Asianet News MalayalamAsianet News Malayalam
504 results for "

India Vs Englan

"
India vs England: England vs India 5th Test to be played in July 2022India vs England: England vs India 5th Test to be played in July 2022

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്തവര്‍ഷം

ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ്(Covid-19) ബാധിച്ചതുമൂലം നടക്കാതെ പോയ ഇന്ത്യ-ഇംഗ്ലണ്ട്(India vs England) ടെസ്റ്റ് പരമ്പരയിലെ(Test series) അഞ്ചാം ടെസ്റ്റ് അടുത്തവര്‍ഷം ജൂലൈയില്‍ നടത്താന്‍ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ധാരണയായി. അടുത്ത വര്‍ഷം ജൂലൈ ഒന്നുമുതലായിരിക്കും ടെസ്റ്റ് നടക്കുകയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Cricket Oct 22, 2021, 7:26 PM IST

T20 World Cup: Not India England are the favourites in T20 cricket, says Michael VaughT20 World Cup: Not India England are the favourites in T20 cricket, says Michael Vaugh

ടി20 ലോകകപ്പ്: ടി20യില്‍ ഇന്ത്യ എങ്ങനെ ഫേവറ്റൈറ്റുകളായെന്ന് മൈക്കല്‍ വോണ്‍

ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ(Team India) എങ്ങനെ ഫേവറൈറ്റുകളായെന്ന് അറിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍(Michael Vaughan). കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടേത് അത്ര മികച്ച പ്രകടനമായിരുന്നില്ലെന്നും ഇംഗ്ലണ്ടാണ് (England)ടൂര്‍ണമെന്‍റിലെ യഥാര്‍ത്ഥ ഫേവറ്റൈറ്റുകളെന്നും വോണ്‍ വ്യക്തമാക്കി.

 

Cricket Oct 19, 2021, 10:25 PM IST

ICC T20 World Cup 2021 India vs England Warm Up game Team India might make three selection experimentsICC T20 World Cup 2021 India vs England Warm Up game Team India might make three selection experiments

ടി20 ലോകകപ്പ് 2021: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ?

ദുബായ്: ടി20 ലോകകപ്പിന്(ICC T20 World Cup 2021) മുമ്പുള്ള സന്നാഹ മത്സരമാണെങ്കിലും ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഇന്ന് ടീം ഇന്ത്യക്ക്(Team India) കടുപ്പമേറിയതാവും. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടില്‍(ICC Academy Ground, Dubai) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. ലോകകപ്പിന് മുമ്പ് കരുത്തുറ്റ പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ വിരാട് കോലി(Virat Kohli) മൂന്ന് താരങ്ങളെ പരീക്ഷിക്കാന്‍ തയ്യാറായേക്കും. ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളെല്ലാം വരുന്നതെങ്കിലും രാജ്യാന്തര ടി20(T20I) കളിച്ചിട്ട് നാളേറെയായി. മാര്‍ച്ച് മാസത്തിലാണ് ടി20 കുപ്പായത്തില്‍ ഇന്ത്യ അവസാനം കളിച്ചത്. ഇതും പരീക്ഷണങ്ങള്‍ക്ക് കോലിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായേക്കും. 

Cricket Oct 18, 2021, 3:12 PM IST

ICC T20 World Cup 2021 How to watch India vs England Warm Up gameICC T20 World Cup 2021 How to watch India vs England Warm Up game

ടി20 ലോകകപ്പ് 2021: ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ആവേശപ്പോരാകും; തല്‍സമയം കാണാന്‍ ഈ വഴികള്‍

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും കാണാനുള്ള സൗകര്യങ്ങള്‍ നോക്കാം

Cricket Oct 18, 2021, 2:20 PM IST

ICC T20 World Cup 2021 Warm up match India vs England PreviewICC T20 World Cup 2021 Warm up match India vs England Preview

കപ്പടിക്കാന്‍ കച്ചമുറുക്കാന്‍ കോലിപ്പട; ഇന്ന് ആദ്യ സന്നാഹ മത്സരം, എതിരാളികള്‍ ഇംഗ്ലണ്ട്

ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. 

Cricket Oct 18, 2021, 9:56 AM IST

India vs England: Mohammed Shami has recovered from his nigglesIndia vs England: Mohammed Shami has recovered from his niggles

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

 ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. പരിക്കുമൂലം ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമി കായികക്ഷമത തെളിയിച്ച് തിരിച്ചെത്തി.

Cricket Sep 8, 2021, 9:08 PM IST

India vs England: England announce 16-man squad for 5th TestIndia vs England: England announce 16-man squad for 5th Test

സൂപ്പര്‍ താരം തിരിച്ചെത്തി; ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനമെയും 16 അംഗ ടീമിലെത്തി. അതേസമയം, ടീമിലുണ്ടായിരുന്ന സാം ബില്ലിംഗ്സിനെ ഒഴിവാക്കി. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക.

