Asianet News MalayalamAsianet News Malayalam
5 results for "

Indian Found Dead

"
Indian expat found dead at his residence in kuwaitIndian expat found dead at his residence in kuwait

പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ജലീബ് അല്‍ ശുയൂഖിലെ ( Jleeb Al-Shuyoukh) അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് 41 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

pravasam Sep 27, 2021, 10:37 AM IST

indian expatriate found dead in kuwaitindian expatriate found dead in kuwait

കുവൈത്തില്‍ ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി ഇന്ത്യക്കാരനെ കുവൈത്തില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

pravasam Sep 17, 2020, 10:33 PM IST

expatriate Indian found dead in kuwait Kabd areaexpatriate Indian found dead in kuwait Kabd area

കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 36കാരനായ യുവാവാണ് കബദ് ഏരിയയില്‍ ആത്മഹത്യ ചെയ്തതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

pravasam Jul 27, 2020, 6:34 PM IST

malayalee youth found dead in uaemalayalee youth found dead in uae

യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

യുഎഇയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത നിവാസികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ അല്‍ ഗെയിലിലെ താമസ സ്ഥലത്താണ് സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

pravasam Jan 1, 2019, 1:35 PM IST

indian found dead in sharjahindian found dead in sharjah

യുഎഇയില്‍ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യക്കാരനെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ റോളയിലാണ് 25 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

pravasam Dec 19, 2018, 11:41 AM IST