Asianet News MalayalamAsianet News Malayalam
6 results for "

Indigenization

"
Saudization of private sector jobs increasedSaudization of private sector jobs increased

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഉയര്‍ന്നു

സൗദി അറേബ്യയില്‍(Saudi Arabia) സ്വദേശിവത്കരണം(Indigenization) വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം 23.59 ശതമാനമായി ഉയര്‍ന്നു. മുന്‍പാദത്തേക്കാള്‍ 0.96 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ലേബര്‍ ഒബ്‌സര്‍വേറ്ററി വിങാണ് ഈ വിവരം വെളിപ്പെടുത്തിയത്. 

pravasam Nov 6, 2021, 12:38 PM IST

Omanisation will increase in health sectorOmanisation will increase in health sector

പ്രവാസികള്‍ക്ക് തിരിച്ചടി; ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും

ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സിങ്, പാരമെഡിക്കല്‍ രഗത്തുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനായി ബിരുദ, ബിരുദാനന്തരധാരികളായ ഒമാനികള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

pravasam Oct 16, 2021, 9:12 PM IST

28000 expats will lost jobs in Saudi private schools28000 expats will lost jobs in Saudi private schools

സ്വദേശിവത്കരണം; സ്വകാര്യ സ്‌കൂളുകളില്‍ 28,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു.

pravasam May 7, 2021, 11:33 PM IST

mou signed for indigenization of private sector in riyadhmou signed for indigenization of private sector in riyadh

സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ ആരംഭിക്കുന്നതിനായി ധാരണാ പത്രം ഒപ്പുവെച്ചു.

pravasam Oct 16, 2020, 3:30 PM IST

saudi-to-implement-indigenization-in-top-positionssaudi-to-implement-indigenization-in-top-positions

സ്വദേശിവത്കരണം: ഉന്നത തസ്തികകളിൽ ഇനി സൗദികൾ മതിയെന്ന് നിർദേശം

സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ സ്വദേശിവത്കരണം 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിർദേശം സൗദി ശൂറാ കൗണ്‍സിൽ അംഗീകരിച്ചു

pravasam Dec 30, 2019, 11:56 AM IST

Indigenization strengthens in dubaiIndigenization strengthens in dubai

സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ദുബായ്; ഇമറാത്തികള്‍ക്ക് കൂടുതല്‍ അവസരം

ദുബായില്‍ പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു.

pravasam Sep 6, 2019, 8:43 PM IST