Asianet News MalayalamAsianet News Malayalam
301 results for "

Indian Team

"
Bumrah reveals how Kohli stepping down as Test captain to Indian teamBumrah reveals how Kohli stepping down as Test captain to Indian team

SA vs IND : ടെസ്റ്റ് നായകസ്ഥാനം മാറുന്നതിനെ കുറിച്ച് കോലി ടീം മീറ്റിംഗില്‍ പറഞ്ഞിരുന്നു; വ്യക്തമാക്കി ബുമ്ര

ദക്ഷിണാഫ്രിക്കയ്‌ക്കൈതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബുമ്ര. രാഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.

Cricket Jan 17, 2022, 5:39 PM IST

Indian teens started U19 World Cup campaign with win over SAIndian teens started U19 World Cup campaign with win over SA

U19 World Cup : വിക്കി ഒസ്ത്വാളും യഷ് ദുള്ളും പട നയിച്ചു; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cricket Jan 16, 2022, 9:18 AM IST

KL Rahul Leads India: Months before he is out of Team India, Now leading Indian Team in Tests, This is KL RahulKL Rahul Leads India: Months before he is out of Team India, Now leading Indian Team in Tests, This is KL Rahul

SA vs IND: മാസങ്ങള്‍ക്ക് മുമ്പ് ടീമിന്‍റെ പടിക്കുപുറത്ത്, ഇന്ന് ഇന്ത്യന്‍ നായകന്‍; രാഹുകാലം കടന്ന് രാഹുല്‍

ഏതാനും മാസങ്ങൾക്ക് മുൻപ് ടെസ്റ്റ് ടീമിന്‍റെ പടിക്ക് പുറത്തായിരുന്നു കെ.എൽ.രാഹുലിന്‍റെ(KL Rahul) സ്ഥാനം. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ഒപ്പം മൂന്ന് ഫോർമാറ്റിലും ടീമിലെ സ്വാഭാവിക ചോയ്സും അവിഭാജ്യഘടകവുമാണ് രാഹുല്‍.

Cricket Jan 3, 2022, 6:58 PM IST

Virat Kohli : Atul Wassan explains Why MS Dhoni was roped as a Indian teams mentor for T20 World CuVirat Kohli : Atul Wassan explains Why MS Dhoni was roped as a Indian teams mentor for T20 World Cu

ധോണിയെ മെന്‍ററാക്കയിത് കോലി-ശാസ്ത്രി കൂട്ടുകെട്ടിന്‍റെ അപ്രമാദിത്വം അവസാനിപ്പിക്കാനെന്ന് മുന്‍ താരം

ടി20 ലോകകപ്പില്‍(T20 World Cup ) ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ(MS Dhoni) നിയമിച്ച ബിസിസിഐ(BCCI) തീരുമാനം ആരാധകരുടെ കൈയടി വാങ്ങിക്കുന്നതായിരുന്നു. രണ്ട് ലോകകപ്പില്‍ അടക്കം മൂന്ന് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് ഗുണകരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയെ മെന്‍ററാക്കുന്നത്

 

Cricket Dec 23, 2021, 5:50 PM IST

IND vs SA : Indias squad for Tests against South Africa announced, Rohit Sharma naed Vice CaptainIND vs SA : Indias squad for Tests against South Africa announced, Rohit Sharma naed Vice Captain

IND vs SA : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏകദിനത്തിലും ഇനി രോഹിത് നയിക്കും

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(IND vs SA) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ(Team India) പ്രഖ്യാപിച്ചു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി18 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. വിരാട് കോലി(Virat Kohli) നായകനാകുന്ന ടീമില്‍ രോഹിത് ശര്‍മയാണ്(Rohit Sharma) വൈസ് ക്യാപ്റ്റന്‍.

