Asianet News MalayalamAsianet News Malayalam
3 results for "

Indian Embassy Abu Dhabi

"
new instruction from Indian embassy in Abu Dhabi regarding passport renewal of expatriatesnew instruction from Indian embassy in Abu Dhabi regarding passport renewal of expatriates

യുഎഇയില്‍ പാസ്‍പോര്‍ട്ട് പുതുക്കാനൊരുങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; പുതിയ അറിയിപ്പുമായി അധികൃതര്‍

നിലവിലെ സാഹചര്യത്തില്‍ പാസ്‍പോര്‍ട്ട് പുതുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി, ഇതിനോടകം കാലാവധി കഴിഞ്ഞതോ അല്ലെങ്കില്‍ ജനുവരി 31ന് മുമ്പ് കാലാവധി കഴിയുന്നതോ ആയ പാസ്‍പോര്‍ട്ടുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

pravasam Dec 9, 2020, 5:37 PM IST

Indian Embassy in Abu Dhabi invites application for the post of driverIndian Embassy in Abu Dhabi invites application for the post of driver

യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി അവസരം; ശമ്പളം 4860 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും

അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിലെ പ്രതിമാസ ശമ്പളം 4860 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും വേണം.

pravasam Sep 27, 2020, 9:54 PM IST

Passport goes missing after baby and his mother board plane in Abu DhabiPassport goes missing after baby and his mother board plane in Abu Dhabi

വിമാനത്തില്‍ കയറിയ ശേഷം ഒന്നര വയസുകാരന്റെ പാസ്‍പോര്‍ട്ട് നഷ്ടമായി; യാത്ര മുടങ്ങിയപ്പോള്‍ തുണയായി എംബസി

നടപടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറിയ ശേഷം ഒന്നര വയസുകാരന്റെ പാസ്‍പോര്‍ട്ട് കാണാതായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങേണ്ടി വന്ന അമ്മയ്ക്കും കുഞ്ഞിനും തുണയായത് എംബസിയുടെ സമയോചിത ഇടപെടല്‍. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

pravasam Mar 3, 2020, 5:09 PM IST