Asianet News MalayalamAsianet News Malayalam
3 results for "

India Women's Hockey Team

"
Sjoerd Marijne steps down as India womens hockey team coachSjoerd Marijne steps down as India womens hockey team coach

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു

ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരിന്‍ രാജിവച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്‍റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Other Sports Aug 6, 2021, 9:18 PM IST

Tokyo Olympics: India women's hockey team qualifies for quarterfinalsTokyo Olympics: India women's hockey team qualifies for quarterfinals

ടോക്യോ ഒളിംപിക്സ്: വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടം; ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അയര്‍ലന്‍ഡിന്‍റെ തോല്‍വിയോടെ പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ പൂള്‍ ബിയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.

Other Sports Jul 31, 2021, 7:35 PM IST

Tokyo 2020 Womens Hockey Great Britain beat India 4 1Tokyo 2020 Womens Hockey Great Britain beat India 4 1

ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു

Other Sports Jul 28, 2021, 8:28 AM IST