India Vs Asutralia  

(Search results - 4)
  • Special12, Mar 2019, 5:52 PM IST

    ധോണിയെ തിരികെ വിളിക്കൂ എന്ന് ഗ്യാലറിയിലെ ആരാധകന്‍; വിരാട് കോലിയുടെ പ്രതികരണം

    ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനത്തിനിടെ ഗ്യാലറിയില്‍ നിന്ന് ഏറ്റവും ഉച്ചത്തില്‍ ഉയര്‍ന്ന ശബ്ദം ധോണി...ധോണി എന്നായിരുന്നു. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് സ്റ്റംപിംഗ് അവസര പാഴാക്കിയപ്പോള്‍ ആ വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി.

  • Rishabh Pant Dhoni act

    Special11, Mar 2019, 1:54 PM IST

    ധോണിയാവാന്‍ നോക്കി ഋഷഭ് പന്ത്; ചൂടായി കോലി

    ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ ഇന്ത്യ ഏറ്റവുമധികം മിസ് ചെയ്തത് ധോണിയുടെ സാന്നിധ്യമായിരുന്നു. ധോണിക്ക് പകരം വിക്കറ്റ് കാത്ത ഋഷഭ് പന്ത് ആകട്ടെ ആഷ്ടണ്‍ ടര്‍ണറെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു

  • virat kohli

    Special5, Mar 2019, 5:40 PM IST

    സച്ചിനുശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി കോലി

    സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ 40 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

  • Jasprit Bumrah

    CRICKET1, Jan 2019, 2:33 PM IST

    ബൂംമ്രയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഇതിഹാസ താരം

    രാജ്യാന്തര ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംമ്രയുടെ ഭാവി സംബന്ധിച്ച് താന്‍ മുമ്പ് നടത്തിയ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. പ്രത്യേകതരം ആക്ഷനുംവെച്ച് ബൂംറക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അധികകാലം നിലനില്‍ക്കാനാവില്ലെന്നായിരുന്നു മുമ്പ് താന്‍ വിലയിരുത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കപില്‍ ദേവേ് പറഞ്ഞു.