India Vs Sri Lanka  

(Search results - 86)
  • India vs Sri Lanka: Yuzvendra Chahal and K Gowtham test positiveIndia vs Sri Lanka: Yuzvendra Chahal and K Gowtham test positive

    CricketJul 30, 2021, 7:21 PM IST

    ശ്രീലങ്കന്‍ പര്യടനം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ്

    ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കെ ഗൗതമിനുമാണ് കൗവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ടാം ടി20ക്ക് തൊട്ടു മുമ്പ് ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്രുനാലുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ചാഹലും ഗൗതമും.

     

  • India vs Sri Lanka Sri Lanka beat India by 7 wickets to clinch T20 seriesIndia vs Sri Lanka Sri Lanka beat India by 7 wickets to clinch T20 series

    CricketJul 29, 2021, 11:18 PM IST

    സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു; ടി20 പരമ്പര ശ്രീലങ്കക്ക്

    ഇന്ത്യയെ സ്പിന്‍ കെണിയില്‍ കറക്കി വീഴത്തിയ ലങ്ക ടി20 പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 20 ഓവറില്‍ 81 റണ്‍സ് മാത്രമെടുത്തപ്പോള്‍ 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്ന് മത്സര പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 81-9, ശ്രീലങ്ക 14.3 ഓവറില്‍ 82-3.

  • India vs Sri Lanka India India set 82 runs target for Sri Lanka in 3rd T20IIndia vs Sri Lanka India India set 82 runs target for Sri Lanka in 3rd T20I

    CricketJul 29, 2021, 9:46 PM IST

    ശ്രീലങ്കക്കെതിരായ മൂന്നാം ടി20: സ്പിന്‍ കെണിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

    ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓവറില്‍ റണ്‍സിന് പുറത്തായി. നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ വാനിഡും ഹസരങ്കയും 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

     

  • India vs Sri Lanka India won the Toss, Sandeep Warrier to debut for IndiaIndia vs Sri Lanka India won the Toss, Sandeep Warrier to debut for India

    CricketJul 29, 2021, 7:46 PM IST

    മൂന്നാം ടി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്; മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍

    ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ച നവദീപ് സെയ്നിക്ക് പരിക്കേറ്റതിനാല്‍ സെയ്നിക്ക് പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

  • India vs Sri Lanka 2nd T20I Sri Lanka beat India by 4 Wickets to level seriesIndia vs Sri Lanka 2nd T20I Sri Lanka beat India by 4 Wickets to level series

    CricketJul 28, 2021, 11:38 PM IST

    രണ്ടാം ടി20: കൊവിഡിൽ തളർന്ന ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക

    ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ക്രുനാലുമായി അടുത്തിടപഴകിയവരെല്ലാം ഐസൊലേഷനിലാവുകയും ചെയ്തതോടെ പ്ലേയിം​ഗ് ഇലവൻ പോലും തികക്കാൻ പാടുപെട്ട ഇന്ത്യയെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി.

  • India vs Sri Lanka 2nd T20I India set 133 runs target for Sri LankaIndia vs Sri Lanka 2nd T20I India set 133 runs target for Sri Lanka

    CricketJul 28, 2021, 9:41 PM IST

    നിരാശപ്പെടുത്തി സഞ്ജു; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

    ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. 42 പന്തില‍്‍ 40 റണ്ഡസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

     

  • India vs Sri Lanka 2nd T20I Sri Lanka won the toss and decided to fieldIndia vs Sri Lanka 2nd T20I Sri Lanka won the toss and decided to field

    CricketJul 28, 2021, 7:41 PM IST

    രണ്ടാം ടി20; ശ്രീലങ്കക്ക് ടോസ്, ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം; ആകെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ മാത്രം

    ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയ്ക്ക് പുറമെ അദ്ദേഹവുമായി അടുത്തിടപഴകിയ എട്ട് താരങ്ങളെക്കൂടി നഷ്ടമായതോടെ അഞ്ച് ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

  • India vs Sri Lanka 2nd T20 Bhuvneshwar Kumar may lead India todayIndia vs Sri Lanka 2nd T20 Bhuvneshwar Kumar may lead India today

    CricketJul 28, 2021, 5:48 PM IST

    ധവാന്‍ കളിച്ചേക്കില്ല; ലങ്കക്കെതിരെ ഇന്ത്യക്ക് ഇന്ന് പുതിയ നായകന്‍ ?

    ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ നായകസ്ഥാനത്ത് ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ നായകന്‍ ശിഖര്‍ ധവാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

  • India vs Sri Lanka: 2nd T20I to be played on Wednesday says BCCIIndia vs Sri Lanka: 2nd T20I to be played on Wednesday says BCCI

    CricketJul 27, 2021, 5:52 PM IST

    ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 നാളെ നടക്കുമെന്ന് ബിസിസിഐ

    ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം നാളെ നടക്കുമെന്ന് ബിസിസിഐ. ഇന്ന് കളിക്കാരെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ക്രുനാലിന് പുറമെ ടീം അംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് രോഗബാധയില്ലെങ്കില്‍ മാത്രമായിരിക്കും മത്സരം നാളെ നടത്തുക.

  • Second T20 between India vs Sri Lanka postponedSecond T20 between India vs Sri Lanka postponed

    CricketJul 27, 2021, 4:22 PM IST

    ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മാറ്റി

    ഇതോടെ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനിരുന്ന സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരുടെ യാത്ര അനിശ്ചിതത്വത്തിലായി.

  • India vs Sri Lanka Sri Lanka beat India by wickets in 3rd ODIIndia vs Sri Lanka Sri Lanka beat India by wickets in 3rd ODI

    CricketJul 23, 2021, 11:34 PM IST

    ഒടുവിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം

    മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.(2-1)

  • India vs Sri Lanka 3rd ODI India set 226 runs target for Sri LankaIndia vs Sri Lanka 3rd ODI India set 226 runs target for Sri Lanka

    CricketJul 23, 2021, 8:38 PM IST

    നല്ല തുടക്കം നഷ്ടമാക്കി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

    ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിംഗ് നിര നല്ല തുടക്കം നഷ്ടമാക്കിയപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. മഴ മൂലം 47 ഓവറാക്കി കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് ഓള്‍ ഔട്ടായി.

  • India vs Sri Lanka 3rd ODI Live, India lost 4th WicketIndia vs Sri Lanka 3rd ODI Live, India lost 4th Wicket

    CricketJul 23, 2021, 6:50 PM IST

    അര്‍ധസെഞ്ചുറിക്ക് അരികെ വീണ് സഞ‌്ജുവും പൃഥ്വിയും, ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

    ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 26 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 168റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സോടെ സൂര്യകുമാര്‍ യാദവും റണ്‍സുമായി 11 റണ്‍സുമായി ഹര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. മഴമൂലം ഇടക്ക് നിര്‍ത്തിവെച്ച മത്സരം 47 ഓവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്.

     

  • India vs Sri Lanka: He reminds me of Sehwag says Muttiah Muralitharan about Prithvi ShawIndia vs Sri Lanka: He reminds me of Sehwag says Muttiah Muralitharan about Prithvi Shaw

    CricketJul 19, 2021, 1:58 PM IST

    അയാള്‍ സെവാഗിനെ അനുസ്മരിപ്പിക്കുന്നു, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് മുരളീധരന്‍

    ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആദികാരിക ജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെ പ്രശംസകൊണ്ട് മൂടി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അതിവേഗം സ്കോര്‍ ചെയ്യുന്ന ഷാ വീരേന്ദര്‍ സെവാഗിനെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

     

  • india vs sri lanka first odi today live updatesindia vs sri lanka first odi today live updates

    CricketJul 18, 2021, 1:51 AM IST

    ഇന്ത്യക്ക് ലങ്കന്‍ പരീക്ഷ, 'ദ്രാവിഡ് കളരി"ക്ക് ആദ്യ പരീക്ഷണം; സഞ്ജു കളിക്കുമോ? റെക്കോ‍ർഡുകളിൽ കണ്ണുവച്ച് ധവാൻ

    ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് ആദ്യ ഏകദിനം