India Vs New Zelnad  

(Search results - 1)
  • Indian Team

    CRICKET30, Jan 2019, 4:37 PM IST

    നാലാം ഏകദിനം; കോലിയില്ലെങ്കിലും ഇന്ത്യക്കൊരു സന്തോഷവാര്‍ത്ത

    ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. പേശിവലിവ് മൂലം മൂന്നാം ഏകദിനം നഷ്ടമായ എംഎസ് ധോണി നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് സൂചന. പരിക്കിന്റെ സൂചനകളൊന്നുമില്ലാതെയാണ് ധോണി ഇന്ന് നെറ്റ്സില്‍ കഠിന പരിശീലനം നടത്തിയത്.