Asianet News MalayalamAsianet News Malayalam
26 results for "

Indian Parliament

"
Suspension of rajyasabha MPsSuspension of rajyasabha MPs

രാജ്യസഭാ എംപിമാരുടെ സസ്പെൻഷൻ: പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ, കടുത്ത നിലപാടിൽ വെങ്കയ്യ നായിഡു

പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തെ സർക്കാർ ച‍ർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് നിർദ്ദേശം. 

India Nov 30, 2021, 2:57 PM IST

Ganesh Kumar Supports Suresh Gopi In Salute ControversyGanesh Kumar Supports Suresh Gopi In Salute Controversy

പാർട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്, സുരേഷ് ​ഗോപി സല്യൂട്ടിന് അർഹൻ: ഗണേഷ് കുമാര്‍

സുരേഷ് ​ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യൻ പാർലമെൻ്റിൽ അം​ഗമായ ഒരാളെ പൊലീസ് ഉദ്യോ​ഗസ്ഥൻ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. 

Kerala Sep 16, 2021, 3:46 PM IST

Pegasus before IT Parliamentary CommittieePegasus before IT Parliamentary Committiee

പെ​ഗാസസ് വിവാദം ഐടി പാർലമെൻ്ററി സമിതി ചർച്ച ചെയ്യും: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ

പെഗാസസ് ഫോൺ ചോർത്തൽ ഐടി - പാർലമെൻ്ററി സമിതി ച‍ർച്ച ചെയ്തേക്കും. ശശി തരൂർ അധ്യക്ഷനായ സമിതിയുടെ 28-ന്  ചേരുന്ന യോഗത്തിൽ വിഷയം ചർച്ചക്കെടുക്കാനാണ് സാധ്യത.

Kerala Jul 21, 2021, 12:46 PM IST

Farmers decides to march towards Indian ParliamentFarmers decides to march towards Indian Parliament

തുടർ സമരം പ്രഖ്യാപിച്ച് കർഷക‍ർ; പാ‍ർലമെന്റിലേക്ക് കാൽനട ജാഥ നടത്തും

ഏപ്രിൽ 10ന് കെഎംപി അതിവേഗപാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംഘടനകൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി

India Mar 31, 2021, 6:49 PM IST

cryptocurrency bill sooncryptocurrency bill soon

ക്രിപ്റ്റോകറൻസി ബിൽ ഉടൻ എത്തും: പാർലമെന്റിൽ ചോദ്യത്തിന് മറുപടി നൽകി അനുരാഗ് താക്കൂർ

ബിറ്റ്കോയിനുകളുടെയും മറ്റ് ക്രിപ്റ്റോകറൻസികളുടെയും പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന് പരിമിതികളുണ്ട്. 

My Money Feb 9, 2021, 3:39 PM IST

union budget 2021 tables Economic Survey in Parliamentunion budget 2021 tables Economic Survey in Parliament

കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു

അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യുന്നു. 

Economy Jan 29, 2021, 1:51 PM IST

opposition parties to boycott the police speech of presidentopposition parties to boycott the police speech of president

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. അക്രമം അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി ആലോചിക്കുന്നുണ്ട്. 

India Jan 28, 2021, 4:38 PM IST

Farmers Bill PM calls for farmers day Opposition says death warrant for farmersFarmers Bill PM calls for farmers day Opposition says death warrant for farmers

കര്‍ഷക ബില്ല്; കർഷകരുടെ ദിനമെന്ന് പ്രധാനമന്ത്രി; മരണ വാറണ്ടെന്ന് പ്രതിപക്ഷം

കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക റാലികള്‍ (ലോങ്മാര്‍ച്ച്) നടന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഹരിയാനയിലും പഞ്ചാബിലും അന്ന് ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നു. പക്ഷേ അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പിന്നീട് കര്‍ഷകര്‍ തന്നെ പരാതിപ്പെട്ടിരുന്നു. വീണ്ടും കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. പ്രത്യേകിച്ചും പുതിയ കര്‍ഷക ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കപ്പെട്ടതോടെ. ഏറെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പ്രതിപക്ഷം പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍ഷക ബില്ല് പാസാക്കിയെടുത്തത്. നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ പാര്‍ലമെന്‍റ് പാസാക്കിയ കാർഷിക ബില്ല് വഴി കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, കർഷകന് മരണവാറണ്ടെന്ന് ബില്ലിനെ കുറിച്ച് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. ഇതിനിടെ പാര്‍ലമെന്‍റിന്‍റെ അന്തസ് കളഞ്ഞതിന് എട്ട് എംപിമാരെ ഒരാഴ്ചത്തേക്ക് പുറത്താക്കി. 

