Asianet News MalayalamAsianet News Malayalam
1 results for "

Indian Embassy Driver Job

"
Indian Embassy in Abu Dhabi invites application for the post of driverIndian Embassy in Abu Dhabi invites application for the post of driver

യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി അവസരം; ശമ്പളം 4860 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും

അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിലെ പ്രതിമാസ ശമ്പളം 4860 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും വേണം.

pravasam Sep 27, 2020, 9:54 PM IST