Asianet News MalayalamAsianet News Malayalam
190 results for "

India Vs Pakistan

"
Virat Kohli and Anushkas nine month-old daughter gets rape threatsVirat Kohli and Anushkas nine month-old daughter gets rape threats

ഷമിയെ പിന്തുണച്ചു; കോലിയുടേയും അനുഷ്കയുടേയും 9മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിശക്തമായ വാക്കുകളിള്‍ ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്

Cricket Nov 2, 2021, 6:44 AM IST

T20 World Cup 2021 Shane Warne predicts the semifinalistsT20 World Cup 2021 Shane Warne predicts the semifinalists

ടി20 ലോകകപ്പ്: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഷെയ്‌ന്‍ വോണ്‍; ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലിനും സാധ്യത!

വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യക്ക് ആശ്വാസം പകരുന്ന പ്രവചനമാണ് വോണ്‍ നടത്തുന്നത്

Cricket Oct 31, 2021, 3:36 PM IST

Waqar Younis apologises for calling Rizwan's Namaz in front of hindus was specialWaqar Younis apologises for calling Rizwan's Namaz in front of hindus was special

'ഹിന്ദുക്കള്‍ക്ക് മുന്നിലെ റിസ്വാന്റെ നമസ്‌കാരം ഏറ്റവും നല്ല കാര്യം'; ക്ഷമാപണവുമായി വഖാര്‍ യൂനിസ്

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെടുത്ത ഇന്ത്യയെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണര്‍മാര്‍ വിജയതീരത്തെത്തിച്ചു.
 

Cricket Oct 27, 2021, 6:52 PM IST

ICC T20I Rankings: Virat Kohli, KL Rahul slip on batting rankingsICC T20I Rankings: Virat Kohli, KL Rahul slip on batting rankings

ടി20 റാങ്കിംഗ്: വിരാട് കോലിക്കും കെ എല്‍ രാഹുലിനും തിരിച്ചടി, ബാബര്‍ അസമിനും റിസ്‌വാനും നേട്ടം

ടി20 ലോകകപ്പിലെ(T20 World Cup 2021) ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ(Pakistan) അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ഐസിസി ടി20 റാങ്കിംഗില്‍(ICC T20I Rankings) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli)തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗില്‍ കോലി ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായപ്പോള്‍ പാക് നായകന്‍ ബാബര്‍ അസം(Babar Azam) ഒന്നാം റാങ്കിന് തൊട്ടടുത്തെത്തി.

 

Cricket Oct 27, 2021, 5:12 PM IST

T20 World Cup 2021: Picking him in the playing XI was India's biggest mistake says Inzamam-ul-HaqT20 World Cup 2021: Picking him in the playing XI was India's biggest mistake says Inzamam-ul-Haq

അയാളെ കളിപ്പിച്ചതാണ് ഇന്ത്യക്ക് പറ്റിയ വലിയ തെറ്റ്, പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് ഇന്‍സമാം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ(India vs Pakistan) പത്ത് വിക്കറ്റ് തോല്‍വി വഴങ്ങിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്(Inzamam-ul-Haq). ഹര്‍ദ്ദിക് പാണ്ഡ്യയെ(Hardik Pandya) അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതാാണ് ഇന്ത്യക്ക് പറ്റിയ വലിയ തെറ്റെന്ന് ഇന്‍സമാം പറഞ്ഞു. അഞ്ച് ബൗളര്‍മാരുമായി മാത്രം കളിക്കാനിറങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

 

Cricket Oct 26, 2021, 6:34 PM IST

T20 World Cup 2021: He took 4/35 v Pakistan, fans replys to online abuse against Mohammed ShamiT20 World Cup 2021: He took 4/35 v Pakistan, fans replys to online abuse against Mohammed Shami

മറക്കരുത്; 2015ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഹീറോ ആയത് ഷമി, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍

 ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(India vs Pakistan) വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയതിന്‍റെ പേരില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ(Mohammed Shami) സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം(Online abuse) നടത്തുന്നവരെ ചരിത്രം ഓര്‍മിപ്പിച്ച് ആരാധകര്‍. 2015ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ എറിഞ്ഞിട്ട ഷമിയുടെ സ്പെല്‍ ഓര്‍മിപ്പിച്ചാണ് ആരാധകര്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നത്.

