Search results - 1 Results
  • India post payment bank

    ECONOMY12, Sep 2018, 5:51 PM IST

    തപാല്‍ ബാങ്ക് എന്നാല്‍ 'ജനങ്ങളുടെ സ്വന്തം ബാങ്ക്'

    സംസ്ഥാനത്ത് 14 ശാഖകളാണ് ഐപിപിബി ആരംഭിച്ചിരിക്കുന്നത്. ഈ ശാഖകള്‍ക്ക് പുറമേ തപാല്‍ വകുപ്പിന്‍റെ സംസ്ഥാനത്തെ 74 ഓഫീസുകളില്‍ ബാങ്കിന്‍റെ അക്സസ് പോയിന്‍റുകളായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലക്കാര്‍ക്കും സേവനം ലഭ്യമാവത്തക്ക രീതിയിലാണ് ഐപിപിബി ശാഖകള്‍ ക്രമീകരിച്ചിരിക്കുന്നത്.