Asianet News MalayalamAsianet News Malayalam
129 results for "

Indian Navy

"
INS Ranvir Blast multiple naval personnel killed in mishapINS Ranvir Blast multiple naval personnel killed in mishap

INS Ranvir Blast : ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ.

Kerala Jan 18, 2022, 9:41 PM IST

Life and death of  Kunjali Marakkar by Bucker AbooLife and death of  Kunjali Marakkar by Bucker Aboo

Kunjali Marakkar: ഉപ്പിലിട്ട് ഉണക്കി മുളങ്കമ്പില്‍ പ്രദര്‍ശിപ്പിച്ച വെറുമൊരു ശിരസ്സ് മാത്രമല്ല കുഞ്ഞാലി!

ചങ്ങലയില്‍ ബന്ധിതനായ കുഞ്ഞാലിയെക്കാണാന്‍ ജനം തടിച്ചുകൂടി. മരയ്ക്കാരെയും സഹസൈനികരെയും ബന്ധിച്ച് കപ്പലില്‍ ഗോവയിലേക്ക് കൊണ്ടുപോയി ട്രങ്കോ ജയിലിലടച്ചു. പിന്നീട് വിചാരണ ചെയ്ത് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് തൂക്കിലേറ്റി. വധിക്കപ്പെട്ട കുഞ്ഞാലിമരയ്ക്കാരുടെ ശരീരം നാല് കഷണങ്ങളായി വെട്ടിമുറിച്ച് ശരീര ഭാഗങ്ങള്‍ പനാജി കടപ്പുറത്ത് പലഭാഗങ്ങളിലായി തൂണുകളില്‍ നാട്ടി നിര്‍ത്തി. തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂര്‍ക്ക് കൊണ്ട് വന്ന് കടപ്പുറത്ത് ഒരു മുളങ്കമ്പില്‍ കുത്തി നിര്‍ത്തി പ്രദര്‍ശിപ്പിച്ചു.
 

Culture Dec 9, 2021, 3:24 PM IST

PM Modi Condolence in the demise of CDS Bipin RawatPM Modi Condolence in the demise of CDS Bipin Rawat

RIP Bipin Rawat: 'ബിപിൻ റാവത്തിൻ്റെ സേവനം സമാനതകളില്ലാത്തത്, ഇന്ത്യ മറക്കില്ല ഈ സൈനികനെ' അനുശോചനവുമായി മോദി

കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല -  പ്രധാനമന്ത്രി നരേന്ദ്രമോദി 

India Dec 8, 2021, 7:13 PM IST

PM Modi extends his greetings on the occasion of Indian Navy DayPM Modi extends his greetings on the occasion of Indian Navy Day

Indian Navy Day 2021 : നാവികസേന ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

സേനയുടെ മാതൃകാപരമായ സംഭാവനകളിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന വേളകളില്‍ മുന്‍നിരയില്‍ നിന്നുള്ള സേനാ പ്രവര്‍ത്തനത്തേയും പ്രധാനമന്ത്രി

India Dec 4, 2021, 12:31 PM IST

Indian Navy Day 2021 list of main ships of indian navyIndian Navy Day 2021 list of main ships of indian navy

Indian Navy Day 2021 : ഇന്ത്യന്‍ നാവിക സേനയുടെ മുഖ്യ പോരാളികള്‍ ഇവരാണ്

രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന്  ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത്

India Dec 4, 2021, 8:30 AM IST

situation in the indian ocean is complex admiral harikumar said that the old customs will be changedsituation in the indian ocean is complex admiral harikumar said that the old customs will be changed

Indian Navy : ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിതി സങ്കീർണ്ണം; പഴയ ആചാരങ്ങൾ മാറ്റുമെന്നും അഡ്മിറൽ ഹരികുമാർ

നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനികവത്ക്കരണത്തിന് മുൻഗണനയെന്നും ആർ ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേരളത്തിലുൾപ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്നും അഡ്മിറൽ ഹരികുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ വ്യക്തമാക്കി.