 

Cricket Sep 7, 2021, 5:28 PM IST

India vs England: Jarvo 69 done it again, this time at OvalIndia vs England: Jarvo 69 done it again, this time at Oval

ഓവലിലും ഗ്രൗണ്ടിലിറങ്ങി ജാര്‍വോ, ഗുരുതര സുരക്ഷാ വീഴ്ച

ഓവൽ ക്രിക്കറ്റ് ടെസ്റ്റിനിടെ ഗുരുതര സുരക്ഷാ വീഴ്ച. മത്സരം നടക്കുന്നതിനിടെ യൂട്യൂബർ ഡാനിയേൽ ജാർവിസ് ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി. താരങ്ങളുടെ ജഴ്സിക്ക് സമാനമായ വസ്ത്രം ധരിച്ചാണ് ജാർവോ എന്നറിയപ്പെടുന്ന ജാര്‍വിസ് അപ്രതീക്ഷിതമായി പിച്ചിന് അടുത്തേക്ക് എത്തിയത്.

Cricket Sep 3, 2021, 7:14 PM IST

Ready to face strong Indian fightback at Oval says Paul CollingwoodReady to face strong Indian fightback at Oval says Paul Collingwood

ഇന്ത്യന്‍ തിരിച്ചടി നേരിടാന്‍ തയാറായിക്കഴിഞ്ഞുവെന്ന് കോളിംഗ്‌വുഡ്

ലീഡ്സിലേറ്റ തോല്‍വിക്ക് ഓവലില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് സഹപരീശലകന്‍ പോള്‍ കോളിംഗ്‌വുഡ്. ഇന്ത്യന്‍ തിരിച്ചടി ഓവലില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഇന്ത്യയോപ്പോലെ ഉന്നതനിലവാരമുള്ളൊരു ടീമില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാം.

Cricket Aug 31, 2021, 10:32 PM IST

India vs England Joe Root says England ready to face AshwinIndia vs England Joe Root says England ready to face Ashwin

അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറെന്ന് റൂട്ട്

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറായിക്കഴിഞ്ഞുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യന്‍ ടീം കോംബിനേഷനില്‍ എന്ത് മാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയാറാണെന്നും റൂട്ട് പറഞ്ഞു.

Cricket Aug 31, 2021, 10:05 PM IST

India vs England Virat Kohli let down by shot selection in England says Sunil GavaskarIndia vs England Virat Kohli let down by shot selection in England says Sunil Gavaskar

പാഠം പഠിക്കുന്നില്ല, കോലി വീണ്ടും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും സ്ലിപ്പിലോ വിക്കറ്റ് കീപ്പര്‍ക്കോ ക്യാച്ച് നല്‍കി മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഷോട്ട് സെലക്ഷനില്‍ വീണ്ടും നിരാശപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ക്രീസിന് പുറത്തു നിന്ന് കോലി ബാറ്റു ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും പക്ഷെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ പോവുന്ന എല്ലാ പന്തും കളിക്കാന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

 

Cricket Aug 29, 2021, 1:18 PM IST

India vs England Ashwin should play 4th Test, says Michael VaughanIndia vs England Ashwin should play 4th Test, says Michael Vaughan

അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കല്‍ വോണ്‍

സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആര്‍ അശ്വിന്‍. മൂന്നും നാലും ടെസ്റ്റ് നടക്കുന്ന ഓവലും മാഞ്ചസ്റ്ററും പരമ്പരാഗതമായി  കൂടുതല്‍ സ്പിന്നിനെ തുണക്കുന്ന പിച്ചുകളാണ്. ഈ സാഹചര്യത്തില്‍ അശ്വിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ ഇറങ്ങിയാല്‍ അതുകണ്ട് താനൊന്ന് ഞെട്ടുമെന്നും വോണ്‍ പറഞ്ഞു.

 

Cricket Aug 29, 2021, 12:55 PM IST

India vs England All rounder Ravindra Jadeja suffers injury after 3rd Test, reportsIndia vs England All rounder Ravindra Jadeja suffers injury after 3rd Test, reports

ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിംഗ്‌സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. ലീഡ്‌സ് ടെസ്റ്റിനിടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം ജഡേജ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചെങ്കിലും പരിക്ക് ഗുരുതരമാണോ എന്നകാര്യം വ്യക്തമല്ല. 

Cricket Aug 29, 2021, 9:18 AM IST

India vs England Virat Kohli has dismissed the possibility of playing an extra batterIndia vs England Virat Kohli has dismissed the possibility of playing an extra batter

ബാറ്റിംഗ് ശക്തിപ്പെടുത്താന്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി ഉള്‍പ്പെടുത്തില്ലെന്ന് കോലി

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞെങ്കിലും ബാറ്റിംഗ് ശക്തിപ്പെടുത്താന്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 20 വിക്കറ്റും വീഴ്ത്താനുള്ള ബൗളര്‍മാരുടെ എണ്ണത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ലീഡ്‌സിലെ വമ്പന്‍ തോല്‍വിക്കുശേഷം കോലി പറഞ്ഞു.

Cricket Aug 28, 2021, 10:18 PM IST

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hopeIndia vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope

ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു, പ്രതീക്ഷയായി പൂജാരയും കോലിയും

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 78 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ 354 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസ് വിട്ടത്.

Cricket Aug 27, 2021, 11:08 PM IST