Indigo
(Search results - 140)MarketJan 17, 2021, 9:34 PM IST
ഇൻഡിഗോ പെയിന്റ്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 20 ന്
നിക്ഷേപകർക്ക് കുറഞ്ഞത് 10 ഷെയറുകളും അവയുടെ ഗുണിതങ്ങളായും ലേലം വിളിക്കാം, ഇത്തരത്തിൽ 13 ലോട്ടുകൾ വരെ ലേലം കൊള്ളാം, അതായത് 130 ഓഹരികൾ.
ChuttuvattomDec 14, 2020, 5:03 PM IST
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഇൻഡികൊ കാറിൽനിന്ന് പുക ഉയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ബോണറ്റിൽ തീപിടിക്കുകയായിരുന്നു.
LifestyleNov 18, 2020, 3:24 PM IST
സിംപിള്‍ സാരിയില്‍ ബ്യൂട്ടിഫുള്‍; ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയാമണി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്.
IndiaOct 25, 2020, 5:29 PM IST
കങ്കണ യാത്ര ചെയ്ത വിമാനത്തില്‍ ചട്ടലംഘനം; ഒൻപത് മാധ്യമപ്രവർത്തകര്‍ക്ക് യാത്രവിലക്ക്
നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ഒൻപതിനാണ് സംഭവം നടന്നത്.
pravasamOct 22, 2020, 9:01 PM IST
പുതിയ വിസയുള്ളവരുടെ ഒമാനിലേക്കുള്ള യാത്ര സംബന്ധിച്ച് പ്രധാന അറിയിപ്പുമായി വിമാന കമ്പനികള്‍
പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിമാന കമ്പനികള്‍.
Money NewsSep 5, 2020, 11:32 AM IST
വരുമാനം മെച്ചപ്പെടുമെന്ന് പ്രതീക്ഷ: ധനസമാഹരണ പദ്ധതികളിൽ നിന്നും ഇൻഡിഗോ പിന്മാറുന്നു
കഴിഞ്ഞ മാസം നാലായിരം കോടി രൂപ ധനസമാഹാരണത്തിന് കമ്പനി ഡയറക്ടർമാരുടെ യോഗം അനുമതി നൽകിയിരുന്നു.
pravasamAug 3, 2020, 2:18 PM IST
ഖത്തറില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.
Movie NewsJul 21, 2020, 10:13 AM IST
വിമാനത്താവളത്തില്‍ 'ബുട്ട ബൊമ്മ'യ്ക്കൊത്ത് ചുവടുവച്ച് ഇന്റിഗോ ജീവനക്കാര്‍
'ബുട്ട ബൊമ്മ'യ്ക്കൊത്ത് നൃത്തം ചെയ്തിരിക്കുന്നത് ഇന്റിഗോ വിമാനത്തിലെ ജീവനക്കാരാണ്...
CompaniesJul 20, 2020, 7:48 PM IST
കൊവിഡ് -19: ഇൻഡിഗോ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടും
സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് റോനോജോയ് ദത്ത വിശദീകരിച്ചു.
IndiaJul 2, 2020, 5:05 PM IST
കൊവിഡ് പോരാളികൾക്കൊപ്പം; നഴ്സുമാർക്കും ഡോക്ടർമാർക്കും ടിക്കറ്റിന് 25 ശതമാനം ഡിസ്കൗണ്ടുമായി ഇൻഡിഗോ
വിമാന ടിക്കറ്റ് നിരക്കിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഡിസ്കൗണ്ടുമായി ഇൻഡിഗോ. കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
CompaniesJun 2, 2020, 5:23 PM IST
വ്യോമയാന മേഖലയെ ഞെട്ടിച്ച് ഇൻഡിഗോയുടെ നാലാം പാദ റിപ്പോർട്ട്; വളർച്ചയെ സംബന്ധിച്ച് ആശങ്ക
അടുത്തിടെ അവസാനിച്ച പാദത്തിൽ വെറും അഞ്ച് വിമാനങ്ങൾ മാത്രമാണ് എയർലൈൻ പുതുതായി ഫ്ലീറ്റിലേക്ക് ചേർത്തത്.
IndiaMay 27, 2020, 11:27 AM IST
ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരേക്ക് വിമാനയാത്ര നടത്തിയ യുവാവിന് കൊവിഡ്
ലോക്ക്ഡൗണിന് ശേഷം ചെന്നൈയില്‍ നിന്ന് ആദ്യമായി കോയമ്പത്തൂരിലെത്തിയ ഇന്റിഗോ വിമാനത്തില്‍ സഞ്ചരിച്ച യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
CompaniesMay 12, 2020, 11:30 AM IST
വിർജിൻ ഓസ്ട്രേലിയയെ ഇൻഡിഗോയുടെ ഉടമ വാങ്ങുമോ?, താൽപര്യം പ്രകടിപ്പിച്ച് 20 ബിസിനസ് ഗ്രൂപ്പുകൾ
ബിഡ് പ്രക്രിയയുടെ മുഴുവൻ മേൽനോട്ടവും ഒരു ഇന്റർഗ്ലോബ് ടീമാണ് കൈകാര്യം ചെയ്യുന്നത്. ഇൻഡിഗോയുടെ വക്താവ് സ്റ്റോക്ക് എക്സ്ചേഞ്ച് വിജ്ഞാപനത്തിലാണ് ഓസ്ട്രേലിയൻ കമ്പനിയിലുളള താൽപര്യം സ്ഥിരീകരിച്ചത്, ഈ പ്രക്രിയയിൽ എയർലൈൻ പങ്കാളിയല്ല.
CompaniesMay 8, 2020, 8:27 PM IST
ഇൻഡിഗോ വിമാനക്കമ്പനി സാലറി കട്ട് പ്രഖ്യാപിച്ചു, ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി നൽകാനും തീരുമാനം
2020 മെയ് മുതൽ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് റൊനോജോയ് ദത്ത ജീവനക്കാർക്ക് അയച്ച ഇ -മെയിലിൽ പറഞ്ഞു.
ExplainerApr 10, 2020, 4:29 PM IST
വിമാനങ്ങള്‍ അണുവിമുക്തമാക്കും, ഭക്ഷണ സേവനമില്ല; ലോക്ക് ഡൗണിന് ശേഷം ഇന്‍ഡിഗോയുടെ സുരക്ഷാക്രമീകരണങ്ങള്‍
ലോക്ക് ഡൗണിന് ശേഷം കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുള്ള യാത്രാസൗകര്യമേര്പ്പെടുത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൂടെക്കൂടെ വിമാനങ്ങളെല്ലാം അണുവിമുക്തമാക്കും. നിശ്ചിത കാലയളവിലേക്ക് വിമാനത്തില്‍ ഭക്ഷണ സേവനമുണ്ടായിരിക്കില്ല. ടെര്‍മിനലില്‍ നിന്നും വിമാനത്തിലേക്ക് യാത്രക്കാരെ അയക്കുന്ന എയര്‍പോര്‍ട്ട് ബസുകളിലും 50 ശതമാനം സീറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂവെന്നും എയര്‍ലൈന്‍ അറിയിച്ചു.