INDIA Sep 21, 2020, 4:38 PM IST

Opposition parties demand discussions in covidOpposition parties demand discussions in covid

കൊവിഡ്: പാർലമെൻ്റിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ചർച്ച ആവശ്യപ്പെട്ടേക്കും

ഇന്നലെ ലോക്സഭ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ രാജി പ്രഖ്യാപിച്ചിരുന്നു.

Kerala Sep 18, 2020, 10:28 AM IST

Tata group to build new parliament building at a cost of 861.90 croresTata group to build new parliament building at a cost of 861.90 crores
Video Icon

കൊളോണിയല്‍ മുഖം മാറ്റാന്‍ പാര്‍ലമെന്റ്, 2022ല്‍ ത്രികോണ മന്ദിരം പൂര്‍ത്തിയാക്കാന്‍ ടാറ്റ

ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം ടാറ്റ പുതുക്കിപ്പണിയും. 861.9 കോടി രൂപ ചെലവിട്ടാണ് ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ് പാര്‍ലമെന്റിനെ അടിമുടി മാറ്റാനൊരുങ്ങുന്നത്. 1400 എംപിമാര്‍ക്ക് വരെ ഇരിപ്പിട സൗകര്യവുമായി 2022 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി 75ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
 

Explainer Sep 17, 2020, 4:17 PM IST

center about gold smuggling case in parliamentcenter about gold smuggling case in parliament

പ്രതികളിലൊരാൾക്ക് വൻസ്വാധീനം, സ്വർണക്കടത്തിൽ മൂന്ന് ഏജൻസികളും അന്വേഷണം തുടരുമെന്ന് കേന്ദ്രം പാർലമെൻ്റിൽ

ഈ വർഷം ജൂലൈയിലാണ് ദുബൈയിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസർ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചതെന്ന് കേന്ദ്രസർക്കാർ

Kerala Sep 14, 2020, 12:04 PM IST

president mentioned about citizen act in president addresses in parliamentpresident mentioned about citizen act in president addresses in parliament

'പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്നം', നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി, പ്രതിഷേധം

പരസ്പര ബഹുമാനവും വിശ്വാസവും നിലനിര്‍ത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. 

Kerala Jan 31, 2020, 12:16 PM IST

parliment canteen to go vegetarian private firm to take chargeparliment canteen to go vegetarian private firm to take charge
Video Icon

പാര്‍ലമെന്റ് ക്യാന്റീനില്‍ സസ്യഹാരം മാത്രമായേക്കും, കരാര്‍ സ്വകാര്യ സ്ഥാപനത്തിന്

പാര്‍ലമെന്റിലെ ക്യാന്റീനില്‍ സസ്യഭക്ഷണം മാത്രമാക്കാനും ഭക്ഷണവിതരണ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കാനും നീക്കം. സസ്യാഹാര വിതരണ സ്ഥാപനങ്ങളാണ് കരാറിനുള്ള അവസാന പട്ടികയിലുള്ളത്.
 

India Jan 14, 2020, 7:45 PM IST

Bangladesh Foreign Minister Cancelled His Trip to IndiaBangladesh Foreign Minister Cancelled His Trip to India

ബം​ഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി; പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്ന അസമില്‍ എഡിജിപിയെ മാറ്റി

അതിനിടെ സംഘര്‍ഷം തുടരുന്ന അസമില്‍ ഉന്നത പൊലീസുദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. അസമിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

Kerala Dec 12, 2019, 3:52 PM IST

New Parliament building under consideration, speaker says.New Parliament building under consideration, speaker says.

75ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് പുതിയ പാര്‍ലമെന്‍റ് കെട്ടിടം; പരിഗണനയിലെന്ന് ലോക്സഭ സ്പീക്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തെക്കുറിച്ച് സംസാരിച്ചതായി സ്പീക്കര്‍ പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നിര്‍മാണം പൂര്‍ത്തിയാക്കാനായിരിക്കും ശ്രമം. 

India Aug 10, 2019, 8:02 PM IST