India Predicted Xi  

(Search results - 29)
  • T20 World Cup 2021 IND vs PAK Super 12 Match Aakash Chopra Picks Playing 11 for IndiaT20 World Cup 2021 IND vs PAK Super 12 Match Aakash Chopra Picks Playing 11 for India

    CricketOct 24, 2021, 6:03 PM IST

    ടി20 ലോകകപ്പ്: സ്‌പിന്‍, പേസ് നിരകളില്‍ സര്‍പ്രൈസ്; പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവനുമായി ആകാശ് ചോപ്ര

    മത്സരത്തിന് മുമ്പ് തന്‍റെ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

  • India Predicted XI for 4th Test against England at OvalIndia Predicted XI for 4th Test against England at Oval

    CricketSep 1, 2021, 10:25 PM IST

    പുറത്താവുന്നത് രഹാനെയോ ഇഷാന്തോ? രണ്ട് മാറ്റങ്ങളുറപ്പ്, ഓവല്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. മൂന്നാം ടെസ്റ്റിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെ മാറ്റങ്ങളാകും ഇന്ത്യയുടെ അന്തിമല ഇലവനിലുണ്ടാകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ സ്ഥാനം നിലനിര്‍ത്തുമോ, മൂന്നാം ടെസ്റ്റില്‍ നിറം മങ്ങിയ ഇഷാന്ത് പുറത്താവും രവീന്ദ്ര ജഡേജക്ക് പകരം അശ്വിന്‍ എത്തുമോ എന്ന ഒരുപിടി ചോദ്യങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം നോക്കാം.

  • India Predicted XI for 2nd Test against England at LordsIndia Predicted XI for 2nd Test against England at Lords

    CricketAug 11, 2021, 7:44 PM IST

    ഷര്‍ദ്ദുലിന് പകരം ആരെത്തും, ജഡേജ പുറത്താകുമോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    ലോര്‍ഡ്സ്: ആദ്യ ടെസ്റ്റില്‍ കൈയകലത്തില്‍ നഷ്ടമായ വിജയം പിടിച്ചെടുക്കാനാണ് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്. മഴ വില്ലനായപ്പോള്‍ അവസാന ദിവസം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നിഷേധിച്ചത്. അതുകൊണ്ടുതന്നെ ലോര്‍ഡ്സില്‍ വിജയവുമായി പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റില്‍ കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേശിവലിവ് മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ഷര്‍ദ്ദുലിന് പകരം ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

  • India predicted XI for 2nd ODI against EnglandIndia predicted XI for 2nd ODI against England

    CricketMar 25, 2021, 5:07 PM IST

    ശ്രേയസിന് പകരം സൂര്യകുമാറോ റിഷഭ് പന്തോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര നേടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം ആരിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റിഷഭ് പന്തും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍. അതുപോലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കുല്‍ദീപിന് പകരം മറ്റൊരു താരം ടീമിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

  • India predicted XI for 1st ODI against EnglandIndia predicted XI for 1st ODI against England

    CricketMar 22, 2021, 6:21 PM IST

    ഓപ്പണര്‍ സ്ഥാനത്തില്‍ തീരുമാനമായി; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    പൂനെ: ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ടിനെ തൂത്തുവാരാന്‍ ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് ചൊവ്വാഴ്ച പൂനെയില്‍ തുടക്കമാകുന്നത്. ടി20 പരമ്പരയില്‍ മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാര്‍ ആരൊക്കെയായിരിക്കുമെന്ന് കോലി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

  • India vs England India predicted XI for 1st T20I against EnglandIndia vs England India predicted XI for 1st T20I against England

    CricketMar 11, 2021, 9:03 PM IST

    ധവാന്‍ പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    അഹമ്മദാബാദ്: ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും എത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ അന്തിമ ഇലവനില്‍ കളിക്കില്ലെന്ന് ഉറപ്പായി. ധവാനെ ഒഴിവാക്കിയെങ്കിലും ബാക്കിയുള്ളവരില്‍ നിന്ന്  ആരെ ഉള്‍പ്പെടുത്തും ആരെ ഒഴിവാക്കുമെന്ന തലവേദനയിലാണ് ടീം മാനേജ്മെന്‍റ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.

