Indian Expatriate In Saudi Arabia  

(Search results - 2)
  • undefined

    pravasamApr 12, 2021, 5:26 PM IST

    ജോലിക്കിടെ പരിക്കേറ്റ പ്രവാസി 'നവയുഗം' ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

    ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി, 'നവയുഗം' ജീവകാരുണ്യ വിഭാഗത്തിന്റ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്‍ക്കത്ത സ്വദേശിയായ ബാദൽ മണ്ഡൽ പത്തു വർഷമായി സൗദിയിൽ പ്രവാസിയാണ്. കുറേക്കാലം ഒരു സ്‍പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും, പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനാൽ, സ്‍പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് കൂലിപ്പണി ചെയ്തായിരുന്നു ജീവിതം.

  • undefined

    pravasamJan 29, 2021, 4:59 PM IST

    പ്രവാസിയെ താമസ സ്ഥലത്തുവെച്ച് മോഷ്ടാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

    സൗദി അറേബ്യയില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ. ഡിസംബർ 26നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തമിഴ്‍നാട് സ്വദേശിയായ മുരുകേശൻ അണ്ണാമലൈ (49) ആണ് അൽ ഖസീമിലെ മിദ്‍നബിനടുത്തുവച്ച് മോഷ്‍ടാക്കളുടെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ സുഹൃത്ത് സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.