Asianet News MalayalamAsianet News Malayalam
196 results for "

Indian Railways

"
Train services in india return to normal rates before covid will be restoredTrain services in india return to normal rates before covid will be restored

Train Service| രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്; കൊവിഡിന് മുമ്പുള്ള നിരക്കുകൾ പുനഃസ്ഥാപിക്കും

കൊവിഡിനെ തുടർന്ന് ഈ ട്രെയിനുകളിൽ ഏർപ്പെടുത്തിയ നിരക്ക് വ‌‍‍ർധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

Money News Nov 13, 2021, 7:28 AM IST

Season ticket for un reserved trains star todaySeason ticket for un reserved trains star today

റിസർവേഷനില്ലാത്ത ട്രെയിനുകളിൽ ഇന്നുമുതൽ സീസൺ ടിക്കറ്റ്

റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ തിങ്കളാഴ്‍ചമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കും

auto blog Nov 1, 2021, 9:31 AM IST

Indian Railways and Truecaller join hands to build trust in communication for passengersIndian Railways and Truecaller join hands to build trust in communication for passengers

ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും കൈകോര്‍ക്കുന്നു, യാത്രക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം

ഐആര്‍ടിസിയുടെ പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പ് ഇതു മൂലം കുറയ്ക്കുകയും ചെയ്യും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിദിനം ഉപയോഗിക്കുന്ന ദേശീയ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ 139 ട്രൂകോളര്‍ ബിസിനസ് ഐഡന്റിറ്റി സൊല്യൂഷന്‍ ഇപ്പോള്‍ പരിശോധിച്ചുറപ്പിച്ചിരിക്കുന്നു. 

Web Oct 28, 2021, 11:00 PM IST

Indian Railways get big amount from ticketless and mask less travellers during Covid timeIndian Railways get big amount from ticketless and mask less travellers during Covid time

മാസ്‍കിടാത്തവരാലും ടിക്കറ്റില്ലാത്തവരാലും റെയില്‍വേയ്ക്ക് പിഴയായി കിട്ടിയത് കോടികള്‍!

മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്‍തവര്‍ കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം

auto blog Oct 14, 2021, 6:52 PM IST

In a first Indian Railways transports chocolates in AC coachesIn a first Indian Railways transports chocolates in AC coaches

എസി കോച്ചിൽ ചോക്ലേറ്റ് നിറച്ച് തീവണ്ടി; ചരിത്രത്തിലാദ്യം, റെയിൽവെക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി

Money News Oct 10, 2021, 5:19 PM IST

Supreme Court ordered to Indian Railway must pay compensation to passengers if trains run lateSupreme Court ordered to Indian Railway must pay compensation to passengers if trains run late

ട്രെ​യി​ൻ വൈകി, യാ​ത്രിക​ന് നഷ്‍ടപ​രി​ഹാ​രം ന​ൽ​കാന്‍ റെയില്‍വേയോട് സു​പ്രീം​കോ​ട​തി

രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ല്‍​വേ ഉ​ള്‍​പ്പ​ടെ അ​ധി​കൃ​ത​രു​ടെയും ഭരണകൂടത്തിന്‍റെയും കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദുരവസ്ഥ  ഉ​ണ്ടാ​ക​രു​തെ​ന്നും സുപ്രീം കോടതി

auto blog Sep 8, 2021, 8:53 PM IST

Railways suffered Rs 36,000 cr loss during corona virus pandemicRailways suffered Rs 36,000 cr loss during corona virus pandemic

കൊവിഡ്; റെയിൽവെയ്ക്ക് നഷ്ടം 36000 കോടി! ടിക്കറ്റ് നിരക്ക് വർധിക്കുമോ?

'പാസഞ്ചർ ട്രെയിൻ സർവീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ ടിക്കറ്റ് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിക്കുമെന്ന്' കേന്ദ്ര റെയില്‍വേ മന്ത്രി.

Money News Aug 22, 2021, 10:36 PM IST

That sound of the train will no longer be there, Indian Railways to avoid the deafening noiseThat sound of the train will no longer be there, Indian Railways to avoid the deafening noise

തീവണ്ടിയുടെ ആ ശബ്ദം ഇനി ഉണ്ടാകില്ല, കാതടപ്പിക്കുന്ന 'ബഹളം' ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെ

കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്ദം യാത്രയ്ക്ക് അലോസരമാകില്ലെങ്കിലും ഇടയ്ക്ക് വന്നുപോകുന്ന ഈ ബഹളം അത്ര സുഖകരമല്ല. പാളം മാറുമ്പോഴുണ്ടാകുന്ന ഈ ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ.

