Asianet News MalayalamAsianet News Malayalam
17 results for "

Indian Express

"
MP minister Narottam Mishra on Sabyasachi mangalsutra campaignMP minister Narottam Mishra on Sabyasachi mangalsutra campaign

താലിമാലയുടെ പരസ്യത്തിൽ അർദ്ധനഗ്നരായി മോഡലുകൾ, സബ്യസാചി വിവാദത്തിൽ; പിൻവലിക്കണമെന്ന് മന്ത്രി

മംഗൾസൂത്ര ഡിസൈനിന്റെ ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്

Money News Oct 31, 2021, 5:37 PM IST

Indian express explanation on the controversial advertisementIndian express explanation on the controversial advertisement

യോ​ഗിയുടെ ഭരണനേട്ടമായി ബം​ഗാളിലെ മേൽപ്പാലം! പരസ്യത്തിലെ ചിത്രം പിഴവെന്ന് പത്രത്തിൻ്റെ വിശദീകരണം

ചിത്രം തെറ്റായി നൽകിയത് പിഴവാണെന്നും ആ പിഴവ് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിൻ്റെ വിശദീകരണത്തിൽ പറയുന്നു

India Sep 12, 2021, 4:47 PM IST

53 rescue workers of karipur airport accident confirmed covid53 rescue workers of karipur airport accident confirmed covid
Video Icon

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 35 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 53 പേര്‍ക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കൊണ്ടോട്ടി, നെടിയിരിപ്പ് പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ക്കൊണ് രോഗം സ്ഥിരീകരിച്ചത്

Kerala Aug 20, 2020, 11:26 AM IST

air indian express opens bookings to doha from various indian citiesair indian express opens bookings to doha from various indian cities

ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്

ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയില്‍ നിന്നാണ് ആദ്യ സര്‍വീസ്.

pravasam Aug 18, 2020, 10:19 AM IST

Air India Express tickets go on sale in UAE today from 4pmAir India Express tickets go on sale in UAE today from 4pm

യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇന്ന് നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

വന്ദേ ഭാരതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം യുഎഇ സമയം നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

pravasam Jul 3, 2020, 2:24 PM IST

would not have accepted rajyasabha seat justice deepak gupta lashes out against ranjan gogoi in an interview with indian expresswould not have accepted rajyasabha seat justice deepak gupta lashes out against ranjan gogoi in an interview with indian express

'ഞാൻ ആയിരുന്നെങ്കിൽ രാജ്യസഭാ സീറ്റ് വാങ്ങില്ല', രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ജ.ദീപക് ഗുപ്ത

'ജുഡീഷ്യൽ കലാപം' എന്നറിയപ്പെട്ട, രഞ്ജൻ ഗൊഗോയ് അടക്കമുള്ളവർ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ 2018 ജനുവരിയിലെ വാർത്താസമ്മേളനം ശരിയായിരുന്നില്ല. സുപ്രീംകോടതി മെച്ചപ്പെട്ടോ? ഇല്ല....

India May 8, 2020, 9:31 AM IST

Slowdown bites textile sector industry body urges govt to prevent job lossesSlowdown bites textile sector industry body urges govt to prevent job losses

തുണി വ്യവസായത്തെ രക്ഷിക്കൂ സര്‍ക്കാറേ; പത്ര പരസ്യം നല്‍കി വ്യവസായികള്‍

രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തുണിമില്‍ ഉടമകളുടെ പത്ര പരസ്യം.  ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ മൂ​ന്നാം പേ​ജി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് നോ​ർ​ത്തേ​ണ്‍ ഇ​ന്ത്യ ടെ​ക്സ്റ്റൈ​ൽ മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ

News Aug 21, 2019, 6:33 PM IST

air india express flight slips off from taxi way in Mangalore airportair india express flight slips off from taxi way in Mangalore airport

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

മംഗളൂരു വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും യാത്രക്കാർ. വിമാനം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടം കറങ്ങിയെന്നും രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് പിന്നീട് നിലത്തിറക്കിയതെന്നും യാത്രക്കാർ പറഞ്ഞു.

pravasam Jul 1, 2019, 3:19 PM IST

Madhya Pradesh govt cracks down on gau rakshaks: 5-year jail term, fine for violenceMadhya Pradesh govt cracks down on gau rakshaks: 5-year jail term, fine for violence

പശുവിന്റെ പേരിലുള്ള അതിക്രമം; ഗോരക്ഷകർക്കെതിരെ നിയമം കടുപ്പിച്ച് കോൺഗ്രസ് സർക്കാർ

മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റേതാണ് തീരുമാനം

India Jun 27, 2019, 7:23 AM IST

Government formally requests Malaysia to extradite Zakir NaikGovernment formally requests Malaysia to extradite Zakir Naik

സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് മലേഷ്യയോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു

ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ പരസ്പരം വിട്ടുനൽകുന്നതിന് ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്

India Jun 12, 2019, 9:11 PM IST

Burger King staffers booked after glass shards found in foodBurger King staffers booked after glass shards found in food

ബർഗറിൽ ചില്ലുകഷണം; ബർഗർ കിങ് ജീവനക്കാരൻ പിടിയിൽ

ബർഗർ കഴിച്ചയാളിന്റെ തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തീരെ ചെറിയ ചില്ലുകഷണങ്ങൾ ബർഗറിനകത്ത് കണ്ടത്

crime May 21, 2019, 9:34 AM IST

Will bring petrol and diesel within ambit of GST says Rahul GandhiWill bring petrol and diesel within ambit of GST says Rahul Gandhi

പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരും: രാഹുൽ ഗാന്ധി

ഇന്ധന വിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ് സാധാരണക്കാരനെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി

news May 8, 2019, 4:41 PM IST

Modis wife left him because his face is not good says Karnataka MinisterModis wife left him because his face is not good says Karnataka Minister

മോദിയുടെ മുഖം നന്നല്ല, അതുകൊണ്ടാണ് ഭാര്യ ഉപേക്ഷിച്ചത്: കർണ്ണാടക മന്ത്രി

രണ്ട് തവണ എംപിയായി വിജയിച്ച ബിജെപി സ്ഥാനാർത്ഥി ഇക്കുറി മോദിയുടെ മുഖത്തിന് വോട്ട് ചോദിച്ച് രംഗത്ത് വന്നതാണ് കർണ്ണാടക മന്ത്രിയെ പ്രകോപിപ്പിച്ചത്

news Apr 20, 2019, 9:56 PM IST

Nagpur unit faction of RSS-backed Muslim body joins CongressNagpur unit faction of RSS-backed Muslim body joins Congress

നാഗ്‌പൂരിലെ ആർഎസ്എസ് പ്രവർത്തകരായ മുസ്ലിം സമുദായംഗങ്ങൾ കോൺഗ്രസിൽ ചേർന്നു

ആർഎസ്എസിന്റെ ഈറ്റില്ലമായ നാഗ്‌പുരിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് പിളർന്ന് കോൺഗ്രസിൽ ചേർന്നത് 

news Mar 31, 2019, 12:27 PM IST

India offers $100 million credit to Bolivia for development projectsIndia offers $100 million credit to Bolivia for development projects

ബൊളീവിയക്ക് ഇന്ത്യയുടെ കൈസഹായം 10 കോടി ഡോളർ

രാജ്യത്തെ 30 കമ്പനികളിലെ ഉന്നതരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ബൊളീവിയ സന്ദർശിക്കുന്നുണ്ട്

International Mar 30, 2019, 3:42 PM IST