Cricket Oct 25, 2021, 10:18 PM IST

T20 World Cup 2021: Varun Chakravarthy kind of bowling is common in Pakistan's street cricket says Salman ButtT20 World Cup 2021: Varun Chakravarthy kind of bowling is common in Pakistan's street cricket says Salman Butt

വരുണ്‍ ചക്രവര്‍ത്തിയുടെ 'മിസ്റ്ററി'യൊന്നും പാക്കിസ്ഥാന്‍റെ അടുത്ത് ചെലവാകില്ലെന്ന് സല്‍മാന്‍ ബട്ട്

ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(India vs Pakistan) വമ്പന്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ 'മിസ്റ്ററി സ്പിന്നര്‍' വരുണ്‍  ചക്രവര്‍ത്തിയ്ക്ക്(Varun Chakravarthy)  തിളങ്ങാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt). ഐപിഎല്ലില്‍(IPL 2021) തിളങ്ങിയത് പോലെ വരുണിന് പാക്കിസ്ഥാനെതിരെ തിളങ്ങാന്‍ കഴിയില്ലെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

Cricket Oct 25, 2021, 7:44 PM IST

T20 World Cup 2021:This Crap needs to stop  sasys Irfan Pathan on online trolls targeting Mohammed ShamiT20 World Cup 2021:This Crap needs to stop  sasys Irfan Pathan on online trolls targeting Mohammed Shami

മുമ്പും നമ്മള്‍ പാക്കിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്നൊന്നും പാക്കിസ്ഥാനിലേക്ക് പോകാന്‍ പറ‍ഞ്ഞിട്ടില്ല: പത്താന്‍

 ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(India vs Pakistan) വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ(Mohammed Shami) സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan).

Cricket Oct 25, 2021, 5:23 PM IST

T20 World Cup 2021 IND vs PAK Starting with Jasprit Bumrah may have turned things around says Zaheer KhanT20 World Cup 2021 IND vs PAK Starting with Jasprit Bumrah may have turned things around says Zaheer Khan

ടി20 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വഴിയുണ്ടായിരുന്നു! തന്ത്രം വെളിപ്പെടുത്തി സഹീര്‍ ഖാന്‍

പാകിസ്ഥാന് മുന്നില്‍ 152 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷം ഭുവനേശ്വര്‍ കുമാറിനെയും മുഹമ്മദ് ഷമിയേയും അയച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്

Cricket Oct 25, 2021, 3:01 PM IST

T20 World Cup 2021 IND vs PAK umpire is sleeping fans shared images as KL Rahul out in no ballT20 World Cup 2021 IND vs PAK umpire is sleeping fans shared images as KL Rahul out in no ball

ടി20 ലോകകപ്പ്: നോബോളല്ലേ...ഉറങ്ങുവാണോ അംപയര്‍? കെ എല്‍ രാഹുലിന്‍റെ ഔട്ടില്‍ ആഞ്ഞടിച്ച് ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) തീപാറും പോരാട്ടത്തില്‍ പാകിസ്ഥാനോട്(Pakistan) ഇന്ത്യ(Team India) 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് മുന്‍നിരയുടെ ബാറ്റിംഗ് പരാജയമായിരുന്നു ഒരു പ്രധാന കാരണം. പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക്(Shaheen Afridi) മുന്നില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും(Rohit Sharma) കെ എല്‍ രാഹുലും(KL Rahul) 2.1 ഓവറുകള്‍ക്കിടെ വീണു. ഇരു വിക്കറ്റും ഇന്ത്യക്ക് കനത്ത ആഘാതവും സമ്മര്‍ദവുമാണ് നല്‍കിയത്. എന്നാല്‍ രാഹുല്‍ പുറത്തായത് നോബോളിലാണ് എന്നാണ് ഉയരുന്ന വാദം. മത്സരത്തിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വലിയ വിമര്‍ശനം അംപയറിംഗിനെതിരെ ഉന്നയിക്കുകയാണ് ആരാധകര്‍. അംപയര്‍ ഉറങ്ങുകയാണോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. 

