Indian Soldiers

(Search results - 30)

indian army

Video Icon

India19, Sep 2020, 1:11 PM

ഉയരങ്ങളില്‍ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക പരിശീലനം; ദൃശ്യങ്ങള്‍

സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോരാടുന്നതിന് ഇന്ത്യന്‍ സൈനികര്‍ക്ക് പ്രത്യേക പരിശീലനം. മഞ്ഞുമൂടിയ മലനിരകള്‍ അതിവേഗം കയറുന്നതെങ്ങനെയെന്ന സൈനികര്‍ക്ക് പരിശീലനം നല്‍കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

indian army jammu

Video Icon

India17, Aug 2020, 11:17 AM

ഒരാഴ്ചയ്ക്കിടെ സേനക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണം

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സേനാ അംഗങ്ങള്‍ക്ക് വീരമൃത്യു. രണ്ട് സിആര്‍പിഎഫ് ജവാന്‍മാരും ഒരു പൊലീസുകാരനുമാണ് മരിച്ചത്.

• undefined

India30, Jul 2020, 9:01 PM

ഗാൽവാനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരം; 20 ജവന്മാരുടെ പേരുകൾ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. സൈനികരോടുള്ള ആ​ദര സുചകമായാണ് പേരുകള്‍ ശിലാഫലകത്തില്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

• undefined

India17, Jul 2020, 8:44 AM

രാജ്നാഥ് സിംഗ് ലഡാക്കിൽ; അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും

ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്.

pm modi

Video Icon

India3, Jul 2020, 2:43 PM

സൈനികരുടെ ധീരത ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരെ: അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതമെന്ന് മോദി

സമാധാനം കൊണ്ടുവരാന്‍ ധീരതയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീര സൈനികരെ നമിക്കുന്നുവെന്നും ഇന്ത്യ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണെന്നും മോദി ലഡാക്കില്‍ പറഞ്ഞു.

Col Santosh Babu

Fact Check20, Jun 2020, 3:09 PM

കണ്ണീരണിയിച്ച ആ ചിത്രം കേണൽ സന്തോഷ് ബാബുവിന്‍റെ മകളുടേതല്ല

കേണല്‍ സന്തോഷ് ബാബുവിന്‍റെ മകളാണ് ഇതെന്നാണ് ഇതുവരെ ഏവരും കരുതിയിരുന്നത്

• undefined

India19, Jun 2020, 3:00 PM

'ചൈനയെ ബഹിഷ്‌കരിക്കുക'; ഇന്ത്യയില്‍ തരംഗമായി ചൈനാ വിരുദ്ധവികാരം

ലഡാക്കിലെ ഗുല്‍വാന്‍ താഴ്വാര പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീര ജവാന്മാരെയായിരുന്നു. സൈനീകരുടെ വീരമൃത്യു ഇന്ത്യയിലൊട്ടാകെ ചൈനയ്ക്കെതിരായ വികാരമായി മാറി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് വിപണിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആഹ്വാനം ചെയ്തു. ചൈനീസ് മോബൈല്‍ ആപ്പുകള്‍ സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ ചോര്‍ത്തന്നുവെന്ന ആരോപണവും ശക്തമായി. 52 ചൈനീസ് മോബൈല്‍ ആപ്ലികേഷനുകള്‍ ഡാറ്റ ചോര്‍ത്തുന്നതില്‍ സജീവമാണെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറകേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍റ് കമ്മ്യൂണിക്കേഷന് നല്‍കിയ 417 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയ വാര്‍ത്തകളും വന്നു. കാണാം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈനാ പ്രതിഷേധങ്ങള്‍.

दिल्ली में अंतर्राष्ट्रीय संबंधों के मामलों के जानकार राजीव रंजन चतुर्वेदी ने कहा कि सोमवार को हुए संघर्ष के बाद दोनों देशों के बीच अविश्वास और बढ़ेगा। भले ही दोनों तरफ से फायरिंग की रिपोर्ट नहीं आई है और हाथापाई-पत्थरों से ही हमले में सैनिकों की जानें गईं लेकिन इलाके में सैन्य मौजूदगी में इजाफा चिंता की बात है। जब अधिकारी तनाव घटाने की दिशा में बातचीत आगे बढ़ा रहे थे तो चीन की जमीन कब्जाने वाली गतिविधियां और ताकत का प्रदर्शन करना क्षेत्रीय स्थिरता के लिए बेहद खतरनाक संकेत है।

India19, Jun 2020, 2:57 PM

ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന; ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൻറെ റിപ്പോർട്ട്.