Chuttuvattom Aug 16, 2021, 8:09 AM IST

Why Indian Railways Trains Have X Sign on the Last Bogie Heres the answerWhy Indian Railways Trains Have X Sign on the Last Bogie Heres the answer

ട്രെയിനുകളുടെ അവസാന ബോഗിയില്‍ 'എക്‌സ്' മാര്‍ക്ക് എന്തിനാണ്, ഇതാണ് കാരണം

 ക്രോസ് മാര്‍ക്കിനൊപ്പം എല്‍വി എന്നെഴുതിയ അക്ഷരങ്ങള്‍. എല്‍വി എന്ന പദം അവസാന ബോഗിയെ ചിത്രീകരിക്കുന്നു. 

What's New Jun 30, 2021, 8:19 PM IST

Vistadome coaches attached to the Deccan Express Special on Mumbai-Pune routeVistadome coaches attached to the Deccan Express Special on Mumbai-Pune route

കാഴ്‍ചകള്‍ കണ്‍മുന്നില്‍, മുംബൈ - പൂനെ റൂട്ടില്‍ വിസ്റ്റഡോം കോച്ചുകളുമായി റെയില്‍വേ

മുംബൈ-പൂനെ റൂട്ടിലെ യാത്രികര്‍ക്ക് നദികളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടെയുള്ള വിശാലമായ കാഴ്ചകൾ ആസ്വദിക്കാനുള്ള സംവിധാനം ഒരുക്കി റെയില്‍വേ. 

travel Jun 27, 2021, 2:53 PM IST

Calicut Trivandrum Jan Shatabdi Express Stop ServiceCalicut Trivandrum Jan Shatabdi Express Stop Service

ദിവസച്ചെലവ് നാല് ലക്ഷം, വരവ് മുപ്പതിനായിരം; ഈ ട്രെയിനുകളും ഓട്ടം നിര്‍ത്തുന്നു!

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്‍ദി എക്സ്പ്രസ് ഇന്നുമുതല്‍ ഓട്ടം നിർത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഒപ്പം വരും ദിവസങ്ങളില്‍ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും

auto blog Jun 1, 2021, 12:52 PM IST

Sagar Rana murder case: Arrested wrestler Sushil Kumar to be suspended from Indian RailwaysSagar Rana murder case: Arrested wrestler Sushil Kumar to be suspended from Indian Railways

​ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ സസ്പെൻ‍ഡ് ചെയ്യുമെന്ന് റെയിൽവെ

​യുവ ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിംപിക് ​ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡു ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ. കൊലപാതകക്കേസിൽ സുശീലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചുവെന്നും താരത്തെ അടിയന്തരമായി സസ്പെൻഡു ചെയ്യുകയാണെന്നും വടക്കൻ റെയിൽവെ സിപിആർഒ ദീപക് കുമാർ പിടിഐയോട് പറഞ്ഞു.

Other Sports May 24, 2021, 4:11 PM IST

first oxygen express has reached in maharashtrafirst oxygen express has reached in maharashtra

പ്രതീക്ഷയുടെ വായുവുമേന്തി 'ഓക്‌സിജന്‍ എക്‌സ്പ്രസ്' മഹാരാഷ്ട്രയില്‍

കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് ആരോഗ്യമേഖലയില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് മിക്കയിടങ്ങളിലും ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുകളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്‌നം. 

Lifestyle Apr 23, 2021, 10:08 PM IST

Railwayman who saved 6-year-oldRailwayman who saved 6-year-old

'സൂപ്പർഹീറോ'യായ മയൂരിന് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ട്രെ​യി​ന്‍ വ​രു​ന്ന ട്രാ​ക്കി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യ മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ഭി​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ കു​റി​ച്ചു. മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. 

viral Apr 21, 2021, 9:36 AM IST

Indian Railways set to run Oxygen Express for Covid 19 patientsIndian Railways set to run Oxygen Express for Covid 19 patients

ഓക്സിജൻ ക്ഷാമം രൂക്ഷം; ഓക്സിജൻ എക്സ്‍പ്രസുമായി റെയിൽവേ!

കൊവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തില്‍ എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ

auto blog Apr 19, 2021, 10:29 AM IST