Cricket Dec 8, 2021, 7:42 PM IST

IND vs SA : Headache for Selectors as Jadeja, Gill and Axar grapple with injuriesIND vs SA : Headache for Selectors as Jadeja, Gill and Axar grapple with injuries

IND vs SA : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, മൂന്ന് പ്രമുഖ താരങ്ങള്‍ക്ക് പരിക്ക്

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന(IND vs SA) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് (Team India) തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് കളിക്കാരെയെങ്കിലും പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്നാണ് സൂചന. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ(Ravindra Jadeja), ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍(Axar Patel), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(Shubman Gill) എന്നിവരാണ് പരിക്കിന്‍റെ പിടിയിലുള്ളത്.

 

Cricket Dec 8, 2021, 7:05 PM IST

IND vs SA : Rahul Dravid's new policy, all players must play domestic to be eligible for selectionIND vs SA : Rahul Dravid's new policy, all players must play domestic to be eligible for selection

IND vs SA : ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രം ഇനി ഇന്ത്യന്‍ ടീമിലെത്താനാവില്ല, പുതിയ നിര്‍ദേശവുമായി ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള(Team India) കുറുക്കുവഴിയായിരുന്നു ഇതുവരെ ഐപിഎല്‍(IPL) എങ്കില്‍ ഇനി അങ്ങനെ ആവില്ലെന്ന് സൂചന നല്‍കി ബിസിസിഐ(BCCI). ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി തിളങ്ങുന്നവരെ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid) സെലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

Cricket Dec 8, 2021, 6:26 PM IST

IND v SA : India's Tour Of South Africa BCCI To Await Centre's Decision as new coronavirus variant spreads in South AfricaIND v SA : India's Tour Of South Africa BCCI To Await Centre's Decision as new coronavirus variant spreads in South Africa

IND v SA : പുതിയ കൊറോണ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം(new coronavirus variant) കണ്ടെത്തിയതോടെ അടുത്ത മാസം തുടങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും( India's Tour Of South Africa) അനിശ്ചിതത്വത്തില്‍. ദക്ഷിണാഫ്രിക്ക(South Africa Lock Down) വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

Cricket Nov 26, 2021, 8:16 PM IST

INDvNZ  Venkatesh Iyer talkings on his role in Indian TeamINDvNZ  Venkatesh Iyer talkings on his role in Indian Team

INDvNZ| 'വിക്കറ്റെടുക്കാം, റണ്‍സ് നേടാം, ഏത് പൊസിഷനില്‍ കളിക്കാനും തയ്യാറാണ്': വെങ്കടേഷ് അയ്യര്‍

ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വെങ്കടേഷ് ബൗളെടുത്തപ്പോള്‍ മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏത് പൊസിഷനിലും കളിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്.

Cricket Nov 24, 2021, 3:36 PM IST

INDvNZ Only Halal Meat, No Beef And Pork, Indian cricket team's new dietary plan for Kanpur TestINDvNZ Only Halal Meat, No Beef And Pork, Indian cricket team's new dietary plan for Kanpur Test

INDvNZ: പോര്‍ക്കും ബീഫും വേണ്ട, ഹലാല്‍ ഇറച്ചി മാത്രം, കാണ്‍പൂര്‍ ടെസ്റ്റിനുള്ള ടീം ഇന്ത്യയുടെ ഭക്ഷണ മെനു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്(INDvNZ) വ്യാഴാഴ്ച കാണ്‍പൂരില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി തയാറാക്കിയ ഭക്ഷണ മെനുവിനെക്കുറിച്ച്(dietary plan)ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച. കളിക്കാര്‍ക്ക് ഹലാല്‍ ഇറച്ചി(Halal Meat) മാത്രമെ വിളമ്പാവൂ എന്നും പോര്‍ക്കും ബീഫും(Beef And Pork) ഒരുകാരണവശാലും വിളമ്പരുതെന്നും നിര്‍ദേശമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Cricket Nov 23, 2021, 6:32 PM IST

Ravi Shastri joins upcoming Legends League as CommissionerRavi Shastri joins upcoming Legends League as Commissioner

