India W
(Search results - 13)Cricket11, Nov 2019, 10:49 AM IST
ഷെഫാലി വെടിക്കെട്ട്, ദീപ്തിയുടെ മിന്നല്‍ ബൗളിംഗ്; ഇന്ത്യന്‍ വനിതകള്‍ക്ക് സമ്പൂര്‍ണ ജയം
ദീപ്തി ശര്‍മ്മയുടെ നാല് വിക്കറ്റും 15 വയസുകാരി ഷെഫാലി വര്‍മ്മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്
Cricket10, Nov 2019, 2:23 PM IST
അത്ഭുതമായി ഷെഫാലി വര്‍മ്മ; സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു
സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യിലാണ് ഷെഫാലി റെക്കോര്‍ഡിട്ടത്
Cricket10, Nov 2019, 11:37 AM IST
സ്മൃതി-ഷെഫാലി റെക്കോര്‍ഡ് കൂട്ടുകെട്ട്; ഇന്ത്യന്‍ വനിതകള്‍ക്ക് ഗംഭീര ജയം
സെന്റ് ലൂസിയയില്‍ ഓപ്പണര്‍മാരായ സ്മൃതി മന്ദാന- ഷെഫാലി വര്‍മ്മ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 84 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്
Cricket11, Oct 2019, 8:46 AM IST
മികവ് തുടരാന്‍ പ്രിയ പൂനിയ; രണ്ടാം ഏകദിനം ഇന്ന്
അരങ്ങേറ്റ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രിയ പൂനിയയിലാണ് ആരാധകരുടെ പ്രതീക്ഷകള്‍
Cricket9, Oct 2019, 8:30 AM IST
ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പര ഇന്നുമുതല്‍; സ്മൃതി മന്ദാന പുറത്ത്
India W vs South Africa W First ODI Live Updates
Cricket29, Sep 2019, 9:18 AM IST
മഴയുടെ ആലസ്യം മാറ്റാന്‍ ഇന്ത്യന്‍ വനിതകള്‍; മൂന്നാം ടി20 സൂററ്റില്‍
ആദ്യ മത്സരം ഇന്ത്യ 11 റൺസിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു
Cricket26, Sep 2019, 9:49 AM IST
ജയം തുടരാന്‍ ഇന്ത്യന്‍ പെണ്‍പട; രണ്ടാം ടി20 ഇന്ന്
അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പതിനഞ്ചുകാരിയായ ഷഫാലി വര്‍മ്മയെ ടീം മാനേജ്മെന്റ് തുടര്‍ന്നും പിന്തുണച്ചേക്കും
Cricket5, Sep 2019, 11:29 PM IST
പ്രവചനം അച്ചട്ടായി; സച്ചിന്റെ കടുത്ത ആരാധികയായ 15 വയസുകാരി ഇന്ത്യന്‍ ടീമില്‍!
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നാണ് ഈ 15 വയസുകാരി വിശേഷിപ്പിക്കപ്പെടുന്നത്.
Cricket5, Sep 2019, 6:06 PM IST
ദക്ഷിണാഫ്രിക്കന്‍ പരമ്പര; ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു; മിതാലിയും ഹര്‍മന്‍പ്രീതും ക്യാപ്റ്റന്മാര്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക
CRICKET7, Mar 2019, 2:43 PM IST
വ്യാറ്റിന്റെ ഒറ്റയാള്‍ പ്രകടനം പാരയായി; ടി20 പരമ്പര കൈവിട്ട് ഇന്ത്യ
ഇന്ത്യയുയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റാണ് ഇംഗ്ലണ്ടിന്റെ വിജയശില്പിയും കളിയിലെ താരവും.
CRICKET7, Mar 2019, 12:30 PM IST
തിളങ്ങാതെ മന്ഥാന; ജീവന്മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ചെറിയ സ്കോര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
CRICKET7, Mar 2019, 10:06 AM IST
രണ്ടാം ടി20: പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു
ഗുവാഹത്തിയിലും തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. സ്മൃതി മന്ദാന ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.
CRICKET9, Nov 2018, 9:10 AM IST
വനിതാ ടി20 ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുന്നു
വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇൻഡീസിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ രാത്രി എട്ടരയ്ക്ക് ന്യുസീലൻഡിനെ നേരിടും. യുവനിരയുമായി ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഹർമൻ പ്രീത് സിംഗും സംഘവും...