Asianet News MalayalamAsianet News Malayalam
7 results for "

Indian Airforce An 32 Missing

"
one month after air force air craft went missingone month after air force air craft went missing

വ്യോമസേനാ വിമാനം കാണാതായിട്ട് ഒരു മാസം തികയുന്നു; സൂചനകളൊന്നുമില്ലാതെ സൈന്യം

ചെന്നൈയിലെ താംബരത്തു നിന്ന് പോര്‍ട്ട് ബ്ലയറിലേയ്‌ക്ക് പോയ വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോഴും സൈന്യത്തിന് വ്യക്തമായ സൂചനകളില്ല. വിമാനത്തിന്റെ ആകൃതിയ്‌ക്ക് സമാനമായ വസ്തുക്കളുടെ 14 ചിത്രങ്ങള്‍ ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്ന സംയുക്ത സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് വരികയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Aug 22, 2016, 10:33 AM IST

airforce flight search extending to andhra forestairforce flight search extending to andhra forest

കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആന്ധ്ര വനത്തിലേക്ക്

29 പേരുമായി കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിക്കുന്നു. വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയില്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.

Jul 31, 2016, 8:30 AM IST

third hint to missing air craft says defence ministrythird hint to missing air craft says defence ministry

കണ്ടെത്തിയ അവശിഷ്‌ടങ്ങളൊന്നും കാണാതായ വിമാനത്തിന്റേതല്ലെന്ന് പ്രതിരോധ മന്ത്രാലയം

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായ എ.എന്‍ 32 വിമാനത്തിന് വേണ്ടിയുള്ള തെരച്ചിലിനിടെ സമുദ്രോപരിതലത്തില്‍ കണ്ടെത്തിയ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കള്‍ വിമാനത്തിന്റെ ഭാഗമല്ലെന്ന് പ്രതിരോധ മന്ത്രാലയം. നേരത്തെ ഈ വസ്തുക്കള്‍ കാണാതായ വിമാനത്തിന്റേതാകാമെന്ന് തെരച്ചില്‍ സംഘം സംശയം പ്രകടിപ്പിച്ചരുന്നു.  ഇത് നിഷേധിച്ച മന്ത്രാലയം വിമാനവുമായി ബന്ധപ്പെട്ട ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

Jul 26, 2016, 5:02 PM IST

searching mission for missing flight enters 4th daysearching mission for missing flight enters 4th day

വിമാനത്തിനായുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്ക്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ നാലാം ദിവസമായ ഇന്നും തുടരും. ഇന്നലെ രാത്രിയോടെ തെരച്ചില്‍ നടക്കുന്ന മേഖലയിലെ സമുദ്രാപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയിരുന്നു. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേത് തന്നെ ആണോയെന്ന് പരിശോധിച്ചശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

Jul 25, 2016, 1:13 AM IST

search continues for missing air craftsearch continues for missing air craft

കടലില്‍ കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ വിമാനത്തിന്റേതല്ല; തെരച്ചില്‍ തുടരുന്നു

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ചെന്നൈ തീരത്തിന് 150 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയ ലോഹ അവശിഷ്‌ടങ്ങള്‍ വിമാനത്തിന്റെതല്ലെന്ന് തെരച്ചില്‍ സംഘം സ്ഥിരീകരിച്ചു.

Jul 24, 2016, 5:07 PM IST