Asianet News MalayalamAsianet News Malayalam
117 results for "

India Updates

"
Covid 19 india updates patients death and tprCovid 19 india updates patients death and tpr

രാജ്യത്ത് 41,383 പുതിയ രോഗികൾ, 24 മണിക്കൂറിനിടെ 507 മരണം, ഇതുവരെ രോഗം ബാധിച്ചത് 3,12,57,720 പേർക്ക്

ഇതുവരെ 3,12,57,720 പേർക്കാണ് കൊവിഡ് ബാധിച്ചത്. 4,09,394 പേർ രാജ്യത്ത് ഇപ്പോൾ ചികിത്സയിലുണ്ട്. 41,78,51,151 പേർ കൊവിഡ് വാക്സീൻ സ്വീകരിച്ചു. 

India Jul 22, 2021, 9:36 AM IST

covid death and patients india updatescovid death and patients india updates

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ നാല് ലക്ഷത്തിലേറെ, കൊവിഡ് സഹായധനത്തിൽ കൂടിയാലോചനക്ക് കേന്ദ്രം

കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 46,61,724 പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 853 പേർ മരണമടഞ്ഞു

India Jul 2, 2021, 10:44 AM IST

Covid india updates no permission for Covovax trial in childrenCovid india updates no permission for Covovax trial in children

കൊവിഡ് കുറയുന്നു, 48,786 പുതിയ രോഗികൾ, 61,588 രോഗമുക്തി, കുട്ടികളിലെ പരീക്ഷണത്തിന് കൊവോവാക്സീന് അനുമതിയില്ല

61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 

India Jul 1, 2021, 9:54 AM IST

covid 19 india updates daily report about patients and deathcovid 19 india updates daily report about patients and death

രാജ്യത്ത് മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം, 6,148 പേർ, 94,052 രോഗബാധിതർ

ബിഹാർ പഴയ കണക്കുകൾ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാൻ ഇടയായത്. ബിഹാറിൽ മാത്രം മൂവായിരത്തിൽ അധികം മരണമുണ്ടായി.

Kerala Jun 10, 2021, 9:56 AM IST

COVID 19 INDIA UPDATES VACCINE POLICYCOVID 19 INDIA UPDATES VACCINE POLICY

കൊവിഡ് ബാധിതർ കുറയുന്നു,  1,14,460 പ്രതിദിന രോഗികൾ, വാക്സീൻ നയത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ

India Jun 6, 2021, 10:04 AM IST

covid prevalence decreased in indiacovid prevalence decreased in india

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്; 24 മണിക്കൂറിനിടെ 1.86 ലക്ഷം രോ​ഗികൾ; മരണനിരക്കിലും കുറവ്

24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോ​ഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്

India May 28, 2021, 10:29 AM IST

covid 19 indias tally crosses two crorescovid 19 indias tally crosses two crores
Video Icon

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു; നാലിലൊന്ന് കേസുകളും റിപ്പോര്‍ട്ട് ചെയതത് കഴിഞ്ഞ 15 ദിവസങ്ങള്‍ക്കിടെ, ആശങ്ക ഉയരുന്നു
 

Coronavirus India May 4, 2021, 10:08 AM IST

covid india updates may 1 2021covid india updates may 1 2021

പിടിമുറുക്കി അതീതീവ്രവ്യാപനം; 4 ലക്ഷം കടന്ന് പ്രതിദിന രോ​ഗികൾ; ലോക്ക്ഡൗൺ അനിവാര്യമോ?

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 

India May 1, 2021, 7:58 AM IST

covid india updates april 30 2021covid india updates april 30 2021

ശമനമില്ലാതെ രോ​ഗപ്പകർച്ച; 24 മണിക്കൂറിൽ 3.85 ലക്ഷം പുതിയ രോ​ഗികൾ, 3498 മരണം

24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോ​ഗം ബാധിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498  പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. 

India Apr 30, 2021, 9:32 AM IST

Covid 19 india updates total number of patients and death rate detailsCovid 19 india updates total number of patients and death rate details

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് കാൽ കോടിയിലേറെ പേർ, ഇന്നും മൂന്നരലക്ഷത്തോളം പ്രതിദിന രോഗികൾ, അതിതീവ്രം

ഓക്സിജൻ, വാക്സീൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടർ അവലോകന യോഗങ്ങൾ ഇന്നും ചേരും

India Apr 24, 2021, 10:09 AM IST

Covid 19 india updates patientsCovid 19 india updates patients

24 മണിക്കൂറിൽ കൊവിഡ് ബാധിച്ചത് മൂന്നുലക്ഷത്തോളം പേർക്ക്, 2023 പേർ മരിച്ചു

ലോകത്ത് ഇതുവരെയുള്ളതിൽ രണ്ടാമത്തെ വലിയ പ്രതിദിന വർദ്ധനയാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ ഉണ്ടായത്. 

India Apr 21, 2021, 10:36 AM IST

covid india updates daily patients details from statescovid india updates daily patients details from states

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ഓക്സിജനും വാക്സീനുമില്ല, ആശുപത്രി സാഹചര്യം സങ്കീർണ്ണം

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിൽ  ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോടാവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീൻ ക്ഷാമവും രൂക്ഷമാണ്. 

India Apr 21, 2021, 6:43 AM IST

covid 19 india updates corona patients daily updatescovid 19 india updates corona patients daily updates

ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളിൽ രോഗികൾ

പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. 

India Apr 13, 2021, 10:03 AM IST

covid 19 india updates delhi supreme court covid spreadcovid 19 india updates delhi supreme court covid spread

കൊവിഡ് വ്യാപനത്തിൽ ലോകത്ത് ഇന്ത്യ രണ്ടാമത്, ഇന്നും ഒന്നരലക്ഷത്തിലേറെ രോഗികൾ, സുപ്രീം കോടതിയിൽ രോഗവ്യാപനം

സുപ്രീം കോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറെൻസിലൂടെ കേസുകൾ കേൾക്കും

India Apr 12, 2021, 10:10 AM IST

Covid 19 india updates patientsCovid 19 india updates patients

'കൊവിഡിൽ കൈവിട്ട ജാഗ്രത', പ്രതിദിന രോഗബാധിതർ ഒന്നരലക്ഷം കടന്നു, മരണസഖ്യയും ഉയരുന്നു

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 

India Apr 11, 2021, 10:14 AM IST