India Dec 2, 2021, 2:11 PM IST

R Hari Kumar Will take charge as indian navy chief todayR Hari Kumar Will take charge as indian navy chief today

R Hari Kumar: ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും

പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രിൽ മാസം വരെയാകും കാലാവധി. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ്  ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്

India Nov 30, 2021, 1:48 AM IST

ins vela commissioned into Indian navyins vela commissioned into Indian navy

INS VELA: ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കൂട്ടാൻ ഐഎൻഎസ് വേല

ജലോപരിതലത്തിലും കടലിന്‍റെ ആഴങ്ങളിലും ഒരേ പോലെ ആക്രമണം നടത്താൻ കഴിയുന്ന സ്കോർപിയൻ ക്ലാസ് മുങ്ങി കപ്പലാണ് വേല. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്‍റെ സാന്നിധ്യത്തിൽ ഐഎൻഎസ് വേല രാജ്യത്തിന് സമർപ്പിച്ചു.

India Nov 25, 2021, 2:56 PM IST

Rajnath Singh commissioned INS Visakhapatnam to Indian NavyRajnath Singh commissioned INS Visakhapatnam to Indian Navy

ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിച്ചു; ആത്മ നിർഭർ ഭാരതിനുള്ള ഉത്തരമാണ് ഇതെന്ന് രാജ്നാഥ് സിംഗ്

2015 ൽ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽ വേധ കപ്പലാണിത്.

India Nov 21, 2021, 12:33 PM IST

Navy Chief R Harikumar ready for the challenge acknowledges its a tough jobNavy Chief R Harikumar ready for the challenge acknowledges its a tough job

സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വം; വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് നാവിക സേനാ മേധാവി ഹരികുമാർ

ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ.

India Nov 13, 2021, 4:14 PM IST

next Chief of Naval Staff Vice Admiral R Hari Kumars family response in new responsibilitynext Chief of Naval Staff Vice Admiral R Hari Kumars family response in new responsibility

Chief of Naval Staff| അഭിമാനം, പുതിയ പദവി നല്‍കുന്നത് കൂടുതല്‍ ഉത്തരവാദിത്തമെന്ന് ആർ ഹരികുമാറിന്‍റെ കുടുംബം

പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണെന്ന് ഹരികുമാറിൻറെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഠിനാദ്ധ്വാനമാണ് ഹരികുമാറിനെ ഈ പദവിയിലെത്തിച്ചതെന്നും അമ്മ വിജയലക്ഷ്മി 

India Nov 10, 2021, 2:59 PM IST

Vice Admiral R Harikumar is the new chief of naval staffVice Admiral R Harikumar is the new chief of naval staff

Indian Navy| ആർ ഹരികുമാർ മലയാളികളുടെ അഭിമാനം; ഒരു മുഴുനീള സൈനിക ജീവിതം

 1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാർ കാലു വയ്ക്കുന്നത്

India Nov 10, 2021, 7:03 AM IST

Vice Admiral R Hari Kumar to be next chief of naval staffVice Admiral R Hari Kumar to be next chief of naval staff

ഇന്ത്യൻ നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി: വൈസ് അഡ്മിറൽ ആർ ഹരികുമാർ നവംബർ 30-ന് ചുമതലയേൽക്കും

മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. 

India Nov 9, 2021, 11:28 PM IST

Information leak case CBI arrests three Navy officers high level probe orderedInformation leak case CBI arrests three Navy officers high level probe ordered

നാവിക സേന രഹസ്യം ചോര്‍ത്തിയ കേസ്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ

ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനികളുടെ നവീകരണവും, ആധുനിക വത്കരണവും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്നാണ് കേസ്. 

India Oct 27, 2021, 7:08 AM IST

Indian Navy To launch Offshore Sailing Regatta On October 24 From Kochi To GoaIndian Navy To launch Offshore Sailing Regatta On October 24 From Kochi To Goa

ആസാദി കാ അമൃത മഹോത്സവ്; കൊച്ചിയിൽ നിന്നും കപ്പലോട്ട മത്സരം

മത്സരാർത്ഥികൾക്കിടയിൽ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്‍പ്പര്യം ഉറപ്പിക്കുക ലക്ഷ്യം

auto blog Oct 23, 2021, 10:29 PM IST