ഇന്ത്യന്‍ പരിശീലകസ്ഥാനമൊഴിഞ്ഞ രവി ശാസ്ത്രിക്ക് പുതിയ ചുമതല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) മുഖ്യപരിശീലക പദവി ഒഴിഞ്ഞ രവി ശാസ്ത്രിക്ക്(Ravi Shastr) പുതിയ ചുമതല. അടുത്തവര്‍ഷം തുടങ്ങുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്‍റെ(Legends League Cricket (LLC),) കമ്മീഷണര്‍ ആയി ശാസ്ത്രിയെ നിയമിച്ചു. വിരമിച്ച കളിക്കാര്‍ മത്സരിക്കുന്ന ലീഗ്, ജനുവരിയിൽ ഗള്‍ഫിലാകും നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Cricket Nov 15, 2021, 10:23 PM IST

Virat Kohli may quit ODI captaincy in near future says Ravi ShastriVirat Kohli may quit ODI captaincy in near future says Ravi Shastri

Virat Kohli‌| വിരാട് കോലി ഏകദിന നായക സ്ഥാനവും ഒഴിയുമെന്ന് സൂചിപ്പിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായക സ്ഥാനവും വിരാട് കോലി(Virat Kohli) വൈകാതെ ഒഴിയുമെന്ന് സൂചിപ്പിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri ). ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ഒന്നാം നമ്പര്‍ ടീമാണെന്നും എന്നാല്‍ ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സമീപഭാവിയില്‍ തന്നെ കോലി ഏകദിന ടീമിന്‍റെ നായക സ്ഥാനവും ഒഴിഞ്ഞേക്കാമെന്നും രവി ശാസ്ത്രി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

Cricket Nov 12, 2021, 6:41 PM IST

Sachin Tendulkar did the same Virender Sehwag opens up on Virat Kohli new roleSachin Tendulkar did the same Virender Sehwag opens up on Virat Kohli new role

Virat Kohli | വിരാട് കോലിക്ക് ഇനി ടീമില്‍ സച്ചിന്‍റെ റോള്‍; വിശദീകരിച്ച് വീരേന്ദര്‍ സെവാഗ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു

Cricket Nov 10, 2021, 7:37 PM IST

IND vs NZ: Sunil Gavaskar surprised with the Rahul Chahars omissionIND vs NZ: Sunil Gavaskar surprised with the Rahul Chahars omission

IND vs NZ|അയാളെ എന്തിനാണ് ഒഴിവാക്കിയത്, ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ഗവാസ്കര്‍

ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ(IND vs NZ) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെര‍ഞ്ഞെടുത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ പുതുമഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചതെങ്കിലും ടീം സെലക്ഷനിലെ പാളിച്ചകള്‍ക്കെതിരെ കൂടുതല്‍ താരങ്ങള്‍ രംഗത്തുവരികയാണ്.

Cricket Nov 10, 2021, 6:33 PM IST

T20 World Cup 2021: Shoaib Akhtar says there may be divisions within Indian cricket teamT20 World Cup 2021: Shoaib Akhtar says there may be divisions within Indian cricket team

ടി20 ലോകകപ്പ്: ചിലര്‍ കോലിക്കൊപ്പം, മറ്റു ചിലര്‍ കോലിക്കെതിരെ, ഇന്ത്യന്‍ ടീമില്‍ തമ്മിലടിയെന്ന് അക്തര്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടങ്ങളില്‍ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് സെമി പോലും കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍(Indian Team) ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). ഇന്ത്യന്‍ ടീമില്‍ രണ്ട് ക്യാംപുകളുണ്ടെന്നും ഒരു വിഭാഗം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പമുള്ളവരും(Virat Kohli) മറ്റുള്ളവര്‍ കോലിക്കെതികെ നില്‍ക്കുന്നവരാണെന്നും യുട്യൂബ് വീഡിയോയില്‍ അക്തര്‍ ആരോപിച്ചു.

Cricket Nov 2, 2021, 5:56 PM IST