Indian Embassy Saudi Arabia  

(Search results - 3)
  • saudi airlines

    pravasamSep 27, 2020, 6:16 PM IST

    സൗദിയിൽ നിന്ന് ആയിരത്തോളം ഇന്ത്യൻ തടവുകാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി

    വിവിധ കേസുകളിൽപെട്ട് ജയിലിലായ തടവുകാരിൽ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇതുവരെ ആയിരത്തോളം പേരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മൂന്നാമത് ബാച്ചിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് പറന്നു. ഒരു മലയാളി ഉൾപ്പെടെ 351 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. 

  • <p>Gulf Corona</p>

    pravasamMay 13, 2020, 9:30 AM IST

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി

    സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാർ. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41, റിയാദ്), പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടിയുടേ (43, റിയാദ്) എന്നിവരാണ് മരിച്ച മലയാളികൾ. 

  • expatriate

    pravasamApr 16, 2020, 5:57 PM IST

    പ്രവാസികള്‍ക്കായി നടപടികള്‍ ഊര്‍ജ്ജിതമാക്കി എംബസി; പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസി സമൂഹം

    പ്രയാസനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യന്‍ എംബസി നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവാസി സമൂഹം പ്രതീക്ഷയില്‍.