India Vs Bahrain  

(Search results - 3)
  • Sandesh Jhingan

    FOOTBALL15, Jan 2019, 12:13 AM

    ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്: സന്ദേശ് ജിങ്കാന്‍

    ബഹ്‌റൈനെതിരെ അവസാന നിമിഷം വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പ്രണോയ് ഹാള്‍ഡര്‍ അനാവശ്യമായി ബഹ്‌റൈന്‍ താരത്തെ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി എതിര്‍താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

  • Anas Edathodika

    FOOTBALL14, Jan 2019, 10:25 PM

    ഏഷ്യന്‍ കപ്പ്; ഇന്ത്യ- ബഹ്‌റൈന്‍ ആദ്യ പകുതി ഗോള്‍രഹിതം

    ബഹ്‌റൈന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സയേദ് ദിയയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. 17ാം മിനിറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആദ്യ ശ്രമമുണ്ടായി. പ്രിതം കോട്ടാലിന്റെ ഒരു ക്രോസില്‍ ആഷിഖ് കുരുണിയന്‍ തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി.

  • India football

    FOOTBALL14, Jan 2019, 9:27 PM

    ഏഷ്യന്‍ കപ്പ്: ബഹ്‌റൈനെതിരെ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

    അനസിനും സന്ദേശ് ജിങ്കാനുമൊപ്പം സുഭാഷിഷ് ബോസ്, പ്രിതം കോട്ടാല്‍ എന്നിവരാണ് പ്രതിരോധത്തില്‍. മധ്യനിര ബോര്‍ജസിനൊപ്പം പ്രണോയ് ഹാള്‍ഡര്‍ കളിക്കും. ഹാള്‍ദര്‍ ആണുള്ളത്. പ്രണോയ് ആണ് ഇന്ന് ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിയുന്നത്.