  • India predicted XI 4th Test against EnglandIndia predicted XI 4th Test against England

    CricketMar 3, 2021, 10:10 PM IST

    ബുമ്രയുടെ പകരക്കാരന്‍ ആരെന്നത് വലിയ തലവേദന; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കുഴക്കുന്ന ചോദ്യം ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ആരെ ഉള്‍പ്പെടുത്തുമെന്നതാണ്. ഓസ്ട്രേലിയയില്‍ തിളങ്ങിയ മുഹമ്മദ് സിറാജ് വേണോ പരിക്കിനുശേഷം തിരിച്ചെത്തിയ ഉമേഷ് യാദവിനെ അന്തിമ ഇലവനില്‍ കളിപ്പിക്കണോ എന്നതാണ് ഇന്ത്യയുടെ ആശയക്കുഴപ്പം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

  • India Predicted XI for 3rd Test: Kohli to make two changesIndia Predicted XI for 3rd Test: Kohli to make two changes

    CricketFeb 23, 2021, 5:05 PM IST

    ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; പിങ്ക് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുറപ്പ്

    അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിനാണ് മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡ‍ിയം വേദിയാവുക. നവീകരണത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡ‍ിയമായ മൊട്ടേരയില്‍ നടക്കുന്ന രാജ്യാന്തര മത്സരമാണിത്. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ നിന്ന് മൊട്ടേരയിലെ പുതിയ പിച്ചില്‍ പകല്‍-രാത്രി മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരാ? മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

  • India vs Australia, India Predicted XI for 3rd TestIndia vs Australia, India Predicted XI for 3rd Test

    CricketJan 5, 2021, 4:37 PM IST

    രാഹുല്‍ ഉണ്ടാവില്ല, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്; സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയതിനാല്‍ ഹനുമാ വിഹാരി സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങിയതിനാല്‍ പേസ് ബൗളിംഗിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

     

  • India vs South Africa: India predicted XI for first ODIIndia vs South Africa: India predicted XI for first ODI

    CricketMar 11, 2020, 6:12 PM IST

    'പരുക്കന്‍'മാര്‍ തിരിച്ചെത്തുമ്പോള്‍ പുറത്താവുന്നത് ആരൊക്കെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

    കൊവിഡ് 19 ആശങ്കയുടെ നിഴലില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് നാളെ ധര്‍മശാലയില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ആരൊക്കെ പുറത്തുപോവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

  • Kapil Dev says Virat Kohli should play this youngster in 2nd ODI against New ZealandKapil Dev says Virat Kohli should play this youngster in 2nd ODI against New Zealand

    CricketFeb 7, 2020, 7:06 PM IST

    അയാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു; യുവതാരത്തെ പിന്തുണച്ച് കപില്‍ ദേവ്

    ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതുകൊണ്ടല്ല സെയ്നിയെ ടീമിലുള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും വിക്കറ്റെടുക്കുന്ന ബൗളറെന്ന നിലയിലാണെന്നും കപില്‍ പറഞ്ഞു.

  • India vs New Zealand prediction: India predicted XI for 2nd ODIIndia vs New Zealand prediction: India predicted XI for 2nd ODI

    CricketFeb 7, 2020, 6:45 PM IST

    നിര്‍ണായക പോരാട്ടത്തില്‍ രണ്ട് മാറ്റങ്ങളുറപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

    ടി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തില്‍ ഏകദിന പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലെ തോല്‍വിയോടെ സമ്മര്‍ദ്ദത്തിലാണ്. ഇനിയൊരു തോല്‍ പരമ്പര നഷ്ടമാക്കുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

  • India vs New Zealand 5thT20I India Predicted XIIndia vs New Zealand 5thT20I India Predicted XI

    CricketFeb 1, 2020, 6:29 PM IST

    പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ഋഷഭ് പന്ത് കളിച്ചേക്കും; ഇന്ത്യയുടെ സാധ്യതാ ടീം

    ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ പോരാട്ടം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെ വ്യക്തമാക്കി കഴിഞ്ഞു.

  • India vs New Zealand Former Australia player predicts India vs New Zealand series resultIndia vs New Zealand Former Australia player predicts India vs New Zealand series result

    CricketJan 23, 2020, 11:24 PM IST

    ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര; വമ്പന്‍ പ്രവചനവുമായി ഓസീസ് ഇതിഹാസം

    ഇന്ത്യ-ന്യൂസിലന്‍ഡി ടി20 പരമ്പരക്ക് വെള്ളിയാഴ്ച ഓക്‌ലന്‍ഡില്‍ തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് ഓസീസ് ഇതിഹാസം ഡീന്‍ ജോണ്‍സ്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പോരാട്ടത്തിനായി കാത്തിരിക്കാനാവില്ലെന്നും കോലിപ്പടെ കിവീസിനെ തൂത്തെറിയുമെന്നും ഡീന്‍ ജോണ്‍സ് അഭിപ്രാപ്പെട്ടു.

     

  • India vs New Zealand India Predicted XI for 1st T20IIndia vs New Zealand India Predicted XI for 1st T20I

    CricketJan 23, 2020, 8:26 PM IST

    ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20: കീപ്പറായി രാഹുലോ പന്തോ ?; ഇന്ത്യയുടെ സാധ്യതാ ടീം

    ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇരു ടീമുകളും നേര്‍ക്കു നേര്‍വരുന്നത് ആദ്യമായാണ്. ലോകകപ്പിനുശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്ട്രേലിയ ടിമുകളെ തകര്‍ത്താണ് ഇന്ത്യ കീവികളെ നേരിടാനിറങ്ങുന്നത്.