Asianet News MalayalamAsianet News Malayalam
1 results for "

Indians On Visit Visa

"
Indians with visit visas cant travel to UAE yet says indian ambassador in UAEIndians with visit visas cant travel to UAE yet says indian ambassador in UAE

സന്ദര്‍ശക വിസയില്‍ നിലവില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അംബാഡസര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദര്‍ശക വിസയില്‍ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. സന്ദര്‍ശക വിസയിലുള്ളവരെ നിലവില്‍ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

pravasam Aug 4, 2020, 8:50 AM IST