Asianet News MalayalamAsianet News Malayalam
12 results for "

Indian Pavilion

"
over six lakh people visited Indian  Pavilion at Expo 2020over six lakh people visited Indian  Pavilion at Expo 2020

Expo 2020 : എക്‌സ്‌പോ 2020; ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് ആറുലക്ഷത്തിലേറെ പേര്‍

എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(India Pavilion) സന്ദര്‍ശകരുടെ എണ്ണം ആറു ലക്ഷം കടന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോ 83 ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. 

pravasam Dec 24, 2021, 10:37 PM IST

five  lakh people visited Indian Pavilion in 70 days at expo 2020five  lakh people visited Indian Pavilion in 70 days at expo 2020

Expo 2020 : എക്‌സ്‌പോ 2020: 70 ദിവസത്തിനിടെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

എക്‌സ്‌പോ 2020 ദുബൈ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(Indian Pavilion) സന്ദര്‍ശകരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. 70 ദിവസത്തിനിടെയാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. 

pravasam Dec 11, 2021, 11:09 PM IST

UAE will be the first foreign country which  Narendra Modi visits in 2022UAE will be the first foreign country which  Narendra Modi visits in 2022

Narendra Modi : അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയന്‍(Indian pavilion) സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ(UAE) ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

pravasam Nov 29, 2021, 2:08 PM IST

flight services will soon return to normal said S Jaishankarflight services will soon return to normal said S Jaishankar

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രി

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍(fligh services) സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍(S Jaishankar) ദുബൈ എക്‌സ്‌പോ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

pravasam Nov 14, 2021, 9:43 PM IST

India Pavilion at Expo 2020  crosses two lakh visitorsIndia Pavilion at Expo 2020  crosses two lakh visitors

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു

എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍(India Pavilion). രണ്ട് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇതുവരെ ഇന്ത്യന്‍ പവലിയനിലെത്തിയത്. നവംബര്‍ മൂന്ന് വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്.  

pravasam Nov 5, 2021, 3:45 PM IST

over 128,000 people visited Indian pavilion in 25 days expo 2020over 128,000 people visited Indian pavilion in 25 days expo 2020

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ 25 ദിവസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ സന്ദര്‍ശകര്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) ഇന്ത്യന്‍ പവലിയനില്‍ ( Indian pavilion )സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

pravasam Oct 27, 2021, 10:03 PM IST

India Pavilion showcasing culture and technological development expo 2020India Pavilion showcasing culture and technological development expo 2020

സാംസ്‌കാരിക തനിമയും സാങ്കേതിക മുന്നേറ്റങ്ങളും സമന്വയിപ്പിച്ച് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) ശ്രദ്ധ നേടി ഇന്ത്യന്‍ പവലിയന്‍(Indian pavilion). നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്‍, എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്.

pravasam Oct 24, 2021, 5:26 PM IST

aasa group behind digital technology presentation in Indian Pavilion of Dubai Expo 2020aasa group behind digital technology presentation in Indian Pavilion of Dubai Expo 2020

ദുബൈ എക്‌സ്‌പോ ഇന്ത്യന്‍ പവലിയനിലെ ഡിജിറ്റല്‍ സാങ്കേതിക അവതരണങ്ങളില്‍ തിളങ്ങി ആസാ ഗ്രൂപ്പ്

ലോകമഹാമേളയായ എക്‌സ്‌പോ 2020 ദുബൈല്‍ സാന്നിദ്ധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190 ലേറെ രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അവതരണപ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐ.ടി.സി വിഭാഗമാണ് നിര്‍മ്മിച്ച് നടപ്പാക്കിയിരിക്കുന്നത്. 

pravasam Oct 7, 2021, 2:11 PM IST

Indian Prime Minister Narendra Modi may visit Dubai Expo 2020 says Piyush GoyalIndian Prime Minister Narendra Modi may visit Dubai Expo 2020 says Piyush Goyal

ദുബൈ എക്സ്പോ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയല്‍

ദുബൈയില്‍ ആരംഭിച്ച എക്സ്പോ 2020 (Expo 2020) സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ (Piyush Goyal). എക്സ്പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്‍ഘാടനം ചെയ്യാനെത്തിയ പിയൂഷ് ഗോയല്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

pravasam Oct 3, 2021, 11:35 AM IST

Vedanta partners with the Indian Government to showcase Indias Growth potential at Dubai Expo 2020Vedanta partners with the Indian Government to showcase Indias Growth potential at Dubai Expo 2020

ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ എക്സ്പോ 2020ല്‍ അവതരിപ്പിക്കാന്‍ സര്‍ക്കാറിനൊപ്പം പങ്കുചേര്‍ന്ന് വേദാന്ത

ദുബൈയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നാച്യുറല്‍ റിസോഴ്‍സസ് കമ്പനികളിലൊന്നായ വേദാന്ത റിസോഴ്‍സസ് കേന്ദ്ര സര്‍ക്കാറിനൊപ്പം പങ്കുചേരുന്നു. സ്വാതന്ത്ര്യലബ്‍ധിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആറ് മാസം നീണ്ടു നില്‍ക്കുന്ന  എക്സ്പോയുടെ ഇന്ത്യന്‍ പവലിയനില്‍, വേദാന്ത റിസോഴ്‍സസ് രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

pravasam Sep 28, 2021, 5:57 PM IST

indian pavilion in international defence expo bahrainindian pavilion in international defence expo bahrain

അന്താരാഷ്ട പ്രതിരോധ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ പവിലിയന്‍; ആയുധങ്ങളില്‍ താത്പര്യവുമായി വിവിധ രാജ്യങ്ങള്‍

ബഹ്‌റൈനില്‍ നടന്ന അന്താരാഷ്ട പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ പവിലിയന്‍ ശ്രദ്ധേയമായി. പവിലിയന്‍ സന്ദര്‍ശിച്ച സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക പ്രതിനിധികള്‍ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ)വികസിപ്പിച്ച ഉപരിതല-വ്യോമ മിസൈലായ ആകാശിനാണ് കൂടുതല്‍ അന്വേഷണങ്ങളുണ്ടായത്. 

pravasam Nov 7, 2019, 9:52 PM IST

indian pavilion in dubai global villageindian pavilion in dubai global village

കേരളം മുതല്‍ കശ്മീര്‍വരെയുണ്ട് ഇപ്പോള്‍ ദുബായ് ഗ്ലോബല്‍ വില്ലേജില്‍

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഗ്ലോബൽ വില്ലേജിലെ ഇന്ത്യന്‍ പവിലിയൻ സന്ദർശകരെ വരവേൽക്കുന്നു. ആഗോള ഗ്രാമത്തിൽ സാന്നിധ്യമറിയിച്ച എഴുപത്തഞ്ചോളം രാജ്യങ്ങളുടെ കൗതുകങ്ങളിൽ വേറിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ പവലിയന്‍

pravasam Mar 4, 2019, 10:37 AM IST