Indian Tricolour On Burj Khalifa  

(Search results - 1)
  • <p>Indian Flag on Burj Khalifa</p>

    pravasamAug 15, 2020, 11:54 PM IST

    ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

    ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞ് ബുര്‍ജ് ഖലീഫ. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ കൂടി പ്രഖ്യാപനമായി രാത്രി 8.45നാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തില്‍ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്.