• undefined

International19, Jun 2020, 12:54 PM

ചൈനീസ് സേന തടഞ്ഞു വച്ച ഇന്ത്യൻ സൈനികരെ ഇന്നലെ മോചിപ്പിച്ചതായി റിപ്പോ‍ർട്ട്

തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൻറെ റിപ്പോർട്ട്

• undefined

INDIA19, Jun 2020, 12:17 PM

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം

കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്.

സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം.

ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.

Dulquer

Movie News18, Jun 2020, 5:36 PM

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവുമായി ദുല്‍ഖര്‍

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് നടൻ ദുല്‍ഖര്‍. ഹീറോകളെന്ന് വിളിച്ചാണ് ദുല്‍ഖര്‍ ആദരവ് രേഖപ്പെടുത്തിയത്. അവര്‍ പോരാടുകയും നമ്മുടെ സുരക്ഷയ്‍ക്കും സമാധാനത്തിനും വേണ്ടി ജീവത്യാഗം നടത്തുകയും ചെയ്‍തു.  നമ്മുടെ കുടുംബം സുരക്ഷിതമായിരിക്കാൻ അവരുടെ കുടുംബം ത്യാഗം ചെയ്‍തു. എന്നും ഓര്‍മ്മിക്കുമെന്നും സാമൂഹ്യ മാധ്യമത്തില്‍ എഴുതി.

china

India18, Jun 2020, 5:16 PM

'ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ല'; വിശദീകരണവുമായി കരസേന

മലയിടുക്കിലും നദിയിലേക്കും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് കരസേന വിശദീകരണവുമായി രംഗത്തെത്തിയത്.

india china central gov order

Video Icon

India18, Jun 2020, 9:14 AM

'അതിര്‍ത്തി കടന്നുള്ള നീക്കത്തോട് വിട്ടുവീഴ്ച വേണ്ട'; ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

ചൈനയുടെ കടന്നുകയറ്റത്തിലും പ്രകോപനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് കരസേനയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം

indian soldiers family

Video Icon

India18, Jun 2020, 8:58 AM

'രണ്ട് ദിവസം തിരക്കിലായിരിക്കും'; അവസാന ഫോണ്‍വിളിയില്‍ സന്തോഷ് ഭാര്യയോട് പറഞ്ഞത്...

അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ചവരെ ആദരിച്ച് രാജ്യം. വരുന്ന രണ്ട് ദിവസം തിരക്കിലായിരിക്കുമെന്നാണ് സന്തോഷ് ബാബു ഭാര്യയോട് പറഞ്ഞത്. സന്തോഷ് ഇനി കൂടെയുണ്ടാകിലെങ്കിലും അഭിമാനമെന്ന് അമ്മയും പറയുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബം അവരെ ഓര്‍ക്കുന്നു...

• undefined

India17, Jun 2020, 9:45 PM

'വിവാഹം ഉറപ്പിച്ച ശേഷം അതിര്‍ത്തിയിലേക്ക്...'; ഗണേഷിന്റെ വിയോഗത്തില്‍ തളര്‍ന്ന് നാടും ബന്ധുക്കളും

വിവാഹം നിശ്ചയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഗണേഷ് റാം കുഞ്ചാം എന്ന 27കാരന്‍ ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ സേവനത്തിന് എത്തിയത്. അതിര്‍ത്തിയിലെത്തി ഒരുമാസത്തിന് ശേഷം നടന്ന ചൈനീസ് ആക്രമണത്തില്‍ ഗണേഷ് ജീവന്‍ വെടിഞ്ഞു. ഗണേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുയാണ് നാട്ടുകാരും കുടുംബാം​ഗങ്ങളും.