Indian Woman Delivered In Dubai  

(Search results - 1)
  • Dubai Police Hanan

    pravasam11, Jun 2019, 3:15 PM IST

    വിമാനത്താവളത്തില്‍ പ്രസവിച്ച ഇന്ത്യക്കാരിക്ക് സഹായമൊരുക്കിയതിന് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം

    പ്രസവ വേദനയാല്‍ പുളഞ്ഞ ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പൊലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദിനെയാണ് ദുബായ് പൊലീസ് ആദരിച്ചത്. ഇവരെ സഹായിച്ച മലയാളിയായ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ബിനീഷ് ചാക്കോയെയും പൊലീസ് ആദരിച്ചു.