey Qualifiers

ഒളിംപിക്‌‌സ് ഹോക്കി യോഗ്യതാ റൗണ്ട്: അവസാന പ്രതീക്ഷയുമായി ഇന്ത്യയിറങ്ങുന്നു

ടോക്കിയോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കിക്ക് അവസാന അവസരം 
 

Other Sports Nov 1, 2019, 8:32 AM IST