Cricket Oct 25, 2021, 2:06 PM IST

T20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viralT20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viral

ടി20 ലോകകപ്പ്: 'ക്രിക്കറ്റിന്‍റെ സൗന്ദര്യം'! പാക് താരങ്ങളെ അഭിനന്ദിച്ച് കോലിയും ധോണിയും; വാഴ്‌ത്തി ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും  വാശിയേറിയ പോരാട്ടമാണ് ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) മത്സരം. അയല്‍ക്കാരുടെ ആവേശപ്പോരില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിന് ശേഷമുള്ള കാഴ്‌ചകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി പാകിസ്ഥാന്‍റെ വിജയശില്‍പികളായ മുഹമ്മദ് റിസ്‌വാനെയും(Mohammad Rizwan), ബാബര്‍ അസമിനേയും(Babar Azam) ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോള്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയും(MS Dhoni) പാക് താരങ്ങളുടെ അടുത്തെത്തി ഏറെ നേരം സംസാരിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ മത്സരത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റി. 

Cricket Oct 25, 2021, 12:23 PM IST

T20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs PakistanT20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs Pakistan

ടി20 ലോകകപ്പ്: 'പാകിസ്ഥാന് പലിശസഹിതം കൊടുത്തോളാം'; നിരാശയിലും പതറാതെ ഇന്ത്യന്‍ ആരാധകര്‍

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോടു ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായിലെ ഒറ്റ പോരാട്ടത്തിലൂടെ പാക്കിസ്ഥാൻ തീര്‍ത്തുകളഞ്ഞപ്പോള്‍ നിരാശരായത് അമലിനെപോലെ കാലേകൂട്ടി സ്റ്റേഡിയത്തിലേക്കെത്തിയ നൂറുകണക്കിന് ആരാധകരാണ്

Cricket Oct 25, 2021, 11:18 AM IST

Kashmiri Students Allegedly Attacked At Punjab College After India vs PakKashmiri Students Allegedly Attacked At Punjab College After India vs Pak

പാകിസ്ഥാനോട് ഇന്ത്യയുടെ തോല്‍വി: കശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതായി ആരോപണം

നേരത്തെ കസേരകള്‍ തകര്‍ത്തതിന്റെയും ബെഡുകള്‍ കുത്തിക്കീറിയതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ചിലര്‍ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
 

India Oct 25, 2021, 10:32 AM IST

T20 World Cup 2021 IND vs PAK Watch Virat Kohli slams Pakistan journalist who raised dout on Rohit Sharma Place in Playing XIT20 World Cup 2021 IND vs PAK Watch Virat Kohli slams Pakistan journalist who raised dout on Rohit Sharma Place in Playing XI

ടി20 ലോകകപ്പ്: 'രോഹിത്തിനെ ഒഴിവാക്കിക്കൂടേ'; ചോദ്യവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍, വായടപ്പിച്ച് കോലി- വീഡിയോ

ഓപ്പണറും ഉപനായകനുമായ രോഹിത് ശർമ്മയെ ഒഴിവാക്കി ഇഷാൻ കിഷനെ കളിപ്പിച്ചുകൂടേയെന്ന ചോദ്യത്തിനാണ് ഇന്ത്യൻ നായകൻ ഒന്നാംതരം മറുപടി നൽകിയത്

Cricket Oct 25, 2021, 8:46 AM IST

T20 World Cup 2021 IND vs PAK Super 12 Match five reasons behind Indias 10 wicket lose vs PakistanT20 World Cup 2021 IND vs PAK Super 12 Match five reasons behind Indias 10 wicket lose vs Pakistan

ടി20 ലോകകപ്പ്: ടോസ് മുതല്‍ പിഴച്ചു, നിലമറിയാതെ ബൗളര്‍മാരും; ഇന്ത്യയെ തോല്‍പിച്ച അഞ്ച് കാരണങ്ങള്‍

ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്‍ന്ന് ആധികാരികമായിരുന്നു പാകിസ്ഥാന്റെ ജയം. ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Cricket Oct 25, 2021, 8:21 AM IST