India Pakistan World Cup  

(Search results - 7)
  • love

    Specials24, Jun 2019, 4:01 PM IST

    ഇന്ത്യ-പാക് മത്സരത്തിനിടെ ഒരു പ്രണയ സാഫല്യം; വീഡിയോ വൈറല്‍

    ലോകകപ്പില്‍ ചിരവൈരികള്‍ മൈതാനത്ത് പോരാടുന്നതിനിടെ ഗാലറിയില്‍ നടന്നത് ഒരു പ്രണയ സാഫല്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം. മൈതാനത്ത് കളി പുരോഗമിക്കുന്നിടെയാണ് ഇന്ത്യന്‍ ആരാധകനായ യുവാവ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

  • imad kohli

    Specials18, Jun 2019, 5:07 PM IST

    പാക് താരം കോലിയോട് കൈകൂപ്പി ഔട്ടാകാന്‍ ആവശ്യപ്പെട്ടോ?; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ആ വീഡിയോ ഇതാണ്

    ചിരവൈരികളായ  ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ വലിയ വിജയം സ്വന്തമാക്കി ആരാധകരുടെ മനം കവര്‍ന്നിരുന്നു.

  • FOOTBALL16, Jun 2019, 2:47 PM IST

    ഇന്ത്യ - പാക് പോരാട്ടം ; തീ പാറിയ ചരിത്രം

    ഏഷ്യയില്‍ ഒരു എല്‍ക്ലാസിക്കോ കളിയുണ്ടെങ്കില്‍ അത് ഇന്ത്യ - പാക് ക്രക്കറ്റ് മത്സരമാണ്. പോരാട്ടങ്ങള്‍ കനപ്പിക്കാന്‍ സ്വാതന്ത്രം മുതലുള്ള കൊമ്പുകോര്‍ക്കലുകള്‍. രാഷ്ട്രീയം കളിക്കളത്തിലേക്കും പടര്‍ന്നിറങ്ങിയ മത്സരങ്ങള്‍. ഹൃദയസ്തംഭനത്തോളമെത്തുന്ന പിരിമുറുക്കങ്ങള്‍. കളിക്കളത്തിന് പുറത്തുള്ള 'ചൂടി'നേക്കാള്‍ എരിതീയിലായൊരു കളിക്കളം. അവിടെ പതിനൊന്ന് പേര്‍ തമ്മില്‍ തമ്മില്‍. ഒടുവില്‍ ഒരു ജയം. അത് പരമ്പര വൈരികള്‍ തമ്മിലാകുമ്പോള്‍ കളിയുടെ 'താപോര്‍ജ്ജ'മുയരും. ഗ്യാലറികളില്‍ ആവേശങ്ങള്‍ പലതവണ കൊടുമുടി കയറും. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍. അപൂര്‍വ്വ നിമിഷങ്ങള്‍... വികാരങ്ങള്‍...

    <style type="text/css">.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} </style>

  • പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    News15, Jun 2019, 8:46 PM IST

    ഇന്ത്യയ്ക്കും പാകിസ്ഥാനും പൂനത്തിന്‍റെ 'ഉത്തേജന പോസ്റ്റര്‍'; ഞെട്ടി ആരാധകര്‍

    ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ഈ ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. മത്സരത്തിന് മുന്‍പ് വലിയ തോതില്‍ തമ്മില്‍ വാഗ്വാദങ്ങള്‍ നിറയുകയാണ്

  • sachin and indian team

    Off the Field15, Jun 2019, 4:30 PM IST

    ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍

    ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാക്കിസ്ഥാനോട് തോല്‍വി അറിഞ്ഞിട്ടില്ല. കളിച്ച ആറ് മത്സരങ്ങളിലും നീലപ്പട വിജയം നേടി. എന്നാല്‍, 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ 180 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിന്ന് ഏറ്റുവാങ്ങിയത്

  • Sania Mirza

    Specials13, Jun 2019, 11:58 AM IST

    'ഇത് പ്രകോപനപരം'; ക്രിക്കറ്റിനെ ക്രിക്കറ്റായി മാത്രം കാണണമെന്ന് സാനിയ മിര്‍സ

    ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി വരുന്ന പ്രകോപനപരമായ പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ. ഇരു രാജ്യങ്ങളിലേയും ടെലിവിഷൻ പരസ്യങ്ങള്‍ അതിരുകടക്കുന്നതും. 
    അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന് സാനിയ ട്വിറ്ററില്‍ കുറിച്ചു.

  • India-Pakistan Cricket

    CRICKET5, May 2019, 8:39 PM IST

    ലോകകപ്പിലെ ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

     ഈ മാസം അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനക്കുവെച്ച് രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും വിറ്റു തീര്‍ന്നെന്ന് ക്രിക്കറ്റ് ലങ്കാഷെയര്‍ വ്യക്തമാക്കി.