Asianet News MalayalamAsianet News Malayalam
55 results for "

Indian Ambassador

"
Sunjay Sudhir appointed as new Indian Ambassador to UAESunjay Sudhir appointed as new Indian Ambassador to UAE

യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു

യുഎഇയിലെ(UAE) പുതിയ ഇന്ത്യന്‍ അംബാസഡറായി(Indian Ambassador ) സഞ്ജയ് സുധീറിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

pravasam Nov 1, 2021, 7:17 PM IST

Dont pay even a single penny other than the prescribed rate indian ambassador says to nursesDont pay even a single penny other than the prescribed rate indian ambassador says to nurses

സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; നഴ്‍സുമാരോട് ഇന്ത്യന്‍ അംബാസഡര്‍

ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് (    Recruiting agency) അധികം നല്‍കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ (Indian Ambassador to Kuwait) സിബി ജോര്‍ജ്. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഓപ്പണ്‍ ഹൌസില്‍ (Open House) സംസാരിക്കുകയായിരുന്നു അദ്ദേഹം.

pravasam Oct 1, 2021, 10:57 PM IST

no extra fee other than processing fee for nurse recruitment to Kuwait said  Ambassadorno extra fee other than processing fee for nurse recruitment to Kuwait said  Ambassador

കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് മാത്രം: അംബാസഡര്‍

കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും അധികം നല്‍കരുതെന്ന് അംബാസഡര്‍ സിബി ജോര്‍ജ്.

pravasam Sep 30, 2021, 9:25 PM IST

Indian ambassador invites senior expats in kuwait to meet him before final exitIndian ambassador invites senior expats in kuwait to meet him before final exit

നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന പ്രവാസികള്‍ക്ക് അംബാസഡറെ സന്ദര്‍ശിക്കാന്‍ ക്ഷണം

കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ അംബാഡസറെ സന്ദര്‍ശിക്കാന്‍ ക്ഷണം. ദീര്‍ഘകാലം കുവൈത്തില്‍ താമസിച്ച് ജോലി ചെയ്‍ത ശേഷം നാട്ടിലേക്ക് പോകുന്നവരെയാണ് അംബാസഡര്‍ സിബി ജോര്‍ജ് തന്നെ സന്ദര്‍ശിക്കാനായി ക്ഷണിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

pravasam Sep 20, 2021, 12:07 PM IST

Amit Narang appointed as the next Ambassador of India to the Sultanate of OmanAmit Narang appointed as the next Ambassador of India to the Sultanate of Oman

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറാവും

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്. 

pravasam Sep 15, 2021, 10:58 PM IST

Indian envoy blocked by talibans in kabulIndian envoy blocked by talibans in kabul

ഇന്ത്യൻ അംബാസിഡർ അടക്കം 80 പേരെ താലിബാൻ കാബൂളിൽ തടഞ്ഞെന്ന് റിപ്പോർട്ട്

നിലവിലെ സാഹചര്യത്തിൽ ഇനി അഫ്ഗാനിൽ ഉള്ളവരെ ഒഴിപ്പിക്കുക സങ്കീർണ്ണമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

India Aug 17, 2021, 10:04 PM IST

Saudi officials informed about expats travel crisis informed says Indian ambassadorSaudi officials informed about expats travel crisis informed says Indian ambassador

പ്രവാസികൾ നേരിടുന്ന യാത്രാമുട്ട് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ

പ്രവാസികൾ നേരിടുന്ന യാത്ര സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കൽ പ്രൊഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് സൗദി ഗവൺമെന്റിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു. 

pravasam Aug 4, 2021, 11:06 AM IST

indian ambassador in  oman exchanged eid al adha wishesindian ambassador in  oman exchanged eid al adha wishes

ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി

മസ്‌കറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവീര്‍ വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

pravasam Jul 21, 2021, 5:18 PM IST

indian ambassador in saudi about attempts to solve problems of expats returnindian ambassador in saudi about attempts to solve problems of expats return

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

കൊവിഡ് മൂലമുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വര്‍ഷമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

pravasam Jul 15, 2021, 8:08 PM IST

talked with saudi officials on resuming of flight services says indian ambassador in Saudi Arabiatalked with saudi officials on resuming of flight services says indian ambassador in Saudi Arabia

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന യാത്ര: വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ

കൊവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരിക്കുന്ന ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന യാത്ര പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും സൗദി അധികൃതരുമായി സംസാരിച്ചെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച്, വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിയിൽനിന്നുള്ള യാത്രാവിലക്ക് ഘട്ടംഘട്ടമായി ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. 

pravasam Jul 12, 2021, 8:33 PM IST

indian ambassador in Kuwait tested positive for covidindian ambassador in Kuwait tested positive for covid

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൊവിഡ്

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കൊവിഡ് സ്ഥീരീകരിച്ചു.

pravasam Jun 25, 2021, 8:40 AM IST

external affairs minister Dr S Jaishankar meet Indian ambassadors of gulf countries in Kuwaitexternal affairs minister Dr S Jaishankar meet Indian ambassadors of gulf countries in Kuwait

ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്‍ച; യാത്രാ പ്രശ്നം പരിഹരിക്കാന്‍ ശ്രമം

ത്രിദിന സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി. സൗദി അറേബ്യ, യുഎഇ, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

pravasam Jun 11, 2021, 12:22 PM IST

attempt to solve problem of stranded expats in Bahrain said Indian Ambassador in saudiattempt to solve problem of stranded expats in Bahrain said Indian Ambassador in saudi

സൗദി യാത്രക്കിടെ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അംബാസഡര്‍

സൗദിയിലേക്കുള്ള യാത്രാമധ്യേ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു.

pravasam May 26, 2021, 9:34 AM IST

Oman health minister met Indian  ambassadorOman health minister met Indian  ambassador

ഒമാന്‍ ആരോഗ്യമന്ത്രി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈദി ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തി.

pravasam May 10, 2021, 10:14 PM IST

India is at the forefront of global fight against covid 19 said AmbassadorIndia is at the forefront of global fight against covid 19 said Ambassador

കൊവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലെന്ന് അംബാസഡര്‍

കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലാണെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി.

pravasam Mar 27, 2021, 1:33 PM IST