Asianet News MalayalamAsianet News Malayalam
6 results for "

Indian Ambassador In Uae

"
Indian Ambassador in UAE convey Independence Day wishes and talked about expats returnIndian Ambassador in UAE convey Independence Day wishes and talked about expats return

ഇന്ത്യ-യുഎഇ എയര്‍ബബിള്‍ ധാരണ വ്യക്തമാക്കിയും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി

ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായി ആഘോഷിച്ച് യുഎഇയിലെ ഇന്ത്യന്‍ എംബസി.

pravasam Aug 15, 2020, 3:04 PM IST

India UAE special travel arrangement extended until August 31India UAE special travel arrangement extended until August 31

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ നീട്ടി

ഇന്ത്യ-യുഎഇ ധാരണ പ്രകാരം ആരംഭിച്ച പ്രത്യക വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഓഗസ്റ്റ് അഞ്ച് മുതല്‍ ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാവും. നടപടികള്‍ ലഘൂകരിക്കുകയാണെന്നും സര്‍വീസ് നടത്തുന്ന എല്ലാ ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികളുടെയും വെബ്സൈറ്റുകളും ഓഫീസുകളും ഏജന്റുമാരും വഴി ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

pravasam Aug 4, 2020, 9:46 AM IST

Indians with visit visas cant travel to UAE yet says indian ambassador in UAEIndians with visit visas cant travel to UAE yet says indian ambassador in UAE

സന്ദര്‍ശക വിസയില്‍ നിലവില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അംബാഡസര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

pravasam Aug 4, 2020, 8:50 AM IST

Ambassador appalled after bodies of three Indians returned from Delhi to Abu DhabiAmbassador appalled after bodies of three Indians returned from Delhi to Abu Dhabi

പ്രവാസികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത് തന്നെ ഞെട്ടിച്ചെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍

മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ച നടപടി തന്നെ ഞെട്ടിച്ചെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. കൊവിഡ് അല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ദില്ലിയില്‍ നിന്ന് അബുദാബിയിലേക്ക് തിരിച്ചയച്ചത്.

pravasam Apr 25, 2020, 11:37 PM IST

indian and uae share value of non discrimination tweets Indian ambassador pavan kapoorindian and uae share value of non discrimination tweets Indian ambassador pavan kapoor

ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്കെതിര്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അംബാസഡര്‍ പവന്‍ കപൂര്‍

എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ നടപടി നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി അബാസഡറുടെ ട്വീറ്റ്.

pravasam Apr 20, 2020, 6:41 PM IST

expatriates return to homeland will based on priority said indian Ambassadorexpatriates return to homeland will based on priority said indian Ambassador

പ്രവാസികള്‍ ആശങ്കപ്പെടേണ്ട; അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്ക് മുന്‍ഗണനയെന്ന് ഇന്ത്യന്‍ അംബാസഡര്‍

ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി.

pravasam Apr 18, 2020, 2:43 PM IST