Asianet News MalayalamAsianet News Malayalam
2 results for "

Indians In Saudi Prisons

"
Indian congratulate delegation visited saudi prisonsIndian congratulate delegation visited saudi prisons

ഇന്ത്യന്‍ കോൺസുലേറ്റ് സംഘം സൗദി അറേബ്യയിലെ ജയിലുകൾ സന്ദർശിച്ചു

രണ്ടു ദിവസത്തെ സന്ദർശനാർത്ഥം അബഹയിലെത്തിയ, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകളിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ടു അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരേയും, മാപ്പ് നല്‍കട്ടവരേയും ഇന്ത്യയിലേക്കു മടക്കി അയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി.  

pravasam Sep 10, 2021, 4:18 PM IST

second batch of indians released from saudi prisons to be repatriated on 24thsecond batch of indians released from saudi prisons to be repatriated on 24th

ജയിൽ മോചിതരായ ഇന്ത്യന്‍ പ്രവാസികളെ 24ന് നാട്ടിലെത്തിക്കുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

വിവിധ കേസുകളിൽ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നത്. ഇങ്ങനെ മോചിതരായവരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. 

pravasam Sep 20, 2020, 